"എ യൂ പി എസ് പേരാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്=കെ.കെ രാജീവൻ | | പ്രധാന അദ്ധ്യാപകന്=കെ.കെ രാജീവൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്=ഇ.സുരേന്ദ്രൻ | | പി.ടി.ഏ. പ്രസിഡണ്ട്=ഇ പി.സുരേന്ദ്രൻ | ||
| സ്കൂള്‍ ചിത്രം= 47673.jpg | | സ്കൂള്‍ ചിത്രം= 47673.jpg | ||
}} | }} | ||
വരി 47: | വരി 47: | ||
കെ.കെ രാജീവൻ, | കെ.കെ രാജീവൻ, | ||
പി സി രവീന്ദ്രൻ, | പി സി രവീന്ദ്രൻ, | ||
കെ പി മിനി | കെ പി മിനി, | ||
ചന്ദ്രി വി പി, | |||
മധു പി.പി, | |||
അബ്ദുൾ അസീസ് സി.പി, | |||
ഉണ്ണികൃഷ്ണൻ ടി.കെ, | |||
ശ്രീജാഭായ് കെ എസ്, | |||
രാധാകൃഷ്ണൻ പി.എം, | |||
ഷീബ ടി.വി, | |||
സ്മിത പി.കെ, | |||
സത്യൻ ടി.ആർ, | |||
ഷാഹി ഇ, | |||
വിനയകുമാർ എസ്, | |||
ലിമ എം.കെ, | |||
സുരേഷ് കെ കെ, | |||
നീന വടക്കയിൽ, | |||
സാജു കെ എം, | |||
മർജാന പർവ്വീൺ, | |||
ഹഫ്സ, | |||
സിന്ധു, | |||
ഷിജില കെ.എൽ, | |||
അരുൺകുമാർ പി.എം, | |||
സ്മിത ആർ, | |||
ഷംന കെ, | |||
സുജ എസ്, | |||
ശ്രീ പ്രിയ, | |||
ജസീല, | |||
സ്മിത എം.സി, | |||
അമൃത ആർ.ജി, | |||
മഞ്ജുള എം.സി, | |||
സിജി എൻ.കെ, | |||
അഥീന കെ എസ്, | |||
ബീന, | |||
സൂര്യ സുരേഷ്, | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
===സലിം അലി സയൻസ് ക്ളബ്=== | ===സലിം അലി സയൻസ് ക്ളബ്=== |
22:06, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ യൂ പി എസ് പേരാമ്പ്ര | |
---|---|
വിലാസം | |
പേരാമ്പ്ര | |
സ്ഥാപിതം | 01 - 08 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
17-01-2017 | 47673 |
ചരിത്രം
ഓർമ്മയിൽ.....
1927 ആഗസ്ത് ഒന്നാം തിയ്യതി ശ്രീ.കുഞ്ഞിരാമൻ എഴുത്തച്ഛൻ പ്രഥമധ്യാപകനായി പേരാമ്പയിലെ അവിഞ്ഞാട്ട് ഗോശാലക്കൽ തറവാടിന്റെ വലിയിടത്തിൽ പടിപ്പുര മുകളിൽ ആരംഭിച്ച പേരാമ്പ്ര ഹയർ എലിമെന്ററി സ്കൂളാണ് ഇന്നത്തെ പേരാമ്പ എ യു പി സ്കൂൾ.1929 ജൂൺ 28 ന് ഇറങ്ങിയ ഉത്തരവനുസരിച്ച് വടകര വിദ്യഭ്യാസ ഡെപ്യൂട്ടി ഇൻസ്പെക്ടർ സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആറാം ക്ലാസ് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ 18 കുട്ടികളാണ് ആദ്യ വർഷം ഉണ്ടായിരുന്നത്.3 വർഷത്തിനു ശേഷം സ്കൂൾ എളമാരൻകുളങ്ങര ക്ഷേത്രത്തിന്റെ വടക്കുഭാഗം പറമ്പിലേക്ക് മാറ്റി. തുടർന്ന് 1945ൽ ആണ് ഈ വിദ്യാലയം പേരാമ്പ്ര ടൗണിനടുത്തുള്ള കുട്ടമ്പത്ത് പറമ്പിലേക്ക് മാറ്റിയത്.2009 നവംബർ 14 ന് ഇന്നു കാണുന്ന പുതിയ കെട്ടിടത്തിലേക്ക് മെച്ചപ്പെട്ട സൗകര്യങ്ങളോടെ ആരംഭിച്ചു. എഴുത്തച്ഛൻ മാസ്റ്ററുടെ സ്കൂൾ എന്ന പേരിലാണ് അന്നു ഇന്നും ഈ വിദ്യാലയം അറിയപ്പെടുന്നത്.പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണത്തിൽ പ്രശസ്തരായ ഒരു ശിഷ്യ സമ്പത്തു തന്നെ ഈ വിദ്യാലയത്തിനുണ്ട്.
1956 ൽ ഇറങ്ങിയ കേരളാ വിദ്യഭ്യാസ നിയമപ്രകാരം പെതു വിദ്യഭ്യാസത്തിൽ 1 മുതൽ 7വരെ പ്രൈമറി സ്കൂളായി നിലവിൽ വന്നപ്പോൾ പേരാമ്പ്ര ഹയർ എലിമെന്ററി സ്കൂളിൽ 8-10 ക്ലാസ് ഇല്ലാതാവുകയും പേരാമ്പ്ര എ യു പി സ്ക്കൂളായി അറിയപെടുകയും ചെയ്തു. വളർച്ചയുടെ 85 വർഷങ്ങൾ പിന്നിട്ട ഈ സ്ഥാപനം 2003-4 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ഇപ്പോൾ ഈ സ്കൂളിൽ 900 നടുത്ത് വിദ്യാർത്ഥികൾ പഠിക്കുന്നു.35 അധ്യാപകരും ഒരധ്യാപകേതര ജീവനക്കാരും ജോലി ചെയ്യുന്നു. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ ഓഡിയോ-വീഡിയോ ലാബ് റഫറൻസ് ലൈബ്രറി, കമ്പ്യൂട്ടർ ലാബ് തയ്യൽ പരിശീലനം, തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചിട്ട് പത്ത് വർഷം പിന്നിട്ടിരിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് LKG UKG പ്രവർത്തിച്ചുവരുന്നു. മുഴുവൻ വിദ്യാർത്ഥികളേയും അംഗങ്ങളാക്കിക്കൊണ്ട് വിവിധ ക്ലബുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു. കലാകായിക രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന കുട്ടികളെ കണ്ടെത്താനായി മത്സരപരിപാടികൾ സംഘടപ്പിക്കുന്നുണ്ട്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
കെ.കെ രാജീവൻ, പി സി രവീന്ദ്രൻ, കെ പി മിനി, ചന്ദ്രി വി പി, മധു പി.പി, അബ്ദുൾ അസീസ് സി.പി, ഉണ്ണികൃഷ്ണൻ ടി.കെ, ശ്രീജാഭായ് കെ എസ്, രാധാകൃഷ്ണൻ പി.എം, ഷീബ ടി.വി, സ്മിത പി.കെ, സത്യൻ ടി.ആർ, ഷാഹി ഇ, വിനയകുമാർ എസ്, ലിമ എം.കെ, സുരേഷ് കെ കെ, നീന വടക്കയിൽ, സാജു കെ എം, മർജാന പർവ്വീൺ, ഹഫ്സ, സിന്ധു, ഷിജില കെ.എൽ, അരുൺകുമാർ പി.എം, സ്മിത ആർ, ഷംന കെ, സുജ എസ്, ശ്രീ പ്രിയ, ജസീല, സ്മിത എം.സി, അമൃത ആർ.ജി, മഞ്ജുള എം.സി, സിജി എൻ.കെ, അഥീന കെ എസ്, ബീന, സൂര്യ സുരേഷ്,
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
![](/images/thumb/c/c7/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF.jpg/300px-%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF.jpg)
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
സ്കൗട്ട്,ഗൈഡ്സ്
വഴികാട്ടി
{{#multimaps: 11.5551044,75.764349 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|