എ.എം.യു.പി.സ്കൂൾ പള്ളിക്കൽ (മൂലരൂപം കാണുക)
15:08, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച്→പഴയകാല അധ്യാപകർ
(ചെ.) (→പഴയകാല അധ്യാപകർ) |
(ചെ.) (→പഴയകാല അധ്യാപകർ) |
||
വരി 43: | വരി 43: | ||
പള്ളിക്കൽ, പുളിക്കൽ, തേഞ്ഞിപ്പലം നിവാസികളുടെ ഏക ആശ്രയമായിരുന്നു ഒരു കാലത്ത് എ.എം.യു.പി.സ്കൂൾ പള്ളിക്കൽ.വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിയാത്ത ഒരു കാലത്ത് ഇസ്ലാം മത പഠനവും ഖുർ ആൻ പഠനവുമായിരുന്നു ആളുകളെ സ്കൂളിലേക്ക് ആകർഷിക്കാനുള്ള ഒരു പോംവഴി. രാവിലെ 10.30 വരെ ഇവ പഠിപ്പിച്ചിരുന്നതിനാൽ ആളുകൾ പഠനത്തിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു. അക്കാലത്ത് പെൺകുട്ടികളുടെ വിദ്യാഭാസ രംഗത്തേക്കുള്ള വരവ് തുലോം കുറവായിരുന്നു.കാർഷിക വൃത്തി ജീവിത മാർഗ്ഗമായി കണ്ടിരുന്ന ഒരു തലമുറയെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കാൻ വലിയ പ്രയാസം നേരിട്ട ഒരു കാലം കൂടിയായിരുന്നു അത്.ശമ്പളം വളരെ കുറവായ ആ കാലഘട്ടത്തിൽ അധ്യാപകരെ പിടിച്ചുനിർത്താൻ മാനേജർ പ്രത്യേക അലവൻസുകൾ നൽകിയിരുന്നു. | പള്ളിക്കൽ, പുളിക്കൽ, തേഞ്ഞിപ്പലം നിവാസികളുടെ ഏക ആശ്രയമായിരുന്നു ഒരു കാലത്ത് എ.എം.യു.പി.സ്കൂൾ പള്ളിക്കൽ.വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിയാത്ത ഒരു കാലത്ത് ഇസ്ലാം മത പഠനവും ഖുർ ആൻ പഠനവുമായിരുന്നു ആളുകളെ സ്കൂളിലേക്ക് ആകർഷിക്കാനുള്ള ഒരു പോംവഴി. രാവിലെ 10.30 വരെ ഇവ പഠിപ്പിച്ചിരുന്നതിനാൽ ആളുകൾ പഠനത്തിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു. അക്കാലത്ത് പെൺകുട്ടികളുടെ വിദ്യാഭാസ രംഗത്തേക്കുള്ള വരവ് തുലോം കുറവായിരുന്നു.കാർഷിക വൃത്തി ജീവിത മാർഗ്ഗമായി കണ്ടിരുന്ന ഒരു തലമുറയെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കാൻ വലിയ പ്രയാസം നേരിട്ട ഒരു കാലം കൂടിയായിരുന്നു അത്.ശമ്പളം വളരെ കുറവായ ആ കാലഘട്ടത്തിൽ അധ്യാപകരെ പിടിച്ചുനിർത്താൻ മാനേജർ പ്രത്യേക അലവൻസുകൾ നൽകിയിരുന്നു. | ||
==<FONT COLOR=GREEN>'''പഴയകാല അധ്യാപകർ'''</FONT>== | ==<FONT COLOR=GREEN>'''പഴയകാല അധ്യാപകർ'''</FONT>== | ||
പഴയ കാലത്തെ അധ്യാപകരെ നാട്ടിലെ മുതിർന്ന ആളുകൾ ഇന്നും ബഹുമാനാദരങ്ങളോടെ തന്നെയാണോർക്കുന്നത്.എമ്പ്രാന്തിരി മാസ്റ്റർ, ഇ.ഒ. മുഹമ്മദ് മാസ്റ്റർ, ഇ. മുഹമ്മദ് മാസ്റ്റർ, കുഞ്ഞിക്കോയ മാസ്റ്റർ, തുപ്രൻ മാസ്റ്റർ, കുമാരൻ മാസ്റ്റർ തുടങ്ങി ധാരാളം അധ്യാപകർ മുൻ തലമുറയിൽ വലിയ അളവിൽ സ്വാധീനം ചെലുത്തിയവരാണ്. സി. ബിരിയക്കുട്ടി ടീച്ചർ, ഓടക്കൽ ഹസ്സൻകോയ മാസ്റ്റർ, വി.എം.മുഹമ്മദ് കുട്ടി മാസ്റ്റർ, KP ബാപ്പുമാസ്റ്റർ, ആയിശ ടീച്ചർ, MS ജയലക്ഷ്മി ടീച്ചർ, പി.കെ സലീമ ടീച്ചർ, സി.കെ. മുഹമ്മദലി എന്നിവർ വിവിധ കാലങ്ങളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചവരാണ്.വേണു മാസ്റ്റർ ആണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ. | പഴയ കാലത്തെ അധ്യാപകരെ നാട്ടിലെ മുതിർന്ന ആളുകൾ ഇന്നും ബഹുമാനാദരങ്ങളോടെ തന്നെയാണോർക്കുന്നത്.എമ്പ്രാന്തിരി മാസ്റ്റർ, ഇ.ഒ. മുഹമ്മദ് മാസ്റ്റർ, ഇ. മുഹമ്മദ് മാസ്റ്റർ, കുഞ്ഞിക്കോയ മാസ്റ്റർ, തുപ്രൻ മാസ്റ്റർ, കുമാരൻ മാസ്റ്റർ തുടങ്ങി ധാരാളം അധ്യാപകർ മുൻ തലമുറയിൽ വലിയ അളവിൽ സ്വാധീനം ചെലുത്തിയവരാണ്. സി. ബിരിയക്കുട്ടി ടീച്ചർ, ഓടക്കൽ ഹസ്സൻകോയ മാസ്റ്റർ, വി.എം.മുഹമ്മദ് കുട്ടി മാസ്റ്റർ, KP ബാപ്പുമാസ്റ്റർ, ആയിശ ടീച്ചർ, MS ജയലക്ഷ്മി ടീച്ചർ, പി.കെ സലീമ ടീച്ചർ, സി.കെ. മുഹമ്മദലി എന്നിവർ വിവിധ കാലങ്ങളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചവരാണ്. വേണു മാസ്റ്റർ ആണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ. | ||
==<FONT COLOR=GREEN>'''പുതിയ കാലം'''</FONT>== | ==<FONT COLOR=GREEN>'''പുതിയ കാലം'''</FONT>== |