ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ..പി.എസ് മമ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GMLPS MAMPURAM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
GMLPS MAMPURAM (സംവാദം | സംഭാവനകൾ)
(ചെ.) history
വരി 51: വരി 51:
== <font color=orange  size = 3>ചരിത്രം </font>​==
== <font color=orange  size = 3>ചരിത്രം </font>​==
<font size = 3 color = green >
<font size = 3 color = green >
മലബാറിന്റെ  ഇന്നത്തെ    പുരോഗതിയില്  മുഖ്യപങ്ക്  വഹിച്ച  ഗവ : മോഡല്‍ ഹയര്  സെക്കണ്ടറി  സ്ക്കൂള്  1971  ജൂണ് 19ന‍്  പ്രവര്ത്തനമാരംഭിച്ചു.
മലപ്പുറം ജില്ലയിലെ എ ആര്‍  നഗര്‍ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്താണ് മമ്പുറം ദേശം സ്ഥിതി ചെയ്യുന്നത്. മണ്ണ്പുറം ലോപിച്ചാണ് മമ്പുറം  നാമം ഉണ്ടായത് എന്ന് ചരിത്രം. മമ്പുറം ഇന്ന് ലോകപ്രശസ്തമാണ്. അതിന്റെ കാരണം മറ്റൊന്നല്ല,മഹാനായ സയ്യിദ് അലവി തങ്ങളുടെ നാടായതുകൊണ്ടുതന്നെ. മമ്പുറം ദേശത്തിന്റെ കിഴക്കും തെക്കും ഭാഗത്ത്‌ കൂടെ കടലുണ്ടിപ്പുഴ പടിഞ്ഞാറോട്ട്  ഒഴുകുന്നു. തെക്ക് ഭാഗത്ത്‌ കടലുണ്ടിപ്പുഴയുടെ വക്കില്‍ ബഹുമാനപ്പെട്ട ഖുതുബ്ബുസ്സമ്മാന്‍ സയ്യിതലവി അന്ത്യ വിശ്രമം കൊള്ളുന്ന പ്രസിദ്ധ തീര്‍ത്ഥാടന  കേന്ദ്രമായ മമ്പുറം മഖാം ശരീഫ്  സ്ഥിതി ചെയ്യുന്നു. ചരിത്ര പ്രസിദ്ധമായ തിരൂരങ്ങാടി പഞ്ചായത്തിനെയും  മമ്പുറം ഉള്‍ക്കൊള്ളുന്ന  എ ആര്‍  നഗര്‍ പഞ്ചായത്തിനെയും  വേര്‍തിരിക്കുന്നത് കടലുണ്ടിപ്പുഴയാണ്.  മമ്പുറം ദേശത്തിന്റെ തെക്കുഭാഗം മണലുകളുള്ള സമതല പ്രദേശവും വടക്ക് ഭാഗം  കല്ലുകളും  പാറകളും അടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളും ആണ്. പടിഞ്ഞാറു ഭാഗം അരുവികളും വയലുകളും ആണ്. മമ്പുറത്തിന്റെ  തെക്ക് ഭാഗം തിരൂരങ്ങാടി പഞ്ചായത്തും പടിഞ്ഞാറു ഭാഗം മൂന്നിയൂര്‍ പഞ്ചായത്തും സ്ഥിതി ചെയ്യുന്നു.   വടക്കും കിഴക്കും എ ആര്‍ നഗര്‍ പഞ്ചായത്തിന്റെ ഭാഗങ്ങള്‍  തന്നെയാണ്. മഖാമില്‍ നിന്നും ഏതാണ്ട് 250 മീറ്റര്‍ വടക്ക് കിഴക്ക് ഭാഗത്തേക്ക് മാറി ഖാന്‍ ബഹദൂര്‍ ആറ്റക്കോയ തങ്ങളുടെ പള്ളിത്തോട്  പറമ്പിലുണ്ടായിരുന്ന കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. വലിയപറമ്പില്‍ സ്ഥിതി ചെയ്തിരുന്ന സ്കൂളില്‍ കുട്ടികളെ കിട്ടാതിരുന്നത് കാരണം ആ സ്കൂള്‍ മമ്പുറത്തേക്ക്  മാറ്റി എന്നാണു അറിയുന്നത്.
 
