"എ.എം.എൽ.പി.എസ്.ചങ്ങമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (19712 എന്ന ഉപയോക്താവ് എ.എം.എൽ.പി.എസ്.ചങ്ങംപള്ളി എന്ന താൾ എ.എം.എൽ.പി.എസ്.ചങ്ങമ്പള്ളി എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 62: | വരി 62: | ||
|പി.ടി.എ. പ്രസിഡണ്ട്=ശരീഫ് എ കെ | |പി.ടി.എ. പ്രസിഡണ്ട്=ശരീഫ് എ കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുമയ്യത്ത് | |എം.പി.ടി.എ. പ്രസിഡണ്ട്=സുമയ്യത്ത് | ||
|സ്കൂൾ ചിത്രം=19712.jpg | |സ്കൂൾ ചിത്രം=പ്രമാണം:19712 school.jpg | ||
|size=350px | |size=350px | ||
|caption= | |caption= |
15:46, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്.ചങ്ങമ്പള്ളി | |
---|---|
വിലാസം | |
എടക്കുളം CHANGAMPALLI A M LP SCHOOL EDAKKULAM , തിരുന്നാവായ പി.ഒ. , 676301 , മലപ്പുറം ജില്ല | |
സ്ഥാപിതം | 07 - 07 - 1979 |
വിവരങ്ങൾ | |
ഫോൺ | 9446724252 |
ഇമെയിൽ | hmamlpschangampalli@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19712 (സമേതം) |
യുഡൈസ് കോഡ് | 32051000309 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുനാവായപഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 90 |
ആകെ വിദ്യാർത്ഥികൾ | 181 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | തബീഥ ജേക്കബ് എം |
പി.ടി.എ. പ്രസിഡണ്ട് | ശരീഫ് എ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുമയ്യത്ത് |
അവസാനം തിരുത്തിയത് | |
16-03-2024 | 19712 |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ ചങ്ങമ്പള്ളി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എ.എം.എൽ.പി.എസ്.ചങ്ങമ്പള്ളി എന്ന പേരിലാണ് അറിയപ്പെടുന്നത്
ചരിത്രം
1979 ൽ ഒരറ്റ അധ്യാപകനായി ആരംഭിച്ച സ്ക്കൂൾ ആണ്.സ്ഥാപിത മാനേജർ മൊയ്തീൻ കുട്ടി ഗുരുക്കൾ,ഇപ്പോഴത്തെ മാനേജർ മുഹമ്മദ് ഗുരുക്കൾ 4 ക്ലാസുകളും 300 ൽ കൂടുതൽ കുട്ടികളുമായി തുടങ്ങിയ സ്കൂൾ ഇന്ന് എല്ലാ ക്ലാസുകളും ഇന്ന് 2 ഡിവിഷനുകളായി തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
8 ക്ലാസ് റൂമുകൾ, ഒരു ഓഫീസ് റൂം ,അടുക്കള,കുഴൽ കിണർ ടാപ്പുകൾ ,5 ടോയിലറ്റ്,3 യൂറിനൽസ്,എല്ലാ ക്ലാസുകളിലേക്കും ആവിശ്യമായ ബെഞ്ച് ഡസ്ക്ക് എന്നിവയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
അസംബ്ലി ,ദിനാചരണ പ്രവർത്തനങ്ങൾ ,കമ്പ്യൂട്ടർ പഠനം,പിന്നോക്കകാർക്ക് ആയുള്ള ക്ലാസുകൾ ,എൽ .എസ് എസ് കോച്ചിങ്ങ് ക്ലാസുകൾ എന്നിവ നടത്തുന്നു.
പ്രധാന കാൽവെപ്പ്:
തുറന്ന സ്റ്റേജ്
മൾട്ടിമീഡിയാ ക്ലാസ് റൂം
== മാനേജ്മെന്റ് == മുഹമ്മദ് ഗുരുക്കൾ
വഴികാട്ടി
{{#multimaps:10°52'49.9"N ,75°59'12.8"E| zoom=16 }}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19712
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