"ജി.എൽ.പി.എസ്.ചേരിപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| പ്രധാന അദ്ധ്യാപകന്‍=കൃഷ്ണൻകുട്ടി.എം ടി | | പ്രധാന അദ്ധ്യാപകന്‍=കൃഷ്ണൻകുട്ടി.എം ടി | ||
| പി.ടി.ഏ. പ്രസിഡണ്ട്=മുഹമ്മദ് ഹാരിസ് .സി | | പി.ടി.ഏ. പ്രസിഡണ്ട്=മുഹമ്മദ് ഹാരിസ് .സി | ||
| സ്കൂള്‍ ചിത്രം= [[പ്രമാണം:48304-1.jpg|thumb|cheriaparamba]] | | സ്കൂള്‍ ചിത്രം= [[പ്രമാണം:48304-1.jpg|thumb|cheriaparamba]] | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 34: | വരി 34: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
*ജൈവ പച്ചക്കറി കൃഷി | *ജൈവ പച്ചക്കറി കൃഷി. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
== ഭരണനിര്‍വഹണം == | == ഭരണനിര്‍വഹണം == |
21:21, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്.ചേരിപ്പറമ്പ | |
---|---|
വിലാസം | |
ചേരിപ്പറമ്പറ്റ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | Vanathanveedu |
ചരിത്രം
മലപ്പുറം ജില്ലയുടെ തെക്കുഭാഗത്തായി പാലക്കാട് ജില്ലയോട് ചേർന്നു കിടക്കുന്ന അതിർത്തി ഗ്രാമമായ ചേരിപ്പറമ്പിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം എടപ്പറ്റ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .ഈ പ്രദേശ ത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി അന്നത്തെ പൗരപ്രമുഖരുടെ ശ്രമഫലമായി സ്ഥാപിതമായതാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജൈവ പച്ചക്കറി കൃഷി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഭരണനിര്‍വഹണം
കെ.കൃഷ്ണൻ നായർ, ഏ.ജെ ജോണ് മാസ്റ്റർ, സി. മൊയ്‌തീൻ കുട്ടി മാസ്റ്റർ, വി.മൊയ്തീൻ മാസ്റ്റർ, മുഹമ്മദ് അബ്ദുൾ അഫ്സൽ, കെ. നീലകണ്ഠപിള്ള, ശ്രീമതി കെ.ഒ.വൃ ജിയാ ഉമ്മ, കെ.പി. സൂസൻ ,ഇ.കെ. അല്ലി ,പി .പി. ഇന്ദിര എന്നിവർ ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകരായിരുന്നു.
- ഞങ്ങളെ നയിച്ചവര്‍
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.