"എസ്.എസ്.എം.എ.എൽ.പി.എസ്. പഴമള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ഈ വിദ്യാലയം സ്ഥാപിച്ചത്.
          അയല്‍ ഗ്രാമങ്ങളായ വറ്റല്ലൂര്‍,കുറുവ, ചെറുകുളമ്പ തുടങ്ങിയ പ്രദേശങ്ങള്‍ അക്ഷര സൂര്യന്റെ പ്രകാശത്താല്‍ അനുഗ്രീതമായപ്പോള്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പഴമള്ളൂരിന് അത് അന്യമായിരുന്നു. ഈ പ്രദേശത്തിന്റെ വളര്‍ച്ചയുടെ പാതയിലെ ഒരു സുപ്രധാന നാഴിക കല്ലായ എസ്. എസ്.എം. എ. എല്‍ പി സ്കൂള്‍ സ്ഥാപിതമായത്  1968 ലാണ്. യശശരീരനായ ശ്രീ കെ.വി.എസ് തങ്ങളാണ് ഈ മഹത്തായ സ്ഥാപനം യാത്ഥാര്‍ഥ്യമാക്കിയത്. തുടക്കത്തില്‍ ഒന്നാം  ക്ലാസ്സിലേക്ക് 270 കുട്ടികളാണ് ഈ സ്ഥാപനത്തിലേക്ക് പ്രവേശിക്കപ്പെട്ടത്. ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജര്‍ ശ്രീമതി സ് എച്ച് കുഞ്ഞാത്തുട്ടിയാണ്. ശേഷം ഉടമസ്ഥാവകാശം ശ്രീ തറയില്‍ മുഹമ്മദ് ഹാജിക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം മകന്‍ ശ്രീ തറയില്‍ അബ്ദുല്‍ റഹീമാണ് ഈ വിദ്യാലയത്തിന്റെ നിലവിലെ മാനേജര്‍.
          1 മുതല്‍ 4 വരെ ക്ലാസ്സുകള്‍ 2 ഡിവിഷനുകളിലായി ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തില്‍ മറ്റു വിദ്യാലയങ്ങളെക്കാള്‍ ഏറെ മുന്നിലാണ് ഇന്ന് ഈ വിദ്യാലയം. 2010 ല്‍ ആരംഭിച്ച പ്രീപ്രൈമറി വിഭാഗം സാമാന്യം മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. അധ്യയന രംഗത്ത് മികച്ച നിലവാരം സൃഷ്ടിക്കുന്നതിന് ഈ വിദ്യാലയത്തില്‍ 10 അധ്യാപകരുടെ നേതൃത്വത്തില്‍ 181 കുട്ടികള്‍ അധ്യയനം നടത്തിവരുന്നു. പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതിന് ഇന്ന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/261343" എന്ന താളിൽനിന്ന് ശേഖരിച്ചത്