"പൈതോത്ത് ജി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|പൈതോത്ത് ജി.എല്‍.പി.എസ് }}
{{prettyurl|പൈതോത്ത് ജി.എൽ.പി.എസ് }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പൈതോത്ത്
| സ്ഥലപ്പേര്= പൈതോത്ത്
വരി 5: വരി 5:
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47626
| സ്കൂൾ കോഡ്= 47626
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 11
| സ്ഥാപിതമാസം= 11
| സ്ഥാപിതവര്‍ഷം= 1956  
| സ്ഥാപിതവർഷം= 1956  
| സ്കൂള്‍ വിലാസം= .പൈതോത്ത്.പേരാമ്പ്ര
| സ്കൂൾ വിലാസം= .പൈതോത്ത്.പേരാമ്പ്ര
| പിന്‍ കോഡ്= .....673525........
| പിൻ കോഡ്= .....673525........
| സ്കൂള്‍ ഫോണ്‍= ...04962610126......................
| സ്കൂൾ ഫോൺ= ...04962610126......................
| സ്കൂള്‍ ഇമെയില്‍= glpschoolpaithoth@gmail.com  
| സ്കൂൾ ഇമെയിൽ= glpschoolpaithoth@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പേരാമ്പ്ര
| ഉപ ജില്ല= പേരാമ്പ്ര
| ഭരണ വിഭാഗം=ഗവണ്‍മെന്‍റ്
| ഭരണ വിഭാഗം=ഗവൺമെൻറ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 36  
| ആൺകുട്ടികളുടെ എണ്ണം= 36  
| പെൺകുട്ടികളുടെ എണ്ണം= 27  
| പെൺകുട്ടികളുടെ എണ്ണം= 27  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 63
| വിദ്യാർത്ഥികളുടെ എണ്ണം= 63
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=രാമകൃഷ്ണന്‍ സി
| പ്രധാന അദ്ധ്യാപകൻ=രാമകൃഷ്ണൻ സി
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുള്‍ അസീസ്  
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൾ അസീസ്  
| സ്കൂള്‍ ചിത്രം= 18236-3.jpg
| സ്കൂൾ ചിത്രം= 18236-3.jpg
}}
}}
       കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ പേരാമ്പ്ര ബ്ലോക്കില്‍ കൂത്താളി ഗ്രാമപഞ്ചായത്തിലെ  പതിമൂന്നാം വാര്‍ഡില്‍പൈതോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1956 നവംമ്പര്‍ മാസത്തില്‍ ശ്രീ വി.കുുഞ്ഞിരാമന്‍ നമ്പ്യാര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ 45 കുുട്ടികളുമായി പ്രവര്‍ത്തനം തുടങ്ങി.തുടര്‍ന്ന് 1957ല്‍ രണ്ടാം തരവും1958ല്‍ മൂന്നാം തരവും ആരംഭിച്ചു.ബോര്‍ഡ് എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ ഒരു അപൂര്‍ണ സ്കൂളായി1975 വരെ പ്രവര്‍ത്തിച്ചു പോന്നു. പേരാമ്പ്ര ടൗണില്‍ നിന്നും 1700 മീറ്റര്‍ കിഴക്ക് പേരാമ്പ്ര--ചക്കിട്ടപാറ റോഡില്‍ ഇടതു വശത്തായി പേരാമ്പ്ര പഞ്ചായത്തിനെയും കൂത്താളി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന സ്ഥലത്ത് എന്നും ചന്തയും
       കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര ബ്ലോക്കിൽ കൂത്താളി ഗ്രാമപഞ്ചായത്തിലെ  പതിമൂന്നാം വാർഡിൽപൈതോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1956 നവംമ്പർ മാസത്തിൽ ശ്രീ വി.കുുഞ്ഞിരാമൻ നമ്പ്യാർ മാസ്റ്ററുടെ നേതൃത്വത്തിൽ 45 കുുട്ടികളുമായി പ്രവർത്തനം തുടങ്ങി.തുടർന്ന് 1957ൽ രണ്ടാം തരവും1958ൽ മൂന്നാം തരവും ആരംഭിച്ചു.ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഒരു അപൂർണ സ്കൂളായി1975 വരെ പ്രവർത്തിച്ചു പോന്നു. പേരാമ്പ്ര ടൗണിൽ നിന്നും 1700 മീറ്റർ കിഴക്ക് പേരാമ്പ്ര--ചക്കിട്ടപാറ റോഡിൽ ഇടതു വശത്തായി പേരാമ്പ്ര പഞ്ചായത്തിനെയും കൂത്താളി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന സ്ഥലത്ത് എന്നും ചന്തയും
ജനത്തിരക്കും കൂടിയ നഗരത്തില്‍ നിന്നും അകന്ന് പാടങ്ങളുടെ ഓരം ചേര്‍ന്ന് പൈതോത്ത് ഗവ.എല്‍ പി സ്കൂള്‍ ഇന്ന് മനോഹരമായ ഇരു കെട്ടിടങ്ങളുമായി എല്ലാ വിധ സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തിക്കുന്നു.
ജനത്തിരക്കും കൂടിയ നഗരത്തിൽ നിന്നും അകന്ന് പാടങ്ങളുടെ ഓരം ചേർന്ന് പൈതോത്ത് ഗവ.എൽ പി സ്കൂൾ ഇന്ന് മനോഹരമായ ഇരു കെട്ടിടങ്ങളുമായി എല്ലാ വിധ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്നു.

