"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
വരി 119: വരി 119:
       ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനായി  ശ്രീ. ആസ്റ്റിന്‍ ലോറന്‍സ് പ്രവര്‍ത്തിച്ചുവരുന്നു. കുട്ടികള്‍ അസംബ്ലിയില്‍ നില്‍ക്കണ്ട വിധവും അച്ചടക്ക പരിപാലനവും പരിശീലിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങളിലും നമ്മുടെ കുട്ടികള്‍ സമ്മാനങ്ങള്‍ വാങ്ങിയിട്ടുണ്ട്. നീന്തലില്‍ സംസ്ഥാനതലത്തില്‍ മത്സരിക്കാനുള്ള യോഗ്യതയും ഒരു വിദ്യാര്‍ത്ഥിനി നേടുകയുണ്ടായി.

== '''കരാട്ടെ പരിശീലനം''' ==  
== '''കരാട്ടെ പരിശീലനം''' ==  
        9-ം ക്ളാസ്സിലെ പെണ്‍കുട്ടികള്‍ക്കായുള്ള കരാട്ടെ പരിശീലനം നമ്മുടെ സ്കൂളിലും ആരംഭിച്ചു. കണ്‍വീനറായി ശ്രീമതി. ഷീബാ,ഷെറിന്‍ ടീച്ചര്‍ പ്രവര്‍ത്തിക്കുന്നു.
        ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍  9-ം ക്ളാസ്സിലെ പെണ്‍കുട്ടികള്‍ക്കായുള്ള കരാട്ടെ പരിശീലനം നമ്മുടെ സ്കൂളിലും ആരംഭിച്ചു.4.1.2017 ല്‍ പി.ടി.എ. പ്രസിഡന്‍റ് ശ്രീ. റാബിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി. വിചിത്ര ഉത്ഘാടനം ചെയ്തു. ബ്ളോക്ക് മെമ്പര്‍ ശ്രീ. അരുണ്‍ ആശംസാപ്രസംഗം നടത്തി. എല്ലാ ആള്ചകളിലും തിങ്കള്‍  , വ്യാഴം ദിവസങ്ങളില്‍ 3 -4.30 വരെ കരാട്ടെ പരിശീലന ക്ളാസ്സുകള്‍ നല്‍കുന്നു.  45 കുട്ടികള്‍ ഇതില്‍ അംഗങ്ങളായിട്ടുണ്ട്.  കണ്‍വീനറായി ശ്രീമതി. ഷീബാ,ഷെറിന്‍ ടീച്ചര്‍ പ്രവര്‍ത്തിക്കുന്നു.
 
== '''നല്ലപാഠം പദ്ധതി''' ==  
== '''നല്ലപാഠം പദ്ധതി''' ==  
[[പ്രമാണം:44066 nallapadam1.png|thumb|നല്ല പാഠം - പ്രവര്‍ത്തനോത്ഘാടനം]]
[[പ്രമാണം:44066 nallapadam1.png|thumb|നല്ല പാഠം - പ്രവര്‍ത്തനോത്ഘാടനം]]
"https://schoolwiki.in/എൽ.എം.എസ്.എച്ച്.എസ്._എസ്_ചെമ്പൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്