"അരിക്കുളം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|CHEEKILODE UPS}}
{{prettyurl|ARIKKULAM LPS}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=അരിക്കുളം
| സ്ഥലപ്പേര്=അരിക്കുളം

21:02, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

അരിക്കുളം എൽ പി എസ്
വിലാസം
അരിക്കുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Tknarayanan




................................ == ചരിത്രം

കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കിലെ അരിക്കുളം ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് അരിക്കുളം എല്‍.പി.സ്കൂള്‍ സ്ഥിതിചേയ്യുനത് .8,9,10 വാര്‍ഡുകളിലെ വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിച്ചുവരുന്നത്.
  പഴയ കുറുബ്രനാട്  താലൂക്കില്‍ അരിക്കുളം അംശം ദേശത്ത് 1910 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ വിദ്യാലയം  ആരംഭകാലത്ത് കൊയിലാണ്ടി ഗേള്‍സ് റേഞ്ച്ന്‍റെ കീഴിലായിരുന്നു.പഠനരംഗത്ത് പെണ്‍കുട്ടികള്‍ മുന്നേറാന്‍ കഴിയാത്ത സാമൂഹിക പശ്ചാത്തലവും പ്രാദേശികമായ മറ്റു പിന്നോക്കവസ്ഥകളും മാറ്റിയെടുക്കുനതിനു പ്രതിജ്ഞബദ്ധനായിരുന്ന അംശം അധികാരി പരേതനായ കെ.കുഞ്ഞികൃഷ്ണന്‍ കിടാവിന്റെ അനുജന്‍ കിള്ളികിടാവ്  എന്നു വിളിക്കപ്പെട്ടിരുന്ന ആളായിരുന്നു സ്ഥാപകമാനേജര്‍.മേല്‍ പറഞ്ഞവരുടെ "കാവുതേരികുടുംബം" സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും വേണ്ട ഭക്ഷണം പതിവായി നല്‍കിവന്നിരുന്നു .വടക്കേ കുന്നത്ത് പറമ്പിലെ ഓല ഷെഡില്‍ ക്ലാസ്സുകള്‍ നടത്തിയിരിന്നതും ഉച്ചക്ക് എല്ലാവരും കൂടി മാനേജരുടെ  വസതിയായ "നടക്കാവിലെക്ക്  പോയി ഭക്ഷണം കഴിച്ചിരുന്നതും  വര്‍ണിക്കാന്‍ നൂറ് നാവുള്ളവരാണ് ഇന്ന് അരിക്കുളത്ത് അത്യപൂര്‍വ്വമായി മാത്രം അവശേഷിച്ചിരിക്കുന്ന ആദിമകാല പഠിതാക്കള്‍.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.48588,75.71443|zoom="17" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=അരിക്കുളം_എൽ_പി_എസ്&oldid=289362" എന്ന താളിൽനിന്ന് ശേഖരിച്ചത്