സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം (മൂലരൂപം കാണുക)
21:41, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 102: | വരി 102: | ||
2.സ്കുള് പാര്‍ലമെന്റ് | 2.സ്കുള് പാര്‍ലമെന്റ് | ||
പാഠ്യാനുബന്ധ പ്രനര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ സംഘടിപ്പിക്കുന്നതിനു അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാഹോദര്യവും സഹകരണ ബോധവും വളര്‍ത്തുന്നതിനും കുട്ടികള്‍ക്ക് ജനാധിപത്യ ക്രമത്തില്‍ വേണ്ട പ്രായോഗീക പരിശീലനം നല്‍കുന്നതിനും ഇത് സഹായിക്കുന്നു. | പാഠ്യാനുബന്ധ പ്രനര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ സംഘടിപ്പിക്കുന്നതിനു അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാഹോദര്യവും സഹകരണ ബോധവും വളര്‍ത്തുന്നതിനും കുട്ടികള്‍ക്ക് ജനാധിപത്യ ക്രമത്തില്‍ വേണ്ട പ്രായോഗീക പരിശീലനം നല്‍കുന്നതിനും ഇത് സഹായിക്കുന്നു. | ||
3 ലിറ്റററി & ആര്‍ട്സ് ക്ലബ് | 3 ലിറ്റററി & ആര്‍ട്സ് ക്ലബ് | ||
കുട്ടികളില്‍ അന്തര്‍ലീനമായിരിക്കുന്ന കലാ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാന്‍ ലിറ്റററി & ആര്‍ട്സ് ക്ലബ് സഹായിക്കുന്നു. | കുട്ടികളില്‍ അന്തര്‍ലീനമായിരിക്കുന്ന കലാ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാന്‍ ലിറ്റററി & ആര്‍ട്സ് ക്ലബ് സഹായിക്കുന്നു. | ||
4. സയന്‍സ് & മാത്തമാറ്റിക്സ് ക്ലബ് | 4. സയന്‍സ് & മാത്തമാറ്റിക്സ് ക്ലബ് | ||
കുട്ടികളില്‍ ശാസ്ത്ര കൗതുകം വളര്‍ത്തുന്നതിനും നിരീക്ഷണത്തിലുടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങള്‍ ചെയ്യുന്നതിനും സയന്‍സ് ക്ലബ് സഹായിക്കുന്നു. ക്വിസ് മല്‍സരങ്ങള്‍,ശാസ്ത്ര പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ സയന്‍സ് ക്ലബിന്റെ ആഭിമുഖത്തില്‍ നടത്തപ്പെടുന്നു.ഗണിത ശാസ്ത്രത്തില്‍ താല്പര്യം വളര്‍ത്തുവാന്‍ മാത്തമാറ്റിക്സ് ക്ലബ് സഹായിക്കുന്നു. | കുട്ടികളില്‍ ശാസ്ത്ര കൗതുകം വളര്‍ത്തുന്നതിനും നിരീക്ഷണത്തിലുടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങള്‍ ചെയ്യുന്നതിനും സയന്‍സ് ക്ലബ് സഹായിക്കുന്നു. ക്വിസ് മല്‍സരങ്ങള്‍,ശാസ്ത്ര പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ സയന്‍സ് ക്ലബിന്റെ ആഭിമുഖത്തില്‍ നടത്തപ്പെടുന്നു.ഗണിത ശാസ്ത്രത്തില്‍ താല്പര്യം വളര്‍ത്തുവാന്‍ മാത്തമാറ്റിക്സ് ക്ലബ് സഹായിക്കുന്നു. | ||
5 സോഷ്യല്‍ സയന്‍സ് ക്ലബ് | |||
വിദ്യാര്‍ത്ഥികളില്‍ ദേശസ്നേഹം മാനവികത സാമൂഹ്യ അവബോേധം എന്നിവ വളര്‍ത്തുന്നതിനു ലക്ഷ്യമിട്ടിരിക്കുന്നു.ഈ ക്ലബിന്റെ ഭാഗമായി ഒരു ജോഗ്രഫിക് മ്യുസിയം പ്രവര്‍ത്തിക്കുന്നുണ്ട്.ഫോസിലുകള്‍, അപൂര്‍വ്വ ശില്പങ്ങള്,ചരിത്ര സാമഗ്രികള്‍ തുടങ്ങിയവയുടെ ഒരു ശേഖരം മ്യൂസിയത്തിലുണ്ട്. | വിദ്യാര്‍ത്ഥികളില്‍ ദേശസ്നേഹം മാനവികത സാമൂഹ്യ അവബോേധം എന്നിവ വളര്‍ത്തുന്നതിനു ലക്ഷ്യമിട്ടിരിക്കുന്നു.ഈ ക്ലബിന്റെ ഭാഗമായി ഒരു ജോഗ്രഫിക് മ്യുസിയം പ്രവര്‍ത്തിക്കുന്നുണ്ട്.ഫോസിലുകള്‍, അപൂര്‍വ്വ ശില്പങ്ങള്,ചരിത്ര സാമഗ്രികള്‍ തുടങ്ങിയവയുടെ ഒരു ശേഖരം മ്യൂസിയത്തിലുണ്ട്. | ||
6.എണ്‍വയണ്‍മെന്റല്‍ അവേര്‍ണസ് ക്ലബ് | 6. എണ്‍വയണ്‍മെന്റല്‍ അവേര്‍ണസ് ക്ലബ് | ||
കുട്ടികള്‍ക്ക് പരിസ്ഥിതിയേപ്പറ്റിയും, തെഴില്‍ സാദ്ധ്യതകളെപ്പറ്റിയും, അറിവു നല്കുവാനും,കരകൗശലകലകളില്‍ പരിശീലനം ലഭ്യമാക്കുവാനും സഹായിക്കുന്നു. | കുട്ടികള്‍ക്ക് പരിസ്ഥിതിയേപ്പറ്റിയും, തെഴില്‍ സാദ്ധ്യതകളെപ്പറ്റിയും, അറിവു നല്കുവാനും,കരകൗശലകലകളില്‍ പരിശീലനം ലഭ്യമാക്കുവാനും സഹായിക്കുന്നു. | ||
