|
|
വരി 1: |
വരി 1: |
| | | #തിരിച്ചുവിടുക [[ജി.എല്‍.പി.എസ്. മേല്‍മുറി സൗത്ത്]] |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= മച്ചിങ്ങല്‍
| |
| | വിദ്യാഭ്യാസ ജില്ല= മലപ്പുറം
| |
| | റവന്യൂ ജില്ല= മലപ്പുറം
| |
| | സ്കൂള്‍ കോഡ്= 18439
| |
| | സ്ഥാപിതവര്‍ഷം= 1921
| |
| | സ്കൂള്‍ വിലാസം= മേല്‍മുറി പി.ഒ, <br/>മലപ്പുറം
| |
| | പിന് കോഡ്= 676517
| |
| | സ്കൂള്‍ ഫോണ്‍= 9446333027
| |
| | സ്കൂള്‍ ഇമെയില്‍= glpsmelmurisouth123@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= മലയാളം
| |
| | ഭരണ വിഭാഗം=ഗവണ്മെന്റ്
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി
| |
| | പഠന വിഭാഗങ്ങള്‍2=
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം=46
| |
| | പെൺകുട്ടികളുടെ എണ്ണം= 47
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 93
| |
| | അദ്ധ്യാപകരുടെ എണ്ണം= 5
| |
| | പ്രധാന അദ്ധ്യാപകന്= കെ.ഗീത
| |
| | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്‍ ബഷീര്‍ മച്ചിങ്ങല്‍
| |
| | സ്കൂള്‍ ചിത്രം= 18439-01 |
| |
| }}
| |
| | |
| =ചരിത്രം=
| |
| | |
| |ജി.എല്‍.പി.സ്കൂള്‍ മേല്‍മുറി സൗത്ത്
| |
| | |
| മേല്‍മുറി മച്ചിങ്ങലില്‍ അറിവിന്റെ പൊന്‍വെളിച്ചം വിതറിക്കൊണ്ട് 1921 ല്‍ സ്ഥാപിതമായതാണ് ജി.എല്‍.പി.സ്കൂള്‍ മേല്‍ മുറി സൗത്ത്. സ്വാതന്ത്ര്യസരമ പ്രക്ഷോഭകാലത്ത് രൂപീകൃതമായ ഈ സ്ഥാപനം മച്ചിങ്ങല്‍ പ്രദേശത്തിന്റെ അഭിമാനസ്തംഭമായി നിലകൊള്ളുന്നു.
| |
| | |
| പാലക്കാട് - കോഴിക്കോട് റോഡില്‍ മുണ്ടുപറമ്പ് ബൈപ്പാസിനടുത്ത് പുതിയ കോവിലകം വീട്ടുകാരുടെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം നല്ലവരായ നാട്ടുകാരുടെ നിരന്തരപരിശ്രമഫലമായി മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ പുതിയതായി വാങ്ങിയ സ്ഥലത്ത് 2006 ജൂണ്‍ 19 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
| |
| | |
| അറിവിന്റെ പുത്തന്‍ പാതകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയത്തിന് ഇനിയും ഏറെ മുന്നേറാനുണ്ട്. ‘ഗതാഗത സൗകര്യമുള്ള വഴി’ എന്നത് സ്കൂളിന്റെയും നാട്ടുകാരുടേയും സ്വപ്നമായിത്തന്നെ തുടരുകയാണ്. എസ്.എസ്.എ. , മുനിസിപ്പാലിറ്റി, പി.ടി.എ. എന്നിവരുടെ കൂട്ടായ്മയോടെ അനുവദിക്കുന്ന പദ്ധതികള്‍ പ്രായോഗികമാക്കി മെച്ചപ്പെട്ട പഠനാന്തരീക്ഷം സംജാതമാക്കാനുള്ള ശ്രമം നാം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.''''''കട്ടികൂട്ടിയ എഴുത്ത്''''''
| |