"കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sabarish (സംവാദം | സംഭാവനകൾ)
No edit summary
Sabarish (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
                   അവളെ വനദേവതമാര്‍ കൈചൂണ്ടി വിളിച്ചു. അവള്‍ ഓടിച്ചാടി അവരുടെ  അടുത്ത് ചെന്നു. അവരുമായി കുറേ നേരം കളിച്ചു. അവര്‍ അവള്‍ക്ക് മിഠായികളും, കളിക്കോപ്പുകളും മറ്റും നല്‍കി. അവളെ കുളിപ്പിച്ച് നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ചു.  അവള്‍ വാല്‍ക്കണ്ണാടിയില്‍ നോക്കിയപ്പോള്‍ താനും വനദേവതമാരുടെ പോലെ അവള്‍ക്കുതോന്നി. പെട്ടന്ന് അതാ അവിടെ ഒരു വാളി തീ ഊതി കൊണ്ട് വന്നിരിക്കുന്നു. ദേവതമാരെല്ലാം പേടിച്ച് ഓടി. ആ ഭീകര ജന്തു അവളെ വിഴുങ്ങാന്‍ തുടങ്ങുകയായിരുന്നു. പെട്ടെന്ന് അതാ ഒരു വിമാനം പറന്നുവരുന്നു. അത് അവളെയും രക്ഷപ്പെടുത്തി പറന്നുപോയി. അപ്പോഴേക്കും അവള്‍ ഉറക്കമുണര്‍ന്നു. നോക്കുമ്പോള്‍ ചുറ്റും വനദേവതമാരില്ല, മാന്‍കുട്ടികളില്ല, കിളികളുടെ പാട്ടുകേള്‍ക്കാനില്ല. വ്യാളിയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നു. അവള്‍ ഓര്‍ത്തു ഇത് വെറും സ്വപ്നമായിരുന്നോ.

                                                                                               അനീറ്റ ജോസഫ്
                                                                                               അനീറ്റ ജോസഫ്
{{BoxBottom}}
"https://schoolwiki.in/കഥകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്