7. എന്‍.സി.സി. | 7. എന്‍.സി.സി. | ||
ആദര്‍ശധീരരും അച്ചടക്ക നിഷ്ഠ്യുള്ളവരുമായ പൗരന്മാരായി വളര്‍ന്നുവരുവാന്‍ കുട്ടികള്‍ക്കു പരിശീലനം നല്കുന്നു. | ആദര്‍ശധീരരും അച്ചടക്ക നിഷ്ഠ്യുള്ളവരുമായ പൗരന്മാരായി വളര്‍ന്നുവരുവാന്‍ കുട്ടികള്‍ക്കു പരിശീലനം നല്കുന്നു. | ||
8.എനര്‍ജി കണ്‍സര്‍വേഷന്‍ ക്ലബ് | 8. എനര്‍ജി കണ്‍സര്‍വേഷന്‍ ക്ലബ് | ||
കുട്ടികളില്‍ ഊര്‍ജ്ജസംരക്ഷണബോധം വളര്‍ത്തുന്നതിനും അവര്‍ക്കു അതില്‍ പരിശീലനം നല്‍കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്നു. | കുട്ടികളില്‍ ഊര്‍ജ്ജസംരക്ഷണബോധം വളര്‍ത്തുന്നതിനും അവര്‍ക്കു അതില്‍ പരിശീലനം നല്‍കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്നു. | ||
9.കെ.സി.എസ്.എല്‍. | 9. കെ.സി.എസ്.എല്‍. | ||
ലോകത്തിനായി സ്വയം ആത്മബലിയായ യേശുവിന്റെ വ്യക്തിത്വത്തിന്റെ പക്വതയിലേക്ക് വളരുവാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയാണ് കെ.സി.എസ്.എല്‍.വിശ്വാസം ,പഠനം,സേവനം എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം. | ലോകത്തിനായി സ്വയം ആത്മബലിയായ യേശുവിന്റെ വ്യക്തിത്വത്തിന്റെ പക്വതയിലേക്ക് വളരുവാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയാണ് കെ.സി.എസ്.എല്‍.വിശ്വാസം ,പഠനം,സേവനം എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം. | ||
10.ഡി.സി.എല്‍. | 10. ഡി.സി.എല്‍. | ||
കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും ,അവരില്‍ സാമൂഹ്യ ബോധം ജനിപ്പിക്കുിന്നതിനും ഡി.സി.എല്‍ സഹായിക്കുന്നു. | കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും ,അവരില്‍ സാമൂഹ്യ ബോധം ജനിപ്പിക്കുിന്നതിനും ഡി.സി.എല്‍ സഹായിക്കുന്നു. | ||
11.ജൂനിയര്‍ റെഡ് ക്രോസ് | 11. ജൂനിയര്‍ റെഡ് ക്രോസ് | ||
കുട്ടികളില്‍ ആരോഗ്യശീലങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും വിശ്വസാഹോദര്യം എന്ന ആശയം സാക്ഷാത്കരിക്കുന്നതിനും പരസ്പര സൗഹാര്‍ദ്ദം വര്ദ്ദിപ്പിക്കുന്നതിനും അവരുടെ കര്‍മ്മശേഷി ജീവകാരുണ്യ മേഖലയിലേക്ക് തിരിച്ചു വിടുന്നതിനും ജൂനിയര്‍ റെഡ് ക്രോസിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു. | കുട്ടികളില്‍ ആരോഗ്യശീലങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും വിശ്വസാഹോദര്യം എന്ന ആശയം സാക്ഷാത്കരിക്കുന്നതിനും പരസ്പര സൗഹാര്‍ദ്ദം വര്ദ്ദിപ്പിക്കുന്നതിനും അവരുടെ കര്‍മ്മശേഷി ജീവകാരുണ്യ മേഖലയിലേക്ക് തിരിച്ചു വിടുന്നതിനും ജൂനിയര്‍ റെഡ് ക്രോസിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു. | ||
12.ഭാരത് സ്കൗട്ട് & ഗൈഡ് | 12. ഭാരത് സ്കൗട്ട് & ഗൈഡ് | ||
കുട്ടികളില്‍ പൗരബോധവും സേവനതല്പരതയും ജനിപ്പിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. | കുട്ടികളില്‍ പൗരബോധവും സേവനതല്പരതയും ജനിപ്പിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. | ||
13.സെന്റ് എഫ്രേംസ് ചാരിറ്റബിള്‍ ട്രസ്റ്റ് | |||
13. സെന്റ് എഫ്രേംസ് ചാരിറ്റബിള്‍ ട്രസ്റ്റ് | |||
സ്കുളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഈ വര്‍ഷം ആരംഭിച്ച ജീവകാരുണ്യ സംഘടന. | സ്കുളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഈ വര്‍ഷം ആരംഭിച്ച ജീവകാരുണ്യ സംഘടന. | ||