==ചരിത്രം==
==ചരിത്രം==
               തണ്ണിക്കുണ്ടും ചാലില്‍ പാര്‍ക്കും ശ്രീമതി മെന്യത്ത് പടിക്കല്‍ ലക്ഷ്മി അമ്മ എന്നവര്‍ വാക്കാല്‍ ദാനം ചെയ്ത രണ്ട് സെന്റ് സ്ഥലത്തായിരുന്നു ഈ സ്കൂളിന്റെ ആരംഭം. 1956 മുതല്‍ 1991 വരെ  ഈ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് ഏത്
               തണ്ണിക്കുണ്ടും ചാലിൽ പാർക്കും ശ്രീമതി മെന്യത്ത് പടിക്കൽ ലക്ഷ്മി അമ്മ എന്നവർ വാക്കാൽ ദാനം ചെയ്ത രണ്ട് സെന്റ് സ്ഥലത്തായിരുന്നു ഈ സ്കൂളിന്റെ ആരംഭം. 1956 മുതൽ 1991 വരെ  ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് ഏത്
നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള ഓല ഷെഡ്ഡിലായിരുന്നു.8 ഡിവിഷനുകളുണ്ടായിരുന്ന ഇവിടെ അറബിക് അധ്യാപകരടക്കം 9 അധ്യാപകരും ഒരു പീ.ടി.സി എമ്മും ജോലിചെയ്തിരുന്നു.എന്നാല്‍ സ്വന്തമായി സ്ഥലമില്ലെന്ന കാരണത്താല്‍ ഒരു കെട്ടിടമുണ്ടാക്കാന്‍ ഗവണ്‍മെന്‍റിന് കഴിയാതെ പോയി. 1991ല്‍ കോഴിക്കോട് ജില്ലയില്‍ 16  എല്‍.പി.സ്കൂള്‍ ഓപ്പറേഷന്‍ ബ്ളാക് ബോര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടം പണിയാന്‍ ഉത്തരവായി.ശ്രീ കെ.എം കുമാരന്‍ മാസ്റ്റര്‍ ,കെ ശങ്കരന്‍ സഹഅധ്യാപകന്‍, സി കെ ജേക്കബ്,കെ.കെ.ബാലചന്ദ്രന്‍,ബി.നാരായണന്‍,പി.ഗോപാലന്‍,കെ കു‌ഞ്ഞാമി തുടങ്ങിയവര്‍ ജോലി ചെയ്തിരുന്ന കാലഘട്ടത്തില്‍ ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് പണി നടത്താന്‍ തയ്യാറായിക്കൊണ്ട് മറുപടി അയച്ചു. നിര്‍ദ്ദിഷ്ടപ്ലാനില്‍ പണിപൂര്‍ത്തിയാക്കുന്നതിന് 85000 രൂപ മാത്രമായിരുന്നു അനുവദിക്കപ്പെട്ടത്. 40 ശതമാനം ചെലവുകള്‍ കമ്മറ്റി വഹിച്ചു നിര്‍മ്മാണം നടത്തണമെന്നായിരുന്നു ചട്ടം
നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള ഓല ഷെഡ്ഡിലായിരുന്നു.8 ഡിവിഷനുകളുണ്ടായിരുന്ന ഇവിടെ അറബിക് അധ്യാപകരടക്കം 9 അധ്യാപകരും ഒരു പീ.ടി.സി എമ്മും ജോലിചെയ്തിരുന്നു.എന്നാൽ സ്വന്തമായി സ്ഥലമില്ലെന്ന കാരണത്താൽ ഒരു കെട്ടിടമുണ്ടാക്കാൻ ഗവൺമെൻറിന് കഴിയാതെ പോയി. 