"കെ.എച്ച്.എം.എ.എൽ.പി.എസ്. കുഴാറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{Infobox AEOSchool | പേര്=കെ.എച്ച്.എം.എ.എല്‍.പി.എസ്. കുഴാറമ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | മങ്കട ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡിലെ കുഴാറമ്പ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് കെ.എച്ച്.എം.എ.എല്‍.പി സ്കൂള്‍. | ||
സമീപപ്രദേശങ്ങളില്‍ പ്രൈമറി വിദ്യാലയങള്‍ ഇല്ലാത്തതിനാലും, ഒറ്റപ്പെട്ട പ്രദേശമായതിനാലും,കൊച്ചുകുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനായി ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടിവരുന്നതിനാലും, | |||
അന്നത്തെസമൂഹത്തിലെഉന്നതനായിരുന്നശ്രീ.ഉണ്ണിഅവറഹാജി,തന്‍റ്റെ പിതാവായ കുട്ടിഅവറഹാജിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായി 1976-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ഇപ്പോഴത്തെ മാനേജര്‍ | |||
ശ്രീ.യാക്കൂബ് കെ.പി .ആണ്. | |||
സ്ഥാപനത്തിന്റെ തുടക്കത്തില്‍ കുഞ്ഞിതങ്ങള്‍മാഷായിരുന്നു | |||
ഹെഡ്മാസ്ടര്‍.പിന്നീട് നിസ്സാം ബീവി ടീച്ചര്‍,ചിന്നമ്മ ടീച്ചര്‍,സുലൈഖ ടീച്ചര്‍,മാത്യൂചെറിയാന്‍ മാഷ്,ഉഷാഭായി ടീച്ചര്‍ എന്നിവര്‍ക്കു ശേഷം | |||
ശ്രീമതി മേരിടീച്ചര്‍ 1991 ജൂലൈ മുതല്‍ HM ആയി തുടരുന്നു. | |||
തുടക്കത്തില്‍ കാര്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല.വെറും പാറ മാത്രമായിരുന്ന കളിസ്ഥലം മണ്ണിട്ടു നികത്തുകയും ക്ലാസ് മുറികളുടെ തറ സിമന്‍റ്റ് ചെയ്യുകയും,യൂറിനല്‍ | |||
സൗകര്യം,മുന്‍വശത്തു മാത്രമായി മതില്‍ തുടങ്ങിയ മറ്റുകാര്യങ്ങള്‍ ചെയ്യുകയും ഭൗതികസാഹചര്യങ്ങള്‍ പടിപടിയായി മെച്ചപ്പെടുത്തുകയും ചെയ്തു. | |||
ഈ വര്‍ഷം സ്കൂള്‍ മാനേജര്‍ സ്കൂള്‍ കെട്ടിടം നവീകരിച്ചു. മേല്‍ക്കൂര പുതുക്കിപ്രണിയുകയും,മുറികളെല്ലാം FLOOR SHEET വിരിക്കുകയും, ഓഫീസ്റൂം സീലിംഗ്ചെയ്തതും,നാട്ടുകാരുടെ സഹകരണത്തോടെ മൈക്ക് ലഭിച്ചതും,സ്കൂള്‍ അന്തരീക്ഷംമെച്ചപ്പെടാന്‍ സഹായകമായി. | |||
ഇപ്പോഴത്തെ പി.ടി.എ പ്രസിഡന്‍റ്റ് കെ.കുഞ‍്ഞിമോനാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
സ്കൂളില്‍ എല്ലാ മാസവും ക്വിസ്,വായന,മല്സരങ്ങള്‍,ടേമിലി കയ്യെഴുത്ത് | |||
തുടങ്ങിയവ നടത്തുന്നു.വിജയികള്‍ക്ക് പി.ടി.എ സമ്മാനം നല്‍കുന്നു. | |||
ആയിരത്തിലധികം ലൈബ്രറി പുസ്തകങ്ങള്‍ കുട്ടികളും അമ്മമാരും വായിക്കുന്നു.ദിനപത്രങ്ങള്‍ വായിക്കാനായി ,,,,,ഒരു നാള്‍ ഒരു സമ്മാന പദ്ധതി,,,,,,,എന്ന മല്‍സരം നടത്തി വിജയിയെ കണ്ടെത്തുന്നു.മേളകളില്‍ | |||
നേട്ടങ്ങള്‍ കൈവരിക്കുന്നു. ഉച്ചഭക്ഷണം മെച്ചപ്പെട്ട നിലയില്‍നടക്കുന്നു. | |||
ദിനാഘോഷപരിപാടികള്‍,മറ്റു ആഘോഷപരിപാടികളിലെല്ലാം പി. ടി.എ, എം.ടി.എ, നാട്ടുകാര്‍, ക്ളബ് എന്നിവര്‍ സഹകരിക്കുന്നു. | |||
അങ്ങനെ അക്കാദമികമായും,ഭൗതികമായും,സാമൂഹികപരമായും | |||
വളരെ നല്ല നിലയില്‍ ഈ സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നു. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||