"ജനകീയ എ.എൽ.പി. സ്കൂൾ. കൊടോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 91: വരി 91:
</googlemap>
</googlemap>
|}
|}
|
 
* കോഴിക്കോട്  നഗരത്തില്‍ നിന്നും 36 കി.മി. അകലത്തായി കോഴിക്കോട് കുറ്റ്യാടി റോഡില്‍ വെള്ളിയൂര്‍ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
* കോഴിക്കോട്  നഗരത്തില്‍ നിന്നും 25 കി.മി. അകലത്തായി നരിക്കുനി ടൗണില്‍ നിന്നും മൂന്ന് കി.മീ.അകലെ ഒടുപാറ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.

20:41, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജനകീയ എ.എൽ.പി. സ്കൂൾ. കൊടോളി
വിലാസം
കൊടോളി

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-01-2017Moosakutty.KP




കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജനകീയ എ.എല്‍.പി. സ്കൂള്‍.കൊടോളി.

ചരിത്രം

1

ഭൗതികസൗകര്യങ്ങള്‍

ഇരുപത് സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു ഒാടിട്ട കെട്ടിടത്തില്‍ 4 ക്ലാസ് മുറികളും പ്രവര്‍ത്തിക്കുന്നു.. സ്കൂള്‍ മുററത്ത് ഒരു മിനി പാര്‍ക്ക് സജ്ജീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ജനകീയ എജുക