1991ൽ കോഴിക്കോട് ജില്ലയിൽ 16  എൽ.പി.സ്കൂൾ ഓപ്പറേഷൻ ബ്ളാക് ബോർഡ് സ്കീമിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം പണിയാൻ ഉത്തരവായി.ശ്രീ കെ.എം കുമാരൻ മാസ്റ്റർ ,കെ ശങ്കരൻ സഹഅധ്യാപകൻ, സി കെ ജേക്കബ്,കെ.കെ.ബാലചന്ദ്രൻ,ബി.നാരായണൻ,പി.ഗോപാലൻ,കെ കു‌ഞ്ഞാമി തുടങ്ങിയവർ ജോലി ചെയ്തിരുന്ന കാലഘട്ടത്തിൽ ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് പണി നടത്താൻ തയ്യാറായിക്കൊണ്ട് മറുപടി അയച്ചു. നിർദ്ദിഷ്ടപ്ലാനിൽ പണിപൂർത്തിയാക്കുന്നതിന് 85000 രൂപ മാത്രമായിരുന്നു അനുവദിക്കപ്പെട്ടത്. 40 ശതമാനം ചെലവുകൾ കമ്മറ്റി വഹിച്ചു നിർമ്മാണം നടത്തണമെന്നായിരുന്നു ചട്ടം
               സ്കൂള്‍ സ്ഥലം സ്ഥിതി ചെയ്യുന്ന മൊത്തം 22സെന്‍റ് സ്ഥലത്തില്‍ 12 സെന്‍റ് സ്ഥലത്തിന് മാത്രമായിരുന്നു സ്ഥലം ഉടമക്ക് പട്ടയം ലഭിച്ചിരുന്നുള്ളൂ. പ്രസ്തുത  12 സെന്‍റ് സ്ഥലം കൂടി ലഭിച്ചാല്‍ മുറ്റവും കളിക്കാനുള്ള അല്പം സൗകര്യവും ചുറ്റു മതിലും നിര്‍മ്മിക്കാമായിരുന്നു.അതിനുള്ള ശ്രമത്തില്‍ 2003-2004 പ്രോജക്ട് പാസ്സായെങ്കിലും ആവശ്യമായ ഫണ്ട് ലഭ്യമായില്ല. 2014ല്‍   കൂത്താളി ഗ്രാമപഞ്ചായത്തിന്റെയും,സ്കൂള്‍ പി.ടി.എ  യുടെയും,നാട്ടുകാരുടെയും സഹായത്തോടെ ബാക്കി സ്ഥലം കൂടി വാങ്ങാന്‍സ് കൂളിന് കഴിഞ്ഞു.                            .                   
               സ്കൂൾ സ്ഥലം സ്ഥിതി ചെയ്യുന്ന മൊത്തം 22സെൻറ് സ്ഥലത്തിൽ 12 സെൻറ് സ്ഥലത്തിന് മാത്രമായിരുന്നു സ്ഥലം ഉടമക്ക് പട്ടയം ലഭിച്ചിരുന്നുള്ളൂ. പ്രസ്തുത  12 സെൻറ് സ്ഥലം കൂടി ലഭിച്ചാൽ മുറ്റവും കളിക്കാനുള്ള അല്പം സൗകര്യവും ചുറ്റു മതിലും നിർമ്മിക്കാമായിരുന്നു.അതിനുള്ള ശ്രമത്തിൽ 2003-2004 പ്രോജക്ട് പാസ്സായെങ്കിലും ആവശ്യമായ ഫണ്ട് ലഭ്യമായില്ല. 2014ൽ   കൂത്താളി ഗ്രാമപഞ്ചായത്തിന്റെയും,സ്കൂൾ പി.ടി.എ  യുടെയും,നാട്ടുകാരുടെയും സഹായത്തോടെ ബാക്കി സ്ഥലം കൂടി വാങ്ങാൻസ് കൂളിന് കഴിഞ്ഞു.                            .                   

