"ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ്, ഒളശ്ശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
വരി 1: | വരി 1: | ||
{{ | {{prettyurl1|Govt. H.S. for the Blind, Olassa}} | ||
{{Infobox School | {{Infobox School| | ||
| സ്ഥലപ്പേര്= ഒളശ്ശ | | സ്ഥലപ്പേര്= ഒളശ്ശ| | ||
| വിദ്യാഭ്യാസ ജില്ല= കോട്ടയം | | വിദ്യാഭ്യാസ ജില്ല= കോട്ടയം| | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം| | ||
| സ്കൂള്‍ കോഡ്= 50026 | | സ്കൂള്‍ കോഡ്= 50026| | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06| | ||
| സ്ഥാപിതവര്‍ഷം= 1962 | | സ്ഥാപിതവര്‍ഷം= 1962 | | ||
| സ്കൂള്‍ വിലാസം= ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ്
ഒളശ്ശ പി.ഒ,
കോട്ടയം | | സ്കൂള്‍ വിലാസം= ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ്
ഒളശ്ശ പി.ഒ,
കോട്ടയം| | ||
| പിന്‍ കോഡ്= 686 014 | | പിന്‍ കോഡ്= 686 014| | ||
| സ്കൂള്‍ ഫോണ്‍= 04812517728 | | സ്കൂള്‍ ഫോണ്‍= 04812517728| | ||
| സ്കൂള്‍ ഇമെയില്‍= blindschoolkottayam@gmail.com | | സ്കൂള്‍ ഇമെയില്‍= blindschoolkottayam@gmail.com| | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | | ||
| ഉപ ജില്ല= കോട്ടയം വെസ്റ്റ് | | ഉപ ജില്ല= കോട്ടയം വെസ്റ്റ്| | ||
| ഭരണം വിഭാഗം=സര്‍ക്കാര്‍ | | ഭരണം വിഭാഗം=സര്‍ക്കാര്‍| | ||
| സ്കൂള്‍ വിഭാഗം= സ്പെഷ്യല്‍ സ്കൂള്‍ | | സ്കൂള്‍ വിഭാഗം= സ്പെഷ്യല്‍ സ്കൂള്‍| | ||
| പഠന വിഭാഗങ്ങള്‍1= എല്‍. പി. | | പഠന വിഭാഗങ്ങള്‍1= എല്‍. പി. | | ||
| പഠന വിഭാഗങ്ങള്‍2= യു.പി. | | പഠന വിഭാഗങ്ങള്‍2= യു.പി.| | ||
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്. | | പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.| | ||
| മാധ്യമം= മലയാളം | | മാധ്യമം= മലയാളം| | ||
| ആൺകുട്ടികളുടെ എണ്ണം= 24 | | ആൺകുട്ടികളുടെ എണ്ണം= 24| | ||
| പെൺകുട്ടികളുടെ എണ്ണം= 13 | | പെൺകുട്ടികളുടെ എണ്ണം= 13| | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 37 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 37| | ||
| അദ്ധ്യാപകരുടെ എണ്ണം= 14 | | അദ്ധ്യാപകരുടെ എണ്ണം= 14| | ||
| പ്രിൻസിപ്പൽ | | പ്രിൻസിപ്പൽ | | ||
| പ്രധാന അദ്ധ്യാപകന്‍=കുര്യന്‍ ഇ.ജെ. | | പ്രധാന അദ്ധ്യാപകന്‍=കുര്യന്‍ ഇ.ജെ.| | ||
| പി.ടി.ഏ. പ്രസിഡണ്ട്= ബീന സതീഷ് | | പി.ടി.ഏ. പ്രസിഡണ്ട്= ബീന സതീഷ്| | ||
|ഗ്രേഡ്=3 | |ഗ്രേഡ്=3| | ||
| സ്കൂള്‍ ചിത്രം= 50026_2.jpg| | | സ്കൂള്‍ ചിത്രം= 50026_2.jpg| | ||
09:54, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ്, ഒളശ്ശ | |
വിലാസം | |
ഒളശ്ശ കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
അവസാനം തിരുത്തിയത് | |
16-01-2017 | 50026 |
ചരിത്രത്തിലൂടെ
പ്രവര്‍ത്തനമികവിന്‍റെ 50 വര്‍ഷങ്ങള്‍ പിന്നിട്ട ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയം കാഴ്ചവൈകല്യമുള്ളവരുടെ വിദ്യാഭ്യാസപുരോഗതിയും സാമൂഹ്യപരിവര്‍ത്തനവും ലക്ഷ്യമാക്കി 1962-ല്‍ സര്‍ക്കാര്‍ മേഖലയില്‍ ആരംഭിച്ച മധ്യതിരുവിതാംകൂറിലെ ഏക വിദ്യാലയമാണ്. കാഴ്ചവൈകല്യം പൊതുസമൂഹത്തിന് ഒരു ബാധ്യതയും ശാപവുമായി കരുതിയിരുന്ന കാലത്ത് ഇത്തരത്തില്‍ ഒരു വിദ്യാലയം സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങുവാന്‍ കഴിഞ്ഞുവെന്നത് പ്രശംസാര്‍ഹവും പ്രോത്സാഹജനകവുമാണ്. ബാഹ്യനേത്രങ്ങള്‍ക്ക് വെളിച്ചം നിഷേധിക്കപ്പെട്ട അനേകം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ അകക്കണ്ണുകള്‍ക്ക് അറിവിന്‍റെ വെളിച്ചം പകരാന്‍ ഈ കലാക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
2015-2016 അധ്യയനവര്‍ഷം മുതല്‍ ഈ സരസ്വതീക്ഷേത്രത്തെ കാഴ്ചവൈകല്യമുള്ളവർക്കുവേണ്ടി മാത്രമുള്ള കേരളത്തിലെ ആദ്യത്തെ ഹൈസ്കൂള്‍ ആയി ഉയർത്തിയത് ഈ വിദ്യാലയത്തിൻറെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.
ഭൗതികസൗകര്യങ്ങള്‍
കോട്ടയം പട്ടണത്തിൽ നിന്നും 6.5 കിലോമീറ്റർ അകലെ കുടയംപടി-ഒളശ്ശ റോഡിൽ പള്ളിക്കവലക്കു സമീപം രണ്ട് ഏക്കർ സ്ഥലത്ത് ചുറ്റുമതിലോടു കൂടിയ, തികച്ചും സുരക്ഷിതവും, സമാധാനപരവുമായ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു. പ്രധാന സ്കുൾ കെട്ടിടത്തിനു പുറമെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താമസിക്കുന്നതിനുള്ള പ്രത്യേകം ഹോസ്റ്റലുകൾ, മെസ്, ആഡിറ്റോറിയം, പ്രധാന അധ്യാപകൻ താമസിക്കുന്ന ക്വാർട്ടേഴ്സ് എന്നിവ ഇവിടെ ഉണ്ട്.