"എൽ.എം.എച്ച്.എസ്. മംഗലം ഡാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 61: വരി 61:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  '''സ്കൗട്ട് & ഗൈഡ്സ്''': ലൂര്‍ദ്ദ് മാതാ ഹൈസ്കൂളില്‍ ഒരു സ്കൗട്ട് യൂണീറ്റും ഒരു ഗൈഡ് കമ്പനിയും പ്രവര്‍ത്തിക്കുന്നു.സി. ലിസ്സി റാഫേല്‍,സി.ജെസ്റ്റീന ജോര്‍ജ്ജ്എന്നിവര്‍ ലീഡര്‍മാരായി  പ്രവര്‍ത്തിക്കുന്നു.32 scouts ഉം 32 guides ഉം ഈ യൂണീറ്റിലിണ്ട്.Sanitation promotion,discipline, ഹരിത വിദ്യാലയം project എന്നിവയില്‍ യൂണീറ്റംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. രാഷ്ട്രപതി തലത്തില്‍ 4 ഗൈഡുകളും ഒരു സ്കൗട്ടും പ്രവര്‍ത്തിക്കുന്നു.രാജ്യപുരസ്കാര്‍ തലത്തില്‍ 6 guides ഉം 12 scouts ഉം ഉണ്ട്.ത്രിതീയ സോപാന്‍ , ദ്വിതീയ സോപാന്‍, പ്രഥമം, പ്രവേശ്  തലങ്ങളിലായി മററുള്ളവര്‍ പ്രവര്‍ത്തിക്കുന്നു.<gallery>
*  '''സ്കൗട്ട് & ഗൈഡ്സ്''': ലൂര്‍ദ്ദ് മാതാ ഹൈസ്കൂളില്‍ ഒരു സ്കൗട്ട് യൂണീറ്റും ഒരു ഗൈഡ് കമ്പനിയും പ്രവര്‍ത്തിക്കുന്നു.സി. ലിസ്സി റാഫേല്‍,സി.ജെസ്റ്റീന ജോര്‍ജ്ജ്എന്നിവര്‍ ലീഡര്‍മാരായി  പ്രവര്‍ത്തിക്കുന്നു.32 scouts ഉം 32 guides ഉം ഈ യൂണീറ്റിലിണ്ട്.Sanitation promotion,discipline, ഹരിത വിദ്യാലയം project എന്നിവയില്‍ യൂണീറ്റംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. രാഷ്ട്രപതി തലത്തില്‍ 4 ഗൈഡുകളും ഒരു സ്കൗട്ടും പ്രവര്‍ത്തിക്കുന്നു.രാജ്യപുരസ്കാര്‍ തലത്തില്‍ 6 guides ഉം 12 scouts ഉം ഉണ്ട്.ത്രിതീയ സോപാന്‍ , ദ്വിതീയ സോപാന്‍, പ്രഥമം, പ്രവേശ്  തലങ്ങളിലായി മററുള്ളവര്‍ പ്രവര്‍ത്തിക്കുന്നു.<gallery>
Image:21024_35.JPG|scout students</gallery><gallery>
Image:21024_35.JPG|scout students</gallery><gallery>Image:21024_36.JPG|scout students</gallery>
Image:21024_36.JPG|scout students</gallery>
* ''' ജ‌ൂനിയര്‍ റെഡ് ക്രോസ്സ്''' : രണ്ട് യ‌ൂണിറ്റ‌ുകളായി ജ‌ൂനിയര്‍ റെഡ് ക്രോസ്സ് പ്രവര്‍ത്തിക്ക‌ുന്ന‌ു. യ‌ുപി ക്ലാസ്സില്‍ 20 അംഗങ്ങളും ഹൈസ്ക‌ൂള്‍ ക്ലാസ്സില്‍ 37 അംഗങ്ങളും ഉണ്ട്.
* ''' ജ‌ൂനിയര്‍ റെഡ് ക്രോസ്സ്''' : രണ്ട് യ‌ൂണിറ്റ‌ുകളായി ജ‌ൂനിയര്‍ റെഡ് ക്രോസ്സ് പ്രവര്‍ത്തിക്ക‌ുന്ന‌ു. യ‌ുപി ക്ലാസ്സില്‍ 20 അംഗങ്ങളും ഹൈസ്ക‌ൂള്‍ ക്ലാസ്സില്‍ 37 അംഗങ്ങളും ഉണ്ട്.
*  '''ബാന്റ് ട്രൂപ്പ്''' : മുപ്പത്തിയഞ്ചു ക‌ുട്ടികളുള്ള ഒര‌ു നല്ല ബാന്റ് ട്ര‌ൂപ്പ് ഞങ്ങളുടെ സ്ക‌ൂളില്‍ പ്രവര്‍ത്തിക്ക‌ുന്ന‌ു.
*  '''ബാന്റ് ട്രൂപ്പ്''' : മുപ്പത്തിയഞ്ചു ക‌ുട്ടികളുള്ള ഒര‌ു നല്ല ബാന്റ് ട്ര‌ൂപ്പ് ഞങ്ങളുടെ സ്ക‌ൂളില്‍ പ്രവര്‍ത്തിക്ക‌ുന്ന‌ു.

11:29, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൽ.എം.എച്ച്.എസ്. മംഗലം ഡാം
വിലാസം
മംഗലംഡാം

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്.
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-01-2017Lmhsmangalamdam




പാലക്കാട് ജില്ലയിലെ മലയോര ഗ്രാമ ത്തി ലായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എല്‍.എം.എച്ച്.എസ്. മംഗലംഡാം‍. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മംഗലംഡാമിന്റെ ഹൃദയഭാഗത്ത് ഉദിച്ചുയര്‍ന്ന് പ്രഭതൂകി നില്‍ക്കുന്ന ലൂര്‍ദ്ദ് മാതാ ഹയര്‍സെക്കന്ററി സ്ക‌ൂളിന് തികച്ചും മിഴിവുള്ള ഒരു ചരിത്രമുണ്ട്. 1962-ല്‍ മംഗലംഡാം സന്ദര്‍ശനത്തിനു എത്തിയ മുഖ്യമന്ത്രി ശ്രീ ആര്‍ ശങ്കറിനെ ഈ പ്രദേശത്തു ഒരു സ്കൂള്‍ വേണമെന്ന തങ്ങളുടെ ചിരകാലാഭിലാഷം നാട്ടുകാര്‍ അറിയിച്ചു. അതിന്റെ ഫലമായി ചാമക്കാട്ടില്‍ വേലപ്പന്‍ മകന്‍ ശ്രീ മുത്തുവേലനും അദ്ദേഹത്തിന്റെ മകന്‍ ശ്രീ സി എം ഗംഗാധരനും കൂടി സ്വകാര്യ മാനേജ്മെന്റായി സ്ക‌ൂള്‍ അനുവദിച്ചുകിട്ടി. രണ്ട് ഒന്നാം ക്ലാസ്സും രണ്ട് രണ്ടാം ക്ലാസ്സുമായിരുന്നു ആദ്യം അനുവദിച്ചത്. മരത്തടികള്‍ കൂട്ടിയിടാന്‍ ഉപയോഗിച്ചിരുന്ന ഓലഷെഡിന്റെ ഒരു ഭാഗത്ത് സി എം ജി എല്‍ പി സ്ക‌ൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മൂന്ന് ക്ലാസ്സുകളിലായി 113 വിദ്യാര്‍ത്ഥികളും മൂന്ന് അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. 14-3-1963ല്‍ ഡി പി ഐ യ്യുടെ ഓര്‍ഡര്‍ പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു. 1963 ജൂണ്‍ മാസം മൂന്നാം തീയതി ഫ്രാന്‍സിസ്കന്‍ ക്ലാര സഭ തീറു വാങ്ങി പ്രവര്‍ത്തനം ആരംഭിച്ചു. 1966ല്‍ എല്‍ പി സ്കൂള്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തി. 1974-75 വര്‍ഷത്തെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് ഈ സ്കൂളിന്റെ പ്രധാനാധ്യാപികയായ സി. വലന്റീന അര്‍ഹയായി എന്നുള്ളത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ സംഭവമാണ്. 10-5-1983 ല്‍ യു പി സ്കൂള്‍ ഹൈസ്ക‌ൂളായി ഉയര‍ത്തി. 24-10-1983ല്‍ സി എം ജി ഹൈസ്കൂള്‍ എന്ന പേര് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിക്കുക വഴി B 539933/83 L D M DT 5/1/84 OFF THE DD PALAKKAD എന്ന ഓര്‍ഡര്‍ പ്രകാരം ലൂര്‍ദ്ദ് മാതാ ഹൈസ്ക‌ൂള്‍ എന്ന അറിയപ്പെടാന്‍ തുടങ്ങി .2010-11 അദ്ധ്യയന വര്‍ഷം ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ററിയായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

  • 45 ക്ലാസ് മുറികള്‍, പാജകപുര
  • കോമണ്‍ ടോയിലറ്റ്
  • എല്ലാ ക്ലാസ്സുകളിലും സൗണ്ട് സിസ്റ്റം
  • ക‌ുടിവെള്ള സൗകര്യങ്ങള്‍
  • മഴവെള്ള സംഭരണി
  • പൂന്തോട്ടം, പച്ചക്കറിതോട്ടം, തണല്‍ മരങ്ങള്‍
  • വിശാലമായ കളിസ്ഥലം, ഓഡിറ്റോറിയം
  • സീറോ വേസ്റ്റ് ക്ലാസ്സ് റ‌ൂം
  • തൊട്ടടുത്ത് ഹോസ്പിറ്റല്‍ സേവനം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്: ലൂര്‍ദ്ദ് മാതാ ഹൈസ്കൂളില്‍ ഒരു സ്കൗട്ട് യൂണീറ്റും ഒരു ഗൈഡ് കമ്പനിയും പ്രവര്‍ത്തിക്കുന്നു.സി. ലിസ്സി റാഫേല്‍,സി.ജെസ്റ്റീന ജോര്‍ജ്ജ്എന്നിവര്‍ ലീഡര്‍മാരായി പ്രവര്‍ത്തിക്കുന്നു.32 scouts ഉം 32 guides ഉം ഈ യൂണീറ്റിലിണ്ട്.Sanitation promotion,discipline, ഹരിത വിദ്യാലയം project എന്നിവയില്‍ യൂണീറ്റംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. രാഷ്ട്രപതി തലത്തില്‍ 4 ഗൈഡുകളും ഒരു സ്കൗട്ടും പ്രവര്‍ത്തിക്കുന്നു.രാജ്യപുരസ്കാര്‍ തലത്തില്‍ 6 guides ഉം 12 scouts ഉം ഉണ്ട്.ത്രിതീയ സോപാന്‍ , ദ്വിതീയ സോപാന്‍, പ്രഥമം, പ്രവേശ് തലങ്ങളിലായി മററുള്ളവര്‍ പ്രവര്‍ത്തിക്കുന്നു.
  • scout students

    scout students

  • ജ‌ൂനിയര്‍ റെഡ് ക്രോസ്സ് : രണ്ട് യ‌ൂണിറ്റ‌ുകളായി ജ‌ൂനിയര്‍ റെഡ് ക്രോസ്സ് പ്രവര്‍ത്തിക്ക‌ുന്ന‌ു. യ‌ുപി ക്ലാസ്സില്‍ 20 അംഗങ്ങളും ഹൈസ്ക‌ൂള്‍ ക്ലാസ്സില്‍ 37 അംഗങ്ങളും ഉണ്ട്.
  • ബാന്റ് ട്രൂപ്പ് : മുപ്പത്തിയഞ്ചു ക‌ുട്ടികളുള്ള ഒര‌ു നല്ല ബാന്റ് ട്ര‌ൂപ്പ് ഞങ്ങളുടെ സ്ക‌ൂളില്‍ പ്രവര്‍ത്തിക്ക‌ുന്ന‌ു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി : ജ‌ൂണ്‍ ആദ്യവാരത്തില്‍ വിദ്യാരംഗം കലാ സാഹിത്യ വേദി വിവിധ പരിപാടികളോടെ ഉദ്ഘാടനം ചെയ്‌ത‌ു. പതിപ്പ് പ്രകാശനം, മോണോ ആക്ട്, കവിതാലാപനം എന്നീ പരിപാടികള്‍ അരങ്ങേറി. കവിപരിചയം എന്ന പേരില്‍ മലയാളത്തിലെ പ്രമുഖ കവികളെ പരിചയപ്പെടുത്തുന്ന ഒര‌ു സദസ്സും നവംബറില്‍ സംഘടിപ്പിച്ചു.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ : സയന്‍സ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഐടി ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, ഗണിത ക്ലബ്ബ് എന്നിവ വളരെ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്ക‌ുന്ന‌ു

മാനേജ്മെന്റ്

    ഫ്രാന്‍സിസ്‌കന്‍ ക്ലാര സഭയുടെ പാലക്കാട് പ്രോവിന്‍സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയമാണിത്. സി.മിനി എ കെ ഹൈസ്കൂള്‍ ഹെഡ്മിസ്‌ട്രസ്സ് ആയും സി. ആല്‍ഫ ഡി പള്ളിപ്പുറം ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പലായും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1962-64 വി.ശിവരാമന്‍
1964-75 സി വലന്റീന
1975-83 സി.അര്‍സീനിയ
1983-92 സി. എഡ് വീീന
1992-2002 സി .വിറ ബ്ലെസ്സി
2002-06 സി. സിസിലി ജീന്‍
2006-10 സി.ട്രിന്‍സ ജോസ്
2010-14 സി .മേരി ആന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വിവിധ മേഖലകളില്‍ പ്രശസ്തരായ ധാരാളം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഞങ്ങള്‍ക്കുണ്ട്.

വഴികാട്ടി

{{#multimaps: 10.5243246, 76.5358867 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എൽ.എം.എച്ച്.എസ്._മംഗലം_ഡാം&oldid=224785" എന്ന താളിൽനിന്ന് ശേഖരിച്ചത്