"മീത്തലെപുന്നാട് യു.പി.എസ്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shameela1986 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
Shameela1986 (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
![[ആരോഗ്യ ക്ലബ്ബ്]]
![[ആരോഗ്യ ക്ലബ്ബ്]]
|}
|}
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർത്ഥികളുടെ പ0നത്തോടൊപ്പം അവരുടെ സർഗ്ഗാത്മക ശേഷികൾ വികസിപ്പിക്കുക, ഭാഷാനൈപുണികൾ പരിപോഷിപ്പിക്കുക കലാ പരവും സാംസ്കാരികവുമായ കഴിവുകൾ വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. വിവിധ ദിനാചരണങ്ങൾ ആഘോഷിക്കുക അതിൻ്റെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കുന്നതിനു വേണ്ടി വിവിധ പരിപാടികൾ സംഘടിപ്പിക്കുക, ശില്പശാലകൾ സംഘടിപ്പിക്കുക, പതിപ്പുകൾ, മാഗസീനുകൾ, ചിത്രരചനാ മത്സരം, കവിതാ രചന, കഥാരചന, പുസ്തകാസ്വാദനം എന്നിങ്ങനെ വിവിധ രചനാ മത്സരങ്ങൾ എന്നിവയൊക്കെയായി വിദ്യാരംഗം കലാ സാഹിത്യ വേദി മുന്നോട്ട് പോകുന്നു ഇതിനോടൊപ്പം കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമായി നടന്നു വരുന്നു. ഇതിനോടൊപ്പം വായനാ ചങ്ങാത്തം,ബഡിംഗ് റൈറ്റേർസ് എന്നീ പരിപാടികളും നടത്തി വരുന്നു.
ഇന അധ്യയന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലറായ സി.കെ.അനിതയുടെ അധ്യക്ഷതയിൽ സാഹിത്യകാരനും അധ്യാപകനുമായ ശ്രീ.ജോസ് സ്റ്റീഫൻസർ നിർവഹിച്ചു.ചടങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി
വിദ്യാരംഗം സ്കൂൾ സർറ്റോത്സവം മികച്ച രീതിയിൽ നടന്നു. ജില്ലാതല മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും ചിത്രരചനയിൽ അമന്യ (ആറാം തരം) പങ്കെടുക്കുകയുണ്ടായി.കൂടാതെ വാങ്മയം ഭാഷാ പരീക്ഷയിലും നമ്മുടെ സ്കൂളിലെ കട്ടികൾ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു.