ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. പരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18632 (സംവാദം | സംഭാവനകൾ)
No edit summary
18632 (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:
| പ്രധാന അദ്ധ്യാപകന്‍=           
| പ്രധാന അദ്ധ്യാപകന്‍=           
| പി.ടി.ഏ. പ്രസിഡണ്ട്=ദീപ മനോജ്           
| പി.ടി.ഏ. പ്രസിഡണ്ട്=ദീപ മനോജ്           
| സ്കൂള്‍ ചിത്രം= school-photo.png‎
| സ്കൂള്‍ ചിത്രം=18632-1.jpg
| }}
| }}



15:26, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


എ.എം.എൽ.പി.എസ്. പരിയാപുരം
വിലാസം
പരിയാപുരം
സ്ഥാപിതം1 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201718632





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. പരിയാപുരം എ.എം.എൽ.പി.എസ് 1925 ലാണ് സ്ഥാപിതമായത് ഓത്തുപള്ളിയും സ്‌കൂളും കൂടിയാണ് തുടക്കം. ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സാണ് അനുവദിച്ചത് ,പിന്നീട് KER അനുശാസിക്കുന്ന ഈ കെട്ടിടം സ്ഥാപിച്ചു. ഇപ്പോൾ ഒന്നു മുതൽ നാലുവരെ 2 ഡിവിഷൻ വീതം പ്രവർത്തിച്ചുവരുന്നു..

ഭൗതികസൗകര്യങ്ങള്‍

ഏകദേശം 44. സെന്റ് സ്ഥലത്ത് സ്ഥാപിതമായ സ്കൂളിൽ ചുറ്റുമതിലുണ്ട് .8 ക്ലാസ്സ് മുറി ഒരു ഓഫീസ് റൂം ,കമ്പ്യൂട്ടർ ലാബ്, ഒരു അടുക്കള സ്റ്റോർ റൂം എന്നിവ ഉണ്ട്. വെള്ളം വറ്റാത്ത കിണറും, അടച്ചുറപ്പുള്ള ബാത്ത് റൂമുകളും ഉണ്ട് . ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും5 മൂത്രപ്പുര വീതവും 2 കക്കൂസും ഉണ്ട്. ജലസംഭരണിയും .ചെറിയ പച്ചക്കറി തോട്ടവും ,കുട്ടികളുടെ പൂന്തോട്ടവും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വായനാമൂല
  • കമ്പ്യൂട്ടർ ലാമ്പ്
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._പരിയാപുരം&oldid=226784" എന്ന താളിൽനിന്ന് ശേഖരിച്ചത്