"Schoolwiki:എന്റെ സ്ക്കൂൾ 2016" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki:എന്റെ സ്ക്കൂൾ 2016 (മൂലരൂപം കാണുക)
22:00, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2017ഭൗതിക
(myschool) |
(ചെ.) (ഭൗതിക) |
||
വരി 45: | വരി 45: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
5 കെട്ടിടങ്ങളിലായി 33 ക്ലാസ് റൂമുകള്‍ ഉണ്ട്. 2 കെട്ടിടങ്ങള്‍ കാലപ്പഴക്കത്താല്‍ ജീര്‍ണിച്ചവയാണ്. ഓടിട്ട കെട്ടിടവും ആസ്ബസ്റ്റോസ് മേഞ്ഞ കെട്ടിടവും അടിയന്തിരമായി മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ലൈബ്രററി, ശാസ്ത്ര-സാമൂഹ്യശാസ്ത്ര ലാബ് എന്നിവയ്ക്കു് പ്രത്യേക റൂമുകള്‍ ആവശ്യമാണ്. എയര്‍കണ്ടീഷന്‍ ചെയ്ത കമ്പ്യൂട്ടര്‍ ലാബില്‍ കുട്ടികളുടെ ആനുപാതികമായി കമ്പ്യൂട്ടര്‍ അധിഷ്ടിത പഠനത്തിന് ഇനിയും കമ്പ്യൂട്ടറുകള്‍ ആവശ്യമാണ്. ക്ലാസ് മുറികലുടെ അഭാവം കൊണ്ട് സ്മാര്‍ട്ട് ക്ലാസ് സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാനാകുന്നില്ല. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |