"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47216 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
47216 (സംവാദം | സംഭാവനകൾ)
വരി 31: വരി 31:


==ചരിത്രം==
==ചരിത്രം==
.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.സർക്കാരിൻ്റെയും ഗ്രാമപഞ്ചായത്തിന്‍റയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.ഇന്‍റര്‍നെറ്റ് സൗകര്യങ്ങളോടെയുളള ഒരു കമ്പൃൂട്ടർലാബും  ശിശുസൗഹൃദ ക്ലാസ് മുറികളും നമ്മുടെ വിദൃാലയത്തിനുണ്ട്.പ്രവര്‍ത്തനസജ്ജമായവിവിധ ക്ലബ്ബുകളും നമ്മുടെ സ്കൂളില്‍ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


1941 കാലഘട്ടത്തില് വിദ്യാഭ്യാസവ്യവസ്ഥിതി പിന്നോക്കം നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ കൊച്ചുവിദ്യാലയം പിറവിയെടുത്തത്.മറ്റു പ്രദേശങ്ങളില് നിന്നും വേര്ത്തിരിക്കപ്പെട്ടുകൊണ്ട് പിഴകളാല് ചുറ്റപ്പെട്ട് ഒരു തുരുത്ത് പോലെ അന്യം നിന്ന ഈ പ്രദേശത്തിന് വിദ്യാഭ്യാസപുരോഗതി ലക്ഷ്യം വെച്ച് നാട്ടുപ്രമാണിയും സാമൂഹ്യപ്രവര്ത്തകനുമായ ശ്രീ.കരിപ്രത്ത് അപ്പുമാസ്റ്റര് സ്ഥാപിച്ചതാണ് ഈ വിദ്യാലയം.തുടക്കത്തില് അഞ്ചാം ക്ലാസ് വരെ ഇവിടെ പഠനം ഉണ്ടായിരുന്നു.തുടക്കത്തില് നാല് തൂണില് ഓലഷെഡ്ഡായിട്ടായിരുന്നു ക്ലാസ്മുറികള് ഉണ്ടായിരുന്നത്.നിരവധി മേഖലകളില് പ്രശസ്തരായ അനേകം വ്യക്തിത്വങ്ങള് ഈ വിദ്യാലയത്തിലൂടെ അറിവിന്റ ആദ്യാക്ഷരം നുകര്ന്ന് കടന്നുപേോയിട്ടുണ്ട്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.സർക്കാരിൻ്റെയും ഗ്രാമപഞ്ചായത്തിന്‍റയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.ഇന്‍റര്‍നെറ്റ് സൗകര്യങ്ങളോടെയുളള ഒരു കമ്പൃൂട്ടർലാബും  ശിശുസൗഹൃദ ക്ലാസ് മുറികളും നമ്മുടെ വിദൃാലയത്തിനുണ്ട്.പ്രവര്‍ത്തനസജ്ജമായവിവിധ ക്ലബ്ബുകളും നമ്മുടെ സ്കൂളില്‍ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/എ.എൽ.പി.എസ്_കോണോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്