വരി 45: വരി 45:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
  സി.രാമകൃഷ്ണന്‍ (ഹെഡ് മാസ്റ്റര്‍)
  സി.രാമകൃഷ്ണൻ (ഹെഡ് മാസ്റ്റർ)
നാരായണന്‍.ഇ
നാരായണൻ.ഇ
ബിജി.കെ
ബിജി.കെ
സരിത.കെ
സരിത.കെ
വരി 66: വരി 66:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12
{{#multimaps:11.214967,75.988298|width=800px|zoom=12
<!--visbot  verified-chils->

19:04, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പൈതോത്ത് ജി എൽ പി എസ്
വിലാസം
പൈതോത്ത്

.പൈതോത്ത്.പേരാമ്പ്ര
,
.....673525........
സ്ഥാപിതം01 - 11 - 1956
വിവരങ്ങൾ
ഫോൺ...04962610126......................
ഇമെയിൽglpschoolpaithoth@gmail.com
കോഡുകൾ
സ്കൂൾ കോഡ്47626 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാമകൃഷ്ണൻ സി
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

      കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര ബ്ലോക്കിൽ കൂത്താളി ഗ്രാമപഞ്ചായത്തിലെ  പതിമൂന്നാം വാർഡിൽപൈതോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1956 നവംമ്പർ മാസത്തിൽ ശ്രീ വി.കുുഞ്ഞിരാമൻ നമ്പ്യാർ മാസ്റ്ററുടെ നേതൃത്വത്തിൽ 45 കുുട്ടികളുമായി പ്രവർത്തനം തുടങ്ങി.തുടർന്ന് 1957ൽ രണ്ടാം തരവും1958ൽ മൂന്നാം തരവും ആരംഭിച്ചു.ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഒരു അപൂർണ സ്കൂളായി1975 വരെ പ്രവർത്തിച്ചു പോന്നു. പേരാമ്പ്ര ടൗണിൽ നിന്നും 1700 മീറ്റർ കിഴക്ക് പേരാമ്പ്ര--ചക്കിട്ടപാറ റോഡിൽ ഇടതു വശത്തായി പേരാമ്പ്ര പഞ്ചായത്തിനെയും കൂത്താളി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന സ്ഥലത്ത് എന്നും ചന്തയും

ജനത്തിരക്കും കൂടിയ നഗരത്തിൽ നിന്നും അകന്ന് പാടങ്ങളുടെ ഓരം ചേർന്ന് പൈതോത്ത് ഗവ.എൽ പി സ്കൂൾ ഇന്ന് മനോഹരമായ ഇരു കെട്ടിടങ്ങളുമായി എല്ലാ വിധ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്നു.

