"പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 27: വരി 27:
| സ്കൂള്‍ ചിത്രം=31422neendoorplps.jpg‎ ‎|
| സ്കൂള്‍ ചിത്രം=31422neendoorplps.jpg‎ ‎|
}}
}}
== ചരിത്രം ==1960 ജൂണ്‍ 29 നു പ്രവര്‍ത്തനം ആരംഭിച്ചു.  പഞ്ചായത്ത് മെമ്പറായിരുന്ന കറുത്തേടത്തുമനയ്ക്കല്‍ ശ്രീ. സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ മൂഴിക്കുളങ്ങര നിവാസികളും, നീണ്ടൂര്‍  പഞ്ചായത്ത് കമ്മിറ്റിയും നടത്തിയ നിരന്തര പരിശ്രമത്തിന്റെ വിജയദിനമായിരുന്നു അന്ന്.  മൂഴിക്കുളങ്ങര നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ മഴക്കാലത്ത് വെള്ളപ്പൊക്ക സമയത്ത് ഓണംത്തുരുത്ത്, ചാമക്കാല, നീണ്ടൂര്‍ തുടങ്ങിയ കരകളിലെ സ്കൂളുകളിലേയ്ക്കുള്ള യാത്ര ദുരിതപുര്‍ണ്ണമായിരുന്നു.  ഇതിനു പരിഹാരം കാണാന്‍ നീണ്ടൂര്‍ പഞ്ചായത്ത് എല്‍ പി എസ് 1960 ജൂണ്‍ 29 നു പ്രവര്‍ത്തനം ആരംഭിച്ചതോടെ കഴിഞ്ഞു.  സ്കൂളിനു ആവശ്യമായ ഒരേക്കര്‍ സ്ഥലത്തില്‍ 25 സെന്റ് കറുത്തേടത്തുമനയ്ക്കല്‍ നിന്നും സംഭാവനയായും, ബാക്കി 75സെന്റ് നീണ്ടൂര്‍  പഞ്ചായത്ത് പൊന്നുംവിലയ്ക്കെടുത്തു. തുടക്കത്തില്‍ ഒന്ന്, രണ്ട്, മൂന്ന് ക്ലാസ്സുകള്‍ ഷിഫ്‌ററ് ആയിരുന്നു.  പിന്നീട് ഒന്ന്, രണ്ട് ക്ലാസ്സുകള്‍ ഷിഫ്‌ററ് ആയിരുന്നു. 2010 ല്‍ സംസ്ഥാനത്ത് ഷിഫ്‌ററ് അവസാനിപ്പിച്ചപ്പോള്‍ നീണ്ടൂര്‍ പഞ്ചായത്ത് എല്‍ പി എസിലെ  ഷിഫ്‌ററും അവസാനിപ്പിച്ചു.  എയ്ഡഡ് സ്കൂളായി 1960 ജൂണ്‍ 29 നു പ്രവര്‍ത്തനം ആരംഭിച്ച നീണ്ടൂര്‍ പഞ്ചായത്ത് എല്‍ പി എസ്  സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് സ. ഉ. (എം. എസ്) നം. 2/2010/പൊവിവ തീയതി 2/1/2010 പ്രകാരം സംസ്ഥാനത്തെ 104 പഞ്ചായത്ത് സ്കൂളുകള്‍ക്കൊപ്പം നീണ്ടൂര്‍ പഞ്ചായത്ത് എല്‍. പി. സ്കൂളും സര്‍ക്കാര്‍ ഏറ്റെടുത്തു.  അതോടെ നീണ്ടൂര്‍ പഞ്ചായത്ത് എല്‍ പി എസ് നീണ്ടൂര്‍ പഞ്ചായത്ത് ഗവ എല്‍ പി എസ് ആയി.  1984 ല്‍ സമീപത്തുള്ള മറ്റു സ്കൂളുകള്‍ ഇക്കണോമിക്  ആയിരുന്ന ഘട്ടത്തില്‍ അണ്‍ഇക്കണോമിക് ആയ വിദ്യാലയം ഏവരുടെയും കൂട്ടായ പരിശ്രമഫലമായി ഇക്കണോമിക്  ആയി മാറി.  കൂടാതെ സമീപത്തുള്ള മറ്റു സ്കൂളുകളെക്കാള്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂളായി നീണ്ടൂര്‍ പഞ്ചായത്ത് ഗവ എല്‍ പി എസ് മാറി.
== ചരിത്രം ==
1960 ജൂണ്‍ 29 നു പ്രവര്‍ത്തനം ആരംഭിച്ചു.  പഞ്ചായത്ത് മെമ്പറായിരുന്ന കറുത്തേടത്തുമനയ്ക്കല്‍ ശ്രീ. സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ മൂഴിക്കുളങ്ങര നിവാസികളും, നീണ്ടൂര്‍  പഞ്ചായത്ത് കമ്മിറ്റിയും നടത്തിയ നിരന്തര പരിശ്രമത്തിന്റെ വിജയദിനമായിരുന്നു അന്ന്.  മൂഴിക്കുളങ്ങര നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ മഴക്കാലത്ത് വെള്ളപ്പൊക്ക സമയത്ത് ഓണംത്തുരുത്ത്, ചാമക്കാല, നീണ്ടൂര്‍ തുടങ്ങിയ കരകളിലെ സ്കൂളുകളിലേയ്ക്കുള്ള യാത്ര ദുരിതപുര്‍ണ്ണമായിരുന്നു.  ഇതിനു പരിഹാരം കാണാന്‍ നീണ്ടൂര്‍ പഞ്ചായത്ത് എല്‍ പി എസ് 1960 ജൂണ്‍ 29 നു പ്രവര്‍ത്തനം ആരംഭിച്ചതോടെ കഴിഞ്ഞു.  സ്കൂളിനു ആവശ്യമായ ഒരേക്കര്‍ സ്ഥലത്തില്‍ 25 സെന്റ് കറുത്തേടത്തുമനയ്ക്കല്‍ നിന്നും സംഭാവനയായും, ബാക്കി 75സെന്റ് നീണ്ടൂര്‍  പഞ്ചായത്ത് പൊന്നുംവിലയ്ക്കെടുത്തു. തുടക്കത്തില്‍ ഒന്ന്, രണ്ട്, മൂന്ന് ക്ലാസ്സുകള്‍ ഷിഫ്‌ററ് ആയിരുന്നു.  പിന്നീട് ഒന്ന്, രണ്ട് ക്ലാസ്സുകള്‍ ഷിഫ്‌ററ് ആയിരുന്നു. 2010 ല്‍ സംസ്ഥാനത്ത് ഷിഫ്‌ററ് അവസാനിപ്പിച്ചപ്പോള്‍ നീണ്ടൂര്‍ പഞ്ചായത്ത് എല്‍ പി എസിലെ  ഷിഫ്‌ററും അവസാനിപ്പിച്ചു.  എയ്ഡഡ് സ്കൂളായി 1960 ജൂണ്‍ 29 നു പ്രവര്‍ത്തനം ആരംഭിച്ച നീണ്ടൂര്‍ പഞ്ചായത്ത് എല്‍ പി എസ്  സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് സ. ഉ. (എം. എസ്) നം. 2/2010/പൊവിവ തീയതി 2/1/2010 പ്രകാരം സംസ്ഥാനത്തെ 104 പഞ്ചായത്ത് സ്കൂളുകള്‍ക്കൊപ്പം നീണ്ടൂര്‍ പഞ്ചായത്ത് എല്‍. പി. സ്കൂളും സര്‍ക്കാര്‍ ഏറ്റെടുത്തു.  അതോടെ നീണ്ടൂര്‍ പഞ്ചായത്ത് എല്‍ പി എസ് നീണ്ടൂര്‍ പഞ്ചായത്ത് ഗവ എല്‍ പി എസ് ആയി.  1984 ല്‍ സമീപത്തുള്ള മറ്റു സ്കൂളുകള്‍ ഇക്കണോമിക്  ആയിരുന്ന ഘട്ടത്തില്‍ അണ്‍ഇക്കണോമിക് ആയ വിദ്യാലയം ഏവരുടെയും കൂട്ടായ പരിശ്രമഫലമായി ഇക്കണോമിക്  ആയി മാറി.  കൂടാതെ സമീപത്തുള്ള മറ്റു സ്കൂളുകളെക്കാള്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂളായി നീണ്ടൂര്‍ പഞ്ചായത്ത് ഗവ എല്‍ പി എസ് മാറി.

== ഭൗതികസൗകര്യങ്ങള്‍ ==വിഭാഗം
== ഭൗതികസൗകര്യങ്ങള്‍ ==വിഭാഗം

23:29, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ
വിലാസം
നീണ്ടൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-2017Asokank

ചരിത്രം

1960 ജൂണ്‍ 29 നു പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് മെമ്പറായിരുന്ന കറുത്തേടത്തുമനയ്ക്കല്‍ ശ്രീ. സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ മൂഴിക്കുളങ്ങര നിവാസികളും, നീണ്ടൂര്‍ പഞ്ചായത്ത് കമ്മിറ്റിയും നടത്തിയ നിരന്തര പരിശ്രമത്തിന്റെ വിജയദിനമായിരുന്നു അന്ന്. മൂഴിക്കുളങ്ങര നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ മഴക്കാലത്ത് വെള്ളപ്പൊക്ക സമയത്ത് ഓണംത്തുരുത്ത്, ചാമക്കാല, നീണ്ടൂര്‍ തുടങ്ങിയ കരകളിലെ സ്കൂളുകളിലേയ്ക്കുള്ള യാത്ര ദുരിതപുര്‍ണ്ണമായിരുന്നു. ഇതിനു പരിഹാരം കാണാന്‍ നീണ്ടൂര്‍ പഞ്ചായത്ത് എല്‍ പി എസ് 1960 ജൂണ്‍ 29 നു പ്രവര്‍ത്തനം ആരംഭിച്ചതോടെ കഴിഞ്ഞു. സ്കൂളിനു ആവശ്യമായ ഒരേക്കര്‍ സ്ഥലത്തില്‍ 25 സെന്റ് കറുത്തേടത്തുമനയ്ക്കല്‍ നിന്നും സംഭാവനയായും, ബാക്കി 75സെന്റ് നീണ്ടൂര്‍ പഞ്ചായത്ത് പൊന്നുംവിലയ്ക്കെടുത്തു. തുടക്കത്തില്‍ ഒന്ന്, രണ്ട്, മൂന്ന് ക്ലാസ്സുകള്‍ ഷിഫ്‌ററ് ആയിരുന്നു. പിന്നീട് ഒന്ന്, രണ്ട് ക്ലാസ്സുകള്‍ ഷിഫ്‌ററ് ആയിരുന്നു. 2010 ല്‍ സംസ്ഥാനത്ത് ഷിഫ്‌ററ് അവസാനിപ്പിച്ചപ്പോള്‍ നീണ്ടൂര്‍ പഞ്ചായത്ത് എല്‍ പി എസിലെ ഷിഫ്‌ററും അവസാനിപ്പിച്ചു. എയ്ഡഡ് സ്കൂളായി 1960 ജൂണ്‍ 29 നു പ്രവര്‍ത്തനം ആരംഭിച്ച നീണ്ടൂര്‍ പഞ്ചായത്ത് എല്‍ പി എസ് സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് സ. ഉ. (എം. എസ്) നം. 2/2010/പൊവിവ തീയതി 2/1/2010 പ്രകാരം സംസ്ഥാനത്തെ 104 പഞ്ചായത്ത് സ്കൂളുകള്‍ക്കൊപ്പം നീണ്ടൂര്‍ പഞ്ചായത്ത് എല്‍. പി. സ്കൂളും സര്‍ക്കാര്‍ ഏറ്റെടുത്തു. അതോടെ നീണ്ടൂര്‍ പഞ്ചായത്ത് എല്‍ പി എസ് നീണ്ടൂര്‍ പഞ്ചായത്ത് ഗവ എല്‍ പി എസ് ആയി. 1984 ല്‍ സമീപത്തുള്ള മറ്റു സ്കൂളുകള്‍ ഇക്കണോമിക് ആയിരുന്ന ഘട്ടത്തില്‍ അണ്‍ഇക്കണോമിക് ആയ വിദ്യാലയം ഏവരുടെയും കൂട്ടായ പരിശ്രമഫലമായി ഇക്കണോമിക് ആയി മാറി. കൂടാതെ സമീപത്തുള്ള മറ്റു സ്കൂളുകളെക്കാള്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂളായി നീണ്ടൂര്‍ പഞ്ചായത്ത് ഗവ എല്‍ പി എസ് മാറി.

== ഭൗതികസൗകര്യങ്ങള്‍ ==വിഭാഗം നിലവിലുള്ളത് ക്ലാസ്സുകള്‍ പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ്സു വരെ ക്ലാസ്സുമുറി - 5 ആണ്‍കുട്ടികള്‍ക്കുള്ള ടോയ്‌ലറ്റ് -1 പെണ്‍കുട്ടികള്‍ക്കുള്ള ടോയ്‌ലറ്റ് - 2 CWSN കുട്ടികള്‍ക്കുള്ള ടോയ്‌ലറ്റ് - 1 സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാന്‍ കഴിയുന്ന തരത്തിലുമുള്ള കുടിവെള്ളസൗകര്യം പ്രധാന അദ്ധ്യാപക മുറി - 1 ചുറ്റുമതില്‍ ഭാഗികം കളിസ്ഥലം , കിഡ്സ് പരാര്‍ക്ക് ക്ലാസ്സുമുറിയിലേയ്ക്കു കൈപ്പിടിയുള്ള റാമ്പ് - 2 അടുക്കള

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

 {{#multimaps:9.705737, 76.509605| width=800px | zoom=16 }}