</font>
</font>

15:23, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.എൽ..പി.എസ് മമ്പുറം
വിലാസം
മമ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാദി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-2017GMLPS MAMPURAM

==

ചരിത്രം

മലപ്പുറം ജില്ലയിലെ എ ആര്‍  നഗര്‍ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്താണ് മമ്പുറം ദേശം സ്ഥിതി ചെയ്യുന്നത്. മണ്ണ്പുറം ലോപിച്ചാണ് മമ്പുറം  നാമം ഉണ്ടായത് എന്ന് ചരിത്രം. മമ്പുറം ഇന്ന് ലോകപ്രശസ്തമാണ്. അതിന്റെ കാരണം മറ്റൊന്നല്ല,മഹാനായ സയ്യിദ് അലവി തങ്ങളുടെ നാടായതുകൊണ്ടുതന്നെ. മമ്പുറം ദേശത്തിന്റെ കിഴക്കും തെക്കും ഭാഗത്ത്‌ കൂടെ കടലുണ്ടിപ്പുഴ പടിഞ്ഞാറോട്ട്  ഒഴുകുന്നു. തെക്ക് ഭാഗത്ത്‌ കടലുണ്ടിപ്പുഴയുടെ വക്കില്‍ ബഹുമാനപ്പെട്ട ഖുതുബ്ബുസ്സമ്മാന്‍ സയ്യിതലവി അന്ത്യ വിശ്രമം കൊള്ളുന്ന പ്രസിദ്ധ തീര്‍ത്ഥാടന  കേന്ദ്രമായ മമ്പുറം മഖാം ശരീഫ്  സ്ഥിതി ചെയ്യുന്നു. ചരിത്ര പ്രസിദ്ധമായ തിരൂരങ്ങാടി പഞ്ചായത്തിനെയും  മമ്പുറം ഉള്‍ക്കൊള്ളുന്ന  എ ആര്‍  നഗര്‍ പഞ്ചായത്തിനെയും  വേര്‍തിരിക്കുന്നത് കടലുണ്ടിപ്പുഴയാണ്.  മമ്പുറം ദേശത്തിന്റെ തെക്കുഭാഗം മണലുകളുള്ള സമതല പ്രദേശവും വടക്ക് ഭാഗം  കല്ലുകളും  പാറകളും അടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളും ആണ്. പടിഞ്ഞാറു ഭാഗം അരുവികളും വയലുകളും ആണ്. മമ്പുറത്തിന്റെ  തെക്ക് ഭാഗം തിരൂരങ്ങാടി പഞ്ചായത്തും പടിഞ്ഞാറു ഭാഗം മൂന്നിയൂര്‍ പഞ്ചായത്തും സ്ഥിതി ചെയ്യുന്നു.   വടക്കും കിഴക്കും എ ആര്‍ നഗര്‍ പഞ്ചായത്തിന്റെ ഭാഗങ്ങള്‍  തന്നെയാണ്. മഖാമില്‍ നിന്നും ഏതാണ്ട് 250 മീറ്റര്‍ വടക്ക് കിഴക്ക് ഭാഗത്തേക്ക് മാറി ഖാന്‍ ബഹദൂര്‍ ആറ്റക്കോയ തങ്ങളുടെ പള്ളിത്തോട്  പറമ്പിലുണ്ടായിരുന്ന കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. വലിയപറമ്പില്‍ സ്ഥിതി ചെയ്തിരുന്ന സ്കൂളില്‍ കുട്ടികളെ കിട്ടാതിരുന്നത് കാരണം ആ സ്കൂള്‍ മമ്പുറത്തേക്ക്  മാറ്റി എന്നാണു അറിയുന്നത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ഐ.ടി. ക്ലബ്ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

-സോ​ഷ്യല് സയന്സ് ക്ലബ്ബ്

  • ആഘോഷങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ****************
  • ********************

വഴികാട്ടി

{

|} |

  • NH 17 -ല് Calicut University bus stop -ല് നിന്ന് 100 മി. പടിൃഞ്ഞാറുഭാഗത്തായി ‍ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 6 കി.മി. അകലം
"https://schoolwiki.in/index.php?title=ജി.എം.എൽ..പി.എസ്_മമ്പുറം&oldid=232189" എന്ന താളിൽനിന്ന് ശേഖരിച്ചത്