കൊച്ചുമറ്റം എൽപിഎസ് (മൂലരൂപം കാണുക)
22:08, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പുതുപള്ളി പഞ്ചായത്തില്‍ പ്രശസ്ത ശ്രീരാമലക്ഷ്മണ | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പുതുപള്ളി പഞ്ചായത്തില്‍ പ്രശസ്ത ശ്രീരാമലക്ഷ്മണ ക്ഷേത്രത്തിന്റെ താഴ്വാരമായ കൊച്ചുമറ്റം ഗ്രാമത്തില്‍ പുതുപള്ളിയിലെ പഴക്കമേറിയ വിദ്യാലത്തിലൊന്നായ കൊച്ചുമറ്റം വിദ്യാലയം സ്ഥിതി ചെയുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
മനുഷ്യമനസ്സിനെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് | മനുഷ്യമനസ്സിനെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് കൈപിടിച്ചു ഉയര്‍ത്താന്‍ അറിവ് പകര്‍ന്നു നല്കുന്ന ഒരു വിദ്യാലയത്തിനു കഴിയുന്നു. ഒരു ഗ്രാമത്തെ മുഴുവന്‍ ആ സ്വപ്ന സാക്ഷാത്കാരത്തിലെത്തിക്കാന്‍ ഈ വിദ്യാലയത്തിനു സാധിച്ചു. | ||
ഈ വിദ്യാലയം സ്ഥാപിച്ചത് - 1928. | ഈ വിദ്യാലയം സ്ഥാപിച്ചത് - 1928. | ||
പുതുപ്പള്ളി പഞ്ചായത്തിലെ പയ്യപ്പാടി കൊച്ചുമറ്റം ഗ്രാമത്തെ തിലകമണിയിച്ചുകൊണ്ടു മൂന്നാം | പുതുപ്പള്ളി പഞ്ചായത്തിലെ പയ്യപ്പാടി കൊച്ചുമറ്റം ഗ്രാമത്തെ തിലകമണിയിച്ചുകൊണ്ടു മൂന്നാം വാര്ദില് 1928ല്‍ മുണ്ടക്കല്‍ ശ്രീ. കെ.വി കുരുവിള കൊച്ചുമറ്റം സ്കൂളിനു തുടക്കം കുറിച്ചു. തുടര്‍ന്നു തിരുവല്ല അതിരൂപത മലങ്കര കത്തോലിക്കാ സഭ ഈ വിദ്യാലയം വാങ്ങുകയും തിരുവല്ല അതിരൂപത അധ്യക്ഷന്‍ മാര്‍ സേവേറിയോസ് പിതാവിന്റെ രക്ഷാധികാരത്തില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്തു. വിദ്യാഭ്യാസത്തിനായി ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് എത്തിപ്പെടാന്‍ തീര്‍ത്തും ബുദ്ധിമുട്ടിയ കാലത്തില്‍ ഗ്രാമാന്തരീക്ഷത്തില്‍ വളര്‍ന്നു വന്ന സാധാരണക്കാരുടെ മക്കള്‍ക്ക് എഴുത്തും വായനയും വശമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രസ്തുത വിദ്യാലയം സ്ഥാപിതമായത്. സാമ്പത്തികമായി വളരെ ഞെരുക്കമാനുഭവിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവിടുത്തെ കൂടുതല്‍ കുട്ടികളും. സാമൂഹികമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഇവരുടെ ഉദ്ധാരണമെന്ന ലക്ഷ്യം കൂടി ഈ വിദ്യാലയത്തിനുണ്ടായിരുന്നു. ഭൌതികമായ സാഹചര്യം തീര്‍ത്തും ഇല്ലാതിരുന്ന കാലത്തു ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്.പാപ്പി സര് എന്ന് വിളിക്കുന്ന കെ.കെ സ്കറിയ ഇതിന്റെ പ്രധാന അധ്യാപകനായിരുന്നു, തുടര്‍ന്നു എം.വി. പൌലോസ്, എം.സി ഏലിയാമ്മ, വി. എ അന്നമ്മ, അച്ചാമ്മ ചാക്കോ,അനില ബി. എന്നിവര്‍ പ്രധാന അധ്യാപകരായി സേവനമനുഷ്ടിച്ചു. 2009 മുതല്‍ ശ്രീമതി ലിസി വര്‍ഗീസു പ്രധാന അധ്യാപികയായി സേവനമനുഷ്ടിക്കുന്നു. സ്കൂള്‍ മാനേജര്‍ റവ. ഫാ. മാത്യു വാഴയില്‍ ഇന്ന് വിദ്യാര്‍ദ്ധികളുടെ സമുന്നതമായ പുരോഗതിക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്നു. | ||
==മുന്‍ സാരഥികള്‍== | ==മുന്‍ സാരഥികള്‍== | ||
വരി 48: | വരി 48: | ||
*എം.സി ഏലിയാമ്മ | *എം.സി ഏലിയാമ്മ | ||
*വി.എ അന്നമ്മ | *വി.എ അന്നമ്മ | ||
*അച്ചാമ്മ ചാക്കോ | *അച്ചാമ്മ ചാക്കോ | ||
*അനില ബി | *അനില ബി | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