ചരിത്രം

              തണ്ണിക്കുണ്ടും ചാലിൽ പാർക്കും ശ്രീമതി മെന്യത്ത് പടിക്കൽ ലക്ഷ്മി അമ്മ എന്നവർ വാക്കാൽ ദാനം ചെയ്ത രണ്ട് സെന്റ് സ്ഥലത്തായിരുന്നു ഈ സ്കൂളിന്റെ ആരംഭം. 1956 മുതൽ 1991 വരെ  ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് ഏത്

നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള ഓല ഷെഡ്ഡിലായിരുന്നു.8 ഡിവിഷനുകളുണ്ടായിരുന്ന ഇവിടെ അറബിക് അധ്യാപകരടക്കം 9 അധ്യാപകരും ഒരു പീ.ടി.സി എമ്മും ജോലിചെയ്തിരുന്നു.എന്നാൽ സ്വന്തമായി സ്ഥലമില്ലെന്ന കാരണത്താൽ ഒരു കെട്ടിടമുണ്ടാക്കാൻ ഗവൺമെൻറിന് കഴിയാതെ പോയി. 1991ൽ കോഴിക്കോട് ജില്ലയിൽ 16 എൽ.പി.സ്കൂൾ ഓപ്പറേഷൻ ബ്ളാക് ബോർഡ് സ്കീമിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം പണിയാൻ ഉത്തരവായി.ശ്രീ കെ.എം കുമാരൻ മാസ്റ്റർ ,കെ ശങ്കരൻ സഹഅധ്യാപകൻ, സി കെ ജേക്കബ്,കെ.കെ.ബാലചന്ദ്രൻ,ബി.നാരായണൻ,പി.ഗോപാലൻ,കെ കു‌ഞ്ഞാമി തുടങ്ങിയവർ ജോലി ചെയ്തിരുന്ന കാലഘട്ടത്തിൽ ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് പണി നടത്താൻ തയ്യാറായിക്കൊണ്ട് മറുപടി അയച്ചു. നിർദ്ദിഷ്ടപ്ലാനിൽ പണിപൂർത്തിയാക്കുന്നതിന് 85000 രൂപ മാത്രമായിരുന്നു അനുവദിക്കപ്പെട്ടത്. 40 ശതമാനം ചെലവുകൾ കമ്മറ്റി വഹിച്ചു നിർമ്മാണം നടത്തണമെന്നായിരുന്നു ചട്ടം

              സ്കൂൾ സ്ഥലം സ്ഥിതി ചെയ്യുന്ന മൊത്തം 22സെൻറ്  സ്ഥലത്തിൽ 12 സെൻറ്  സ്ഥലത്തിന് മാത്രമായിരുന്നു സ്ഥലം ഉടമക്ക് പട്ടയം ലഭിച്ചിരുന്നുള്ളൂ. പ്രസ്തുത  12 സെൻറ്  സ്ഥലം കൂടി ലഭിച്ചാൽ  മുറ്റവും കളിക്കാനുള്ള അല്പം സൗകര്യവും ചുറ്റു മതിലും നിർമ്മിക്കാമായിരുന്നു.അതിനുള്ള ശ്രമത്തിൽ 2003-2004 പ്രോജക്ട് പാസ്സായെങ്കിലും ആവശ്യമായ ഫണ്ട് ലഭ്യമായില്ല. 2014ൽ   കൂത്താളി ഗ്രാമപഞ്ചായത്തിന്റെയും,സ്കൂൾ പി.ടി.എ   യുടെയും,നാട്ടുകാരുടെയും സഹായത്തോടെ ബാക്കി സ്ഥലം കൂടി വാങ്ങാൻസ് കൂളിന് കഴിഞ്ഞു.                            .                  

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

സി.രാമകൃഷ്ണൻ (ഹെഡ് മാസ്റ്റർ)

നാരായണൻ.ഇ ബിജി.കെ സരിത.കെ കുഞ്ഞാമി പി കെ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12

"https://schoolwiki.in/index.php?title=പൈതോത്ത്_ജി_എൽ_പി_എസ്&oldid=400080" എന്ന താളിൽനിന്ന് ശേഖരിച്ചത്