"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20062 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
20062 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 102: വരി 102:


=='''ലാബ് ഉദ്ഘാടനം '''==
=='''ലാബ് ഉദ്ഘാടനം '''==
എൻലൈറ്റ് സമഗ്ര വിദ്യ
എൻലൈറ്റ് സമഗ്ര വിദ്യഭ്യാസ പദ്ധതി യുടെ ഭാഗമായി ബെവ്‌കോ പൊതു നന്മ ഫണ്ടിൽ നിന്നും 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിൽ നിർമ്മിച്ച ലാബുകളുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സ്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് നിർവ്വഹിച്ചു.പരിപാടിയിൽ സംസ്ഥാന മികവ് പുരസ്‌കാരസമർപ്പണവും സംസ്ഥാന ശാസ്ത്രമേള വിജയികളെ ആദരിക്കലും നടന്നു.


=='''റേഡിയോ ദിനം '''==
=='''റേഡിയോ ദിനം '''==