"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 149: വരി 149:
=='''കായിക മേള '''==
=='''കായിക മേള '''==
2023 - 24 അധ്യയന വർഷത്തിൽ കൂടല്ലൂർ സ്കൂളിൽ നിന്ന് വിവിധ കായികയിനങ്ങളിലായി ജില്ലാതലത്തിലും റെവന്യൂ ജില്ലാതലത്തിലും ഉപജില്ലാതലത്തിലുമായി ഒരുപിടി താരങ്ങൾ പങ്കെടുക്കുകയുണ്ടായി. പത്താം ക്ലാസിൽ പഠിക്കുന്ന അഞ്ജന. കെ. ജി ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ബാസ്കറ്റ് ബോൾ മത്സരത്തിൽ പാലക്കാട്‌ ജില്ലാ ടീമിൽ ഇടം നേടി മികവ് തെളിയിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന കൃഷ്ണ. പി. പി, മിഷാൽ എന്നിവർ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ഉപജില്ലാതലത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനവും ഒൻപതിൽ പഠിക്കുന്ന ആദിത്യൻ കെ. എൻ. സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ തൈക്കോണ്ടോ മത്സരത്തിൽ രണ്ടാം സ്ഥാനവും യു പി കിഡ്ഡീസ് വിഭാഗം പെൺകുട്ടികളുടെ ലോങ്ങ്‌ ജമ്പ് മത്സരത്തിൽ ശ്രീനയന. വി. എച്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ ഗെയിംസ് ഇനത്തിൽ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ബാസ്കറ്റ് ബോൾ മത്സരത്തിൽ ഉപജില്ലാതലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കാൻ ജി എച്ച് എസ് കൂടല്ലൂർ സ്കൂളിലെ താരങ്ങൾക്ക്‌ സാധിച്ചു.

[[പ്രമാണം:20062 subjilla kayikamela.jpg|ലഘുചിത്രം|നടുവിൽ|Subjilla Kayikamela winners]]

==''' അടുക്കള ഉദ്ഘാടനം '''==
==''' അടുക്കള ഉദ്ഘാടനം '''==
989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2332437" എന്ന താളിൽനിന്ന് ശേഖരിച്ചത്