"തന്നട ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന ആശയത്തിലൂന്നി തന്നട ഗ്രാമത്തില്‍ ശ്രീ.രാമര്‍ ഗുരു എന്ന | വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന ആശയത്തിലൂന്നി തന്നട ഗ്രാമത്തില്‍ ശ്രീ.രാമര്‍ ഗുരു എന്ന പണ്ഡിതന്റ പുത്രന്‍ കോരന്‍ മാസ്റററും സഹധര്‍മ്മിണിയും കൂടി 1915 ല്‍ കാട്ടിലെ സ്കൂള്‍ എന്ന പേരില്‍ ഒരു എഴുത്തു പള്ളിക്കൂടം ആരംഭിച്ചു. കാലക്രമേണ 1 മുതല്‍ 5 വരെയുള്ള സ്കൂളായി മാറി. ഈ കാലത്തൊക്കെ സ്കൂള്‍ ഇന്‍സ്പെക്ഷന്‍ ചെയ്തിരുന്നത് വെള്ളക്കാരായിരുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
09:47, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
തന്നട ഈസ്റ്റ് എൽ പി സ്കൂൾ | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2017 | School13330 |
ചരിത്രം
വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന ആശയത്തിലൂന്നി തന്നട ഗ്രാമത്തില്‍ ശ്രീ.രാമര്‍ ഗുരു എന്ന പണ്ഡിതന്റ പുത്രന്‍ കോരന്‍ മാസ്റററും സഹധര്‍മ്മിണിയും കൂടി 1915 ല്‍ കാട്ടിലെ സ്കൂള്‍ എന്ന പേരില്‍ ഒരു എഴുത്തു പള്ളിക്കൂടം ആരംഭിച്ചു. കാലക്രമേണ 1 മുതല്‍ 5 വരെയുള്ള സ്കൂളായി മാറി. ഈ കാലത്തൊക്കെ സ്കൂള്‍ ഇന്‍സ്പെക്ഷന്‍ ചെയ്തിരുന്നത് വെള്ളക്കാരായിരുന്നു.