പുതുപള്ളി പഞ്ചായത്തില്‍ മൂന്നാം | പുതുപള്ളി പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ പയ്യപ്പാടിക്ക് അടുത്തായി കൊച്ചുമറ്റത്തില്‍ 60 സെന്റ്സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 ക്ലാസ്റൂമുകളും ഒരു കമ്പ്യൂട്ടര്‍ ലാബും ലൈബ്രറിയും ഓഫീസ് മുറിയും ഉണ്ട്. 250 കുട്ടികള്‍ക്ക് ഇരിക്കാവുന്ന ഒരു ഓടിറ്റോറിയവും ഉണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ 3 കമ്പ്യൂട്ടറും കുട്ടികള്‍ തദവസരങ്ങളില്‍ ക്ലാസ്സ്മുറികളില്‍ ഇരുന്നു പഠനപ്രവര്‍ത്തനങ്ങള്‍ സൃഷ്ടികുന്നതിനായി ലാപ്ടോപും ഉണ്ട്. | ||
== | == മാനേജ്മന്റ് == | ||
മലങ്കര കാതോലിക്കാ സഭ, തിരുവല്ല അതിരൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിലുള്ള ഒരു വിദ്യാലയമാണിത്. തിരുവല്ല അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. തോമസ് വാര്കുറിലോസ് രക്ഷാധികാരി റവ.ഫാ. മാത്യുവാഴയില്‍ കോര്‍പ്പറേറ്റ് മാനേജരും ശ്രീമതി ലിസി വര്‍ഗീസ് പ്രധാന അദ്ധ്യാപികയും ആയി പ്രവര്‍ത്തിക്കുന്നു. | മലങ്കര കാതോലിക്കാ സഭ, തിരുവല്ല അതിരൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിലുള്ള ഒരു വിദ്യാലയമാണിത്. തിരുവല്ല അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. തോമസ് വാര്കുറിലോസ് രക്ഷാധികാരി റവ.ഫാ. മാത്യുവാഴയില്‍ കോര്‍പ്പറേറ്റ് മാനേജരും ശ്രീമതി ലിസി വര്‍ഗീസ് പ്രധാന അദ്ധ്യാപികയും ആയി പ്രവര്‍ത്തിക്കുന്നു. | ||
വരി 79: | വരി 78: | ||
• 2013-2014 – മികച്ച പി.ടി.എ അംഗീകാരം | • 2013-2014 – മികച്ച പി.ടി.എ അംഗീകാരം | ||
(മൂന്നു സെന്റ് സ്ഥലവും അതിലൊരു വീടും നിര്‍മിച്ചു നല്കാന് സാധിച്ചു) | (മൂന്നു സെന്റ് സ്ഥലവും അതിലൊരു വീടും നിര്‍മിച്ചു നല്കാന് സാധിച്ചു) | ||
വരി 89: | വരി 87: | ||
o കോട്ടയം ജില്ല ലൈബ്രറി കൌണ്‍സില്‍ ബാലവേദി | o കോട്ടയം ജില്ല ലൈബ്രറി കൌണ്‍സില്‍ ബാലവേദി | ||
2016-2017 സര്‍ഗോത്സവത്തില്‍ ഇവാഞ്ചലിന് സാറാ ഷിബു കവിത ആസ്വാദനകുറിപ്പ്, കുമാരി സാനി പീറ്റര്‍ കഥാപാത്ര നിരൂപണ കുറിപ്പിനും , കുമാരി ആശ സുരേഷ് കഥപ്രസംഗത്തിലും പഞ്ചായത്ത്, താലൂക്ക്, ജില്ല പഞ്ചായത്തിലും | 2016-2017 സര്‍ഗോത്സവത്തില്‍ ഇവാഞ്ചലിന് സാറാ ഷിബു കവിത ആസ്വാദനകുറിപ്പ്, കുമാരി സാനി പീറ്റര്‍ കഥാപാത്ര നിരൂപണ കുറിപ്പിനും , കുമാരി ആശ സുരേഷ് കഥപ്രസംഗത്തിലും പഞ്ചായത്ത്, താലൂക്ക്, ജില്ല പഞ്ചായത്തിലും ഓണം സ്ഥാനം കരസ്ഥമാക്കി. | ||
o വിദ്യാരംഗം കല സാഹിത്യ വേദി | o വിദ്യാരംഗം കല സാഹിത്യ വേദി | ||
വരി 95: | വരി 93: | ||
എല്ലാ വെള്ളിയാഴ്ച്ചയും വിദ്യാരംഗം കലസാഹിത്യവേദി മീറ്റിംഗ് കൂടുന്നു. | എല്ലാ വെള്ളിയാഴ്ച്ചയും വിദ്യാരംഗം കലസാഹിത്യവേദി മീറ്റിംഗ് കൂടുന്നു. | ||
==ദിനാചരണ | ==ദിനാചരണ പ്രവര്‍ത്തനങ്ങള്‍== | ||
സ്വാതന്ത്ര ദിനം, ശിശു ദിനം, റിപബ്ലിക് ദിനം എന്നിവ പ്രത്യേകം റാലി നടത്തി ആചരിക്കുന്നു. മറ്റെല്ലാ ദിനാചരണങ്ങളും അതിന്റെിതായ പ്രാധാന്യം കൊടുത്തു ആചരിച്ചു വരുന്നു. പിള്ളാരോണം മുത്തശ്ശിമാരോടുത്ത് സദ്യ കഴിച്ചു ആഘോഷിക്കുന്നു. | സ്വാതന്ത്ര ദിനം, ശിശു ദിനം, റിപബ്ലിക് ദിനം എന്നിവ പ്രത്യേകം റാലി നടത്തി ആചരിക്കുന്നു. മറ്റെല്ലാ ദിനാചരണങ്ങളും അതിന്റെിതായ പ്രാധാന്യം കൊടുത്തു ആചരിച്ചു വരുന്നു. പിള്ളാരോണം മുത്തശ്ശിമാരോടുത്ത് സദ്യ കഴിച്ചു ആഘോഷിക്കുന്നു. | ||