"എ യു എ യു പി എസ് നെല്ലിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | സ്ഥലപ്പേര്= നെല്ലിക്കുന്ന് | വിദ്യാഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 31: | വരി 31: | ||
• റെഡ് ക്രോസ്. | • റെഡ് ക്രോസ്. | ||
•വിദ്യാരംഗം. | •വിദ്യാരംഗം. | ||
• പ്രവര്‍ത്തി | • പ്രവര്‍ത്തി പരിചയം | ||
• ചോക്ക് നിര്‍മ്മാണം | • ചോക്ക് നിര്‍മ്മാണം | ||
• സോപ് നിര്‍മ്മാണം | • സോപ് നിര്‍മ്മാണം |
19:04, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ യു എ യു പി എസ് നെല്ലിക്കുന്ന് | |
---|---|
വിലാസം | |
നെല്ലിക്കുന്ന് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | 11475 |
ചരിത്രം
== ഭൗതികസൗകര്യങ്ങള്‍ == ഇടങ്ങളിലായി മൂന്ന്‍ നിലകളുള്ള രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത് . 23 ക്ലാസ് മുറികളുണ്ട് . വിശാലമായ കംപ്യൂട്ടര്‍ ലാബ് , പതിനന്ജോളം കംപ്യുട്ടറുകള്‍ , ഇന്‍വര്‍ട്ടര്‍ , വൈഫൈ , ലൈബ്രറി റൂം , കളി സ്ഥലം , കഞ്ഞിപ്പുര , 20 ല്‍ അധികം ടോയിലറ്റുകള്‍ , മൂന്ന്‍ സ്കൂള്‍ ബസ്സുകള്‍ , ഫില്‍ടര്‍ വാട്ടര്‍ സൗകര്യം മുതലായവ.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==• സ്കൌട്ട് & ഗൈഡ്സ് • റെഡ് ക്രോസ്. •വിദ്യാരംഗം. • പ്രവര്‍ത്തി പരിചയം • ചോക്ക് നിര്‍മ്മാണം • സോപ് നിര്‍മ്മാണം • GARDENING
== മാനേജ്‌മെന്റ് ==നെല്ലിക്കുന്ന് മുഹ്യുദ്ധീന്‍ ജമാഅത്ത് കമ്മിറ്റി . കാസര്‍ഗോഡ് എം എല്‍ എ .. എന്‍ . എ നെല്ലിക്കുന്ന് ആണ് മാനേജര്‍ . എന്‍ . എം സുബൈര്‍ പ്രസിഡണ്ടും ഹനീഫ് നെല്ലിക്കുന്ന് സെക്രട്ടറിയുമാണ് . ശക്തമായ പി ടി എ യും നിലവിലുണ്ട് .
== മുന്‍സാരഥികള്‍ ==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ എം ഗോവിന്ദന്‍ മാസ്റ്റര്‍ , എം എ അബ്ദുള്ള മാസ്റ്റര്‍ , കെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ബി കെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ , എന്‍ എ അബ്ദുള്ള , ബി എ മുഹമ്മദ് , എന്‍ എ നെല്ലിക്കുന്ന് .
==വഴികാട്ടി==കാസറഗോഡ് പഴയ ബസ് സറ്റാണ്ടില്‍ നിന്നും മല്ലികാര്‍ജുന ക്ഷേത്രത്തിന് പിന്‍വശത്തു കൂടി ഒരു കിലോമീറ്റര്‍ അകലെയാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .