"ജി എൽ പി എസ് പയമ്പാലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
| സ്കൂള്‍ വിലാസം= മടവൂർ പിഒ നരിക്കുനി കോഴിക്കോട്  <br/>കോഴിക്കോട്
| സ്കൂള്‍ വിലാസം= മടവൂർ പിഒ നരിക്കുനി കോഴിക്കോട്  <br/>കോഴിക്കോട്
| പിന്‍ കോഡ്= 673585
| പിന്‍ കോഡ്= 673585
| സ്കൂള്‍ ഫോണ്‍= 0496 2610340
| സ്കൂള്‍ ഫോണ്‍= 04952246122
| സ്കൂള്‍ ഇമെയില്‍= nochathss@gmail.com
| സ്കൂള്‍ ഇമെയില്‍= glpspayambalassery@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://
| സ്കൂള്‍ വെബ് സൈറ്റ്= http://
| ഉപ ജില്ല=പേരാമ്പ്ര
| ഉപ ജില്ല=കൊടുവള്ളി
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍1= ലോവർ പ്രൈമറി| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=32
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=35
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1618
| വിദ്യാര്‍ത്ഥികളുടെ എണ്ണം=67
| അദ്ധ്യാപകരുടെ എണ്ണം= 60
| അദ്ധ്യാപകരുടെ എണ്ണം=5
| പ്രിന്‍സിപ്പല്‍=  സി.അബ്ദുറഹിമാന്‍
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍=   വാസന്തി പുതിയോട്ടില്‍
| പ്രധാന അദ്ധ്യാപകന്‍=അബ്ദുൾ ഖാദർ ടി ഡി
| പി.ടി.ഏ. പ്രസിഡണ്ട്= ടി.എം. വത്സന്‍|
| പി.ടി.ഏ. പ്രസിഡണ്ട്=ബൈജു കെ പി
ഗ്രേഡ്=6.5|
ഗ്രേഡ്=6.5|
|സ്കൂള്‍ ചിത്രം=Nochat.jpeg|  
|സ്കൂള്‍ ചിത്രം=Nochat.jpeg|  

11:25, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് പയമ്പാലശ്ശേരി
വിലാസം
പൈമ്പാലശ്ശേരി

കോഴിക്കോട് ജില്ല
സ്ഥാപിതം00 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201747450000




കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് എൽ പി സ്കൂൾ പൈമ്പാൽശ്ശേരി സ്കൂള്‍.

== ചരിത്രം ==കോഴിക്കോട് ജില്ലയിലെ കൊടുവള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ പെട്ട മടവൂർഗ്രാമപഞ്ചായത്തിൽ നരിക്കുനി-പടനിലം റോഡരികിലാണ് ജി എൽ പി സ്കൂൾ പൈമ്പാൽശ്ശേരി സ്ഥിതി ചെയ്തിരുന്നത് . 11 സെന്റ്‌ സ്ഥലത്തു സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം വാടകകെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് . നാട്ടുകാരുടെയും മടവൂർ ഗ്രാമപഞ്ചായത്തിന്റെയും ശ്രമഫലമായി സ്വന്തമായി സ്ഥലവും കെട്ടിടങ്ങളും നിർമ്മിക്കാൻ കഴിഞ്ഞതിനാൽ 2005 മുതൽ സ്വന്തം കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിച്ചുവരുന്നത്. പഞ്ചായത്തിൽ ഇപ്പോൾ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും നാട്ടിൽ ആദ്യമുണ്ടായ സ്ഥാപനമെന്ന പദവി ജി എൽ പി സ്കൂൾ പൈമ്പാലിശ്ശേരിക്കു മാത്രം അവകാശപ്പെട്ടതാണ് . ശ്രീ മരുടാട്ട നാരായണൻ മാസ്റ്റർ 1907 ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിലെ പ്രഥമ അധ്യാപകനും അദ്ദേഹംതന്നെയായിരുന്നു . 1944 ൽ ശ്രീ നാരായണൻ മാസ്റ്റർ റിട്ടയർ ചെയ്തതോടെ സ്കൂളും സ്ഥലവും എടവത്തു ഗോപാലൻ നായർ വിലക്ക് വാങ്ങുകയും 1968 ൽ സ്ഥാപനം ശ്രീ ചെറിയരാമൻ മാസ്റ്റർക്ക് കൈമാറുകയും ചെയ്തു. റിട്ടയർ ചെയ്യുന്നത് വരെ അദ്ദേഹംതന്നെയായിരുന്നു ഹെഡ്മാസ്റ്റർ . കെ ശങ്കരൻ മാസ്റ്റർ , ആലിക്കുട്ടി മാസ്റ്റർ സർവ്വ ശ്രീ അബ്ദുല്ല മാസ്റ്റർ കെ മൊയ്‌ദീൻ കോയ മാസ്റ്റർ തങ്കമണി ടീച്ചർ , പി ത്രേസ്യാമ്മ ടീച്ചർ ടി ഹൈദരലി മാസ്റ്റർ ഇ കെ പക്കർ മാസ്റ്റർ വി ടി അബ്ദുൽ റഹ്മാൻ മാസ്റ്റർ തുടങ്ങിയവരൊക്കെ പ്രധാന അധ്യാപകരായിരുന്നിട്ടുണ്ട്. ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ ടി ഡി അബ്ദുൽ ഖാദർ മാസ്റ്റർ ആണ് .. 1


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എവി അബ്ദുള്ള മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്‌മിസ്റ്റസ് വാസന്തി പുതിയോട്ടിലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സി.അബ്ദുറഹിമാനും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കെ.അഹ്മ്മ്ദ് കോയ
എന്‍.അബ്ദുല്ല
എം.വി രാഘവന്‍ നായര്‍
സി.എച്ച്.കുഞ്ഞിപക്ക്രന്‍
കെ.മൊയ്തി
കെ.എം.അബ്ദുള്‍ വഹാബ്
ടി.പി.അബ്ദുറഹ്മാന്‍കുട്ടി
ടി.യൂസഫ്
പി.കെ.അജിതാദേവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}