"ജി എൽ പി എസ് പയമ്പാലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47450000 (സംവാദം | സംഭാവനകൾ)
No edit summary
47450000 (സംവാദം | സംഭാവനകൾ)
വരി 40: വരി 40:
കോഴിക്കോട് ജില്ലയിലെ നൊച്ചാട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  
കോഴിക്കോട് ജില്ലയിലെ നൊച്ചാട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  


== ചരിത്രം ==
== ചരിത്രം ==കോഴിക്കോട് ജില്ലയിലെ കൊടുവള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ പെട്ട മടവൂർഗ്രാമപഞ്ചായത്തിൽ നരിക്കുനി-പടനിലം റോഡരികിലാണ് ജി എൽ പി സ്കൂൾ പൈമ്പാൽശ്ശേരി സ്ഥിതി ചെയ്തിരുന്നത് . 11 സെന്റ്‌ സ്ഥലത്തു സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം വാടകകെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് . നാട്ടുകാരുടെയും മടവൂർ ഗ്രാമപഞ്ചായത്തിന്റെയും ശ്രമഫലമായി സ്വന്തമായി സ്ഥലവും കെട്ടിടങ്ങളും നിർമ്മിക്കാൻ കഴിഞ്ഞതിനാൽ 2005 മുതൽ സ്വന്തം കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിച്ചുവരുന്നത്. പഞ്ചായത്തിൽ ഇപ്പോൾ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും നാട്ടിൽ ആദ്യമുണ്ടായ സ്ഥാപനമെന്ന പദവി ജി എൽ പി സ്കൂൾ പൈമ്പാലിശ്ശേരിക്കു മാത്രം അവകാശപ്പെട്ടതാണ് . ശ്രീ മരുടാട്ട നാരായണൻ മാസ്റ്റർ 1907 ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിലെ പ്രഥമ അധ്യാപകനും അദ്ദേഹംതന്നെയായിരുന്നു . 1944 ൽ ശ്രീ  നാരായണൻ മാസ്റ്റർ റിട്ടയർ ചെയ്തതോടെ സ്കൂളും സ്ഥലവും എടവത്തു ഗോപാലൻ നായർ വിലക്ക് വാങ്ങുകയും 1968 ൽ സ്ഥാപനം ശ്രീ ചെറിയരാമൻ മാസ്റ്റർക്ക് കൈമാറുകയും ചെയ്തു. റിട്ടയർ ചെയ്യുന്നത് വരെ അദ്ദേഹംതന്നെയായിരുന്നു ഹെഡ്മാസ്റ്റർ . കെ ശങ്കരൻ മാസ്റ്റർ , ആലിക്കുട്ടി മാസ്റ്റർ സർവ്വ ശ്രീ അബ്ദുല്ല മാസ്റ്റർ കെ മൊയ്‌ദീൻ കോയ മാസ്റ്റർ തങ്കമണി ടീച്ചർ , പി ത്രേസ്യാമ്മ ടീച്ചർ ടി ഹൈദരലി മാസ്റ്റർ ഇ കെ പക്കർ മാസ്റ്റർ വി ടി അബ്ദുൽ റഹ്മാൻ  മാസ്റ്റർ തുടങ്ങിയവരൊക്കെ പ്രധാന അധ്യാപകരായിരുന്നിട്ടുണ്ട്. ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ ടി ഡി അബ്ദുൽ ഖാദർ മാസ്റ്റർ ആണ് ..
1
1


"https://schoolwiki.in/ജി_എൽ_പി_എസ്_പയമ്പാലശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്