"ഗവ. യു പി സ്കൂൾ പെണ്ണുക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= മാവേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്= പെണ്മുക്കര
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര  
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര  
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 36366
| സ്കൂള്‍ കോഡ്= 36366
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവര്‍ഷം=1915
| സ്കൂള്‍ വിലാസം= പി.ഒ, <br/>
| സ്കൂള്‍ വിലാസം= പെണ്ണുക്കര.പി.ഒ, <br/>
| പിന്‍ കോഡ്=
| പിന്‍ കോഡ്=689520
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഫോണ്‍=  0479 2368114
| സ്കൂള്‍ ഇമെയില്‍=   
| സ്കൂള്‍ ഇമെയില്‍=  gupspennukara@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=ചെങ്ങന്നൂര്‍
| ഉപ ജില്ല=ചെങ്ങന്നൂര്‍
വരി 18: വരി 18:
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം= 46
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 59
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=105  
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം= 8
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി.പി.എസ്.ശ്രീകുമാരി       
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.എം.സുനില്‍കുമാര്‍
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
 
110 വയസ് പിന്നിട്ടിരിക്കുന്ന പെണ്ണുക്കര ഗവ.യുപി സ്കൂളിന്റെ ആദ്യകാല ചരിത്രം വേണ്ടവിധത്തില്‍ രേഖപ്പെടുത്താന്‍ ആവശ്യമായ രേഖകള്‍ കിട്ടാനില്ല.2015 ല്‍ ശതാവ്ദി ആഘോഷിച്ച ഈസ്കൂളിന്റെ ശ്താപിത വര്‍ഷം 1915 ആയി സര്‍ക്കാര്‍ രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.<br/>          തിരുവിതാംകൂര്‍ രാജഭരണത്തിലെ നവോത്ഥാന കാലഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് 'പുല്ലാന്താഴ പള്ളിക്കൂടം' ആരംഭിക്കുന്നതും അംഗീകാരം ലഭിക്കുന്നതും.<br/>              കൊല്ലവര്‍ഷം 1090(ക്രി.വ.1914)-ാം ആണ്ടിലോ അതിന് തൊട്ടമുന്‍ വര്‍ഷങ്ങളിലോ ആണ് സ്കൂളിന് അംഗീകാരം ലഭിക്കുന്നത്.നാട്ടുകാര്‍ സ്ഥലവും കെട്ടിടവും നല്‍കിയാല്‍സ്കൂള്‍ അനുവദിക്കും എന്ന രാജവിളമ്പരമാണ് ജന പങ്കാളിത്തത്തോടെയുളള സ്കൂള്‍ സ്ഥാപിതമാകാന്‍ കാരണമാകുന്നത്.ഈ സ്കൂളിന്റെ തുടക്കത്തിലും ജനപങ്കാളിത്തവും നേൃത്വവും ഉണ്ടായിരുന്നു.
          വടവട്ട് വീട്ടില്‍ രാമക്കുറുപ്പ്, അനന്തിരവന്‍ വേലുക്കുറുപ്പ്, താനഞ്ചേരില്‍ കുര്യന്‍ യോഹന്നാന്‍, കല്ലുമാടിയില്‍ കോശി, വെട്ടത്തേത്ത് ഗോവിന്ദക്കുറുപ്പ്, പന്തപ്പാത്തറയില്‍ തോമസ്,ചണ്ണേത്തറയില്‍ പരമേശ്വരന്‍ നായ്‍ തുടങ്ങിയവര്‍ ഒരു സ്കൂള്‍ പെണ്ണുക്കരയില്‍ ആരംഭിക്കുന്നതിന് കൂടിയാലോചന നടത്തി.ഒരു പ്രൈമറി സ്കൂള്‍ ആരംഭിക്കുന്നതിനുളള സ്ഥലം(50/80 സെന്റ്)വടവട്ട് കുടുംബം ദാനമായി കൊടുത്തു.അവിടെ ഒരു ഓല ഷെഡ്കെട്ടി ഏകാധ്യാപക വിദ്യാലയം ആരംഭിച്ചു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==



13:29, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു പി സ്കൂൾ പെണ്ണുക്കര
വിലാസം
പെണ്മുക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-2017Abilashkalathilschoolwiki




................................

ചരിത്രം

110 വയസ് പിന്നിട്ടിരിക്കുന്ന പെണ്ണുക്കര ഗവ.യുപി സ്കൂളിന്റെ ആദ്യകാല ചരിത്രം വേണ്ടവിധത്തില്‍ രേഖപ്പെടുത്താന്‍ ആവശ്യമായ രേഖകള്‍ കിട്ടാനില്ല.2015 ല്‍ ശതാവ്ദി ആഘോഷിച്ച ഈസ്കൂളിന്റെ ശ്താപിത വര്‍ഷം 1915 ആയി സര്‍ക്കാര്‍ രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
തിരുവിതാംകൂര്‍ രാജഭരണത്തിലെ നവോത്ഥാന കാലഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് 'പുല്ലാന്താഴ പള്ളിക്കൂടം' ആരംഭിക്കുന്നതും അംഗീകാരം ലഭിക്കുന്നതും.
കൊല്ലവര്‍ഷം 1090(ക്രി.വ.1914)-ാം ആണ്ടിലോ അതിന് തൊട്ടമുന്‍ വര്‍ഷങ്ങളിലോ ആണ് സ്കൂളിന് അംഗീകാരം ലഭിക്കുന്നത്.നാട്ടുകാര്‍ സ്ഥലവും കെട്ടിടവും നല്‍കിയാല്‍സ്കൂള്‍ അനുവദിക്കും എന്ന രാജവിളമ്പരമാണ് ജന പങ്കാളിത്തത്തോടെയുളള സ്കൂള്‍ സ്ഥാപിതമാകാന്‍ കാരണമാകുന്നത്.ഈ സ്കൂളിന്റെ തുടക്കത്തിലും ജനപങ്കാളിത്തവും നേൃത്വവും ഉണ്ടായിരുന്നു.

          വടവട്ട് വീട്ടില്‍ രാമക്കുറുപ്പ്, അനന്തിരവന്‍ വേലുക്കുറുപ്പ്, താനഞ്ചേരില്‍ കുര്യന്‍ യോഹന്നാന്‍, കല്ലുമാടിയില്‍ കോശി, വെട്ടത്തേത്ത് ഗോവിന്ദക്കുറുപ്പ്, പന്തപ്പാത്തറയില്‍ തോമസ്,ചണ്ണേത്തറയില്‍ പരമേശ്വരന്‍ നായ്‍ തുടങ്ങിയവര്‍ ഒരു സ്കൂള്‍ പെണ്ണുക്കരയില്‍ ആരംഭിക്കുന്നതിന് കൂടിയാലോചന നടത്തി.ഒരു പ്രൈമറി സ്കൂള്‍ ആരംഭിക്കുന്നതിനുളള സ്ഥലം(50/80 സെന്റ്)വടവട്ട് കുടുംബം ദാനമായി കൊടുത്തു.അവിടെ ഒരു ഓല ഷെഡ്കെട്ടി ഏകാധ്യാപക വിദ്യാലയം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._യു_പി_സ്കൂൾ_പെണ്ണുക്കര&oldid=250236" എന്ന താളിൽനിന്ന് ശേഖരിച്ചത്