18,998
തിരുത്തലുകൾ
(.) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.H.S. Kattachakonam}} | {{prettyurl|G.H.S. Kattachakonam}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.<!-- എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= | പേര്=ഗവൺമെന്റ് എച്ച്.എസ്സ്. കറ്റച്ചക്കോണം . | | ||
സ്ഥലപ്പേര്=പാറോട്ടുകോണം .. | | സ്ഥലപ്പേര്=പാറോട്ടുകോണം .. | | ||
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | ||
| റവന്യൂ ജില്ല=തിരുവനന്തപുരം | | റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 43032 | | ||
സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | | ||
സ്ഥാപിതമാസം= | | സ്ഥാപിതമാസം= | | ||
സ്ഥാപിതവർഷം= 1917 | | |||
സ്കൂൾ വിലാസം=നാലാഞ്ചിറ . | | |||
പിൻ കോഡ്=695015 | | |||
സ്കൂൾ ഫോൺ=000 0471-2530710 | | |||
സ്കൂൾ ഇമെയിൽ= ghskattachakonam@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്= | | |||
ഉപ ജില്ല= നോര്ത്ത് . | | ഉപ ജില്ല= നോര്ത്ത് . | | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / --> | ||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ2= | | ||
പഠന | പഠന വിഭാഗങ്ങൾ3= | | ||
മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | | ||
ആൺകുട്ടികളുടെ എണ്ണം=30 | | ആൺകുട്ടികളുടെ എണ്ണം=30 | | ||
പെൺകുട്ടികളുടെ എണ്ണം=6 | | പെൺകുട്ടികളുടെ എണ്ണം=6 | | ||
വിദ്യാർത്ഥികളുടെ എണ്ണം=36 | | |||
അദ്ധ്യാപകരുടെ എണ്ണം=12| | അദ്ധ്യാപകരുടെ എണ്ണം=12| | ||
പ്രിൻസിപ്പൽ= | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= ശ്രീമതി പവിഴമ്മ എസ് . | | ||
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീമതി അമുദ എസ്. | | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീമതി അമുദ എസ്. | | ||
ഗ്രേഡ്=6| | ഗ്രേഡ്=6| | ||
സ്കൂൾ ചിത്രം= kattachakonam.jpg | | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
കേശവദാസപുരം പാറോട്ടുകോണം എന്ന സ്ഥലത്താണ് ഈ | കേശവദാസപുരം പാറോട്ടുകോണം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. (കേശവദാസപുരത്തന്റെ പഴയപേരാണ് കറ്റച്ചക്കോണം എന്നത്. ) 1917 ൽ കറ്റച്ചക്കോണത്ത് രക്ഷാപുരി എൽ.എം.എസ്. പള്ളിയിൽ സർക്കാർ ധനസഹായത്തോടോ ആരംഭിച്ച എൽ. പി. സ്കൂളാണ് ഇതിന്റെ ആദ്യ രൂപം. ശ്രീ. പീറ്റർ ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ. 35 വർഷം എൽ. പി. എസ് ആയി തുടർന്നു. 1948 ൽ ആരാധനാസൗകര്യങ്ങൾ കുറയുമെന്ന് വന്നപ്പോൾ സ്കൂൾ മാറ്റേണ്ടത് അത്യാവശ്യമായി. അന്ന് ശ്രീ. രാഘവൻനാടാർ സ്വന്തം വീട്ടുമുറ്റത്ത് കെട്ടിയുണ്ടാക്കിയ ഷെഡ്ഡും സ്കൂൾ നടത്തിപ്പിനായി വിട്ടുകൊടുത്തു. 2 വർഷം സ്കൂൾ പ്രവർത്തിച്ചത് അവിടെയാണ്. 1950 ൽ ഗവൺമെന്റിൽ നിന്ന് 50 സെന്റ് ഭൂമി പൊന്നുംവിലയ്ക്ക് വാങ്ങി ഒരു ഷഡ്ഡുണ്ടാക്കി സ്കൂളിന്റെ പ്രവർത്തനം അങ്ങോട്ട് മാറ്റി. 1957ലാണ് സ്ഥിരം കെട്ടിടം ഉണ്ടായത്. ആ വർഷം തന്നെ യു.പി. എസ് ആവുകയും ചെയ്തു. യു.പി. എസിന്റെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ. കമുകറ നാരായണക്കുറുപ്പായിരുന്നു. സ്കൂൾ പ്രവർത്തിച്ചിരുന്ന ദേവസ്വം ബോർഡിന്റെ സ്ഥലം സൗജന്യവിലയ്ക്ക് ശ്രീ. രാഘവൻനാടാരുടെ വല്തുക്കൾ ഈടുവച്ച് വാങ്ങുകയും വിദ്യാഭ്യാസ ഡയറക്ടർക്ക് വിട്ടുകൊടുക്കുകയും ചെയ്തു. 1958 ൽ തന്നെ കറ്റച്ചക്കോണം യു.പി. എസ് കറ്റച്ചക്കോണം യു.പി. എസ് എച്ച്.എസ് ആയിമാറി. ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച തർക്കം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. | ||
ബി. വിജയമ്മയാണ് കറ്റച്ചക്കോണം സ്കൂളിലെ ആദ്യത്തെ | ബി. വിജയമ്മയാണ് കറ്റച്ചക്കോണം സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥിനി. | ||
1980 | 1980 ൽ ശ്രീ. രാഘവൻനാടാർ സാറിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളുടെ ഫലമായി സ്കൂളിന് ഒന്നര ഏക്കർ സ്ഥലം കൂടി ലഭിക്കുകയുണ്ടായി. രണ്ടേക്കർ സ്ഥാവരസ്വത്തുള്ള ഈ സ്കൂളിനിപ്പോൾ ഓഫീസ് ഉൾപ്പെടുന്ന നാലുമുറി ഒറ്റനിലക്കെട്ടിം, അഞ്ചുമുറികൾ വീതം രണ്ടു നിലകളിലായുള്ള ഒരു ഇരുനിലക്കട്ടിടം, നാലുമുറികളുള്ള ഒരു സെമി പെർമനന്റ് കെട്ടിടം, രണ്ട് യൂറിനലുകൾ എന്നിവ സ്വന്തമായുണ്ട്. | ||
രണ്ട് | രണ്ട് കിലോമീറ്റർ ചുറ്റളവിൽ പത്തോളം എയിഡഡ് അൺഎയിഡഡ് സ്കൂളുകളുള്ള ഈ പ്രദേശത്തെ ഏക സർക്കാർ സ്കൂളാണിത്. ഒട്ടും സമ്പന്നമല്ലാത്ത ഗാർഹിക,സാമൂഹിക ചുറ്റുപാടിൽ നിന്നും ഓർഫനേജിൽ നിന്നും വരുന്ന കുട്ടികളാണ് ഇവിടത്തെ 95 ശതമാനവും. എല്ലാവിഷയത്തിലും അധ്യാപകരില്ലാത്ത അവസ്ഥയാണിവിടെ. | ||
കേരള | കേരള സർവ്വകലാശാലയിൽ ബയോകെമിസ്ട്രി വിഭാഗത്തിന്റെ തലവനായിരുന്ന ഡോക്ടർ കലേശരാജ് ഈ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. 1975ൽ ഈ സ്കൂളിന് സ്കൗട്ട് അവാർഡ് ലഭിക്കുകയും ശ്രീ. സരസൻ സ്കൗട്ടിനുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ അവാർഡ് നേടിയിട്ടുണ്ട്. പ്രധമ അധ്യാപികയുൾപ്പെടെ 14 അധ്യാപകരും 100 കുട്ടികളുമുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നര | ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിന് | ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ | * ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ | ||
വരി 64: | വരി 64: | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
ശ്രീമതി ശാന്തകുമാരിഅമ്മ എൻ | ശ്രീമതി ശാന്തകുമാരിഅമ്മ എൻ | ||
ശ്രീമതി മേഴ്‌സി കുര്യൻ | ശ്രീമതി മേഴ്‌സി കുര്യൻ | ||
വരി 76: | വരി 76: | ||
ശ്രീമതി പവിഴമ്മ എസ് | ശ്രീമതി പവിഴമ്മ എസ് | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ഡോ കലേഷ്‌രാജ് കേരളായൂണിവേഴ്സിറ്റി,BIOCHEMISTRY HEAD | *ഡോ കലേഷ്‌രാജ് കേരളായൂണിവേഴ്സിറ്റി,BIOCHEMISTRY HEAD | ||
വരി 83: | വരി 83: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 91: | വരി 91: | ||
|} | |} | ||
{{#multimaps: 8.544357,76.8748969 | zoom=12 }} | {{#multimaps: 8.544357,76.8748969 | zoom=12 }} | ||
<!--visbot verified-chils-> |