"ആരോഗ്യ ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

940 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബുമോൻ സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഡെങ്കിപ്പനി ,സിക്ക തുടങ്ങിയ കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ നൽകി.ബാലമിത്ര എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളിലെ കുഷ്ടരോഗം പ്രാരംഭഘട്ടത്തിലേ കണ്ടുപിടിക്കുന്നതിന് പരിശോധന നടത്തി .ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിലെ ആരോഗ്യ  പ്രവർത്തകരുടെ നേതൃത്വത്തിൽ 1 മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ സ്ക്രീനിംങ് നടത്തുകയും കുട്ടികളുടെ നീളം ,ഉയരം എന്നിവ രേഖപ്പെടുത്തി .കൂടാതെ കുട്ടികളുടെ കാഴ്ച വൈകല്യം ,വിളർച്ച തുടങ്ങിയ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി .

.
.
            ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പരിപാടിയുടെ ഭാഗമായി വനിതാശിശു വികസന വകുപ്പ് ,ഇരിട്ടി ഐസിഡിഎസ് ,ഇരിട്ടി നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള ബോധവൽക്കരണ അനീമിയ സ്‌ക്രീനിങ്ങും നടത്തി .ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് കുത്തിവെപ്പ് നടത്തി .
319

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2333700" എന്ന താളിൽനിന്ന് ശേഖരിച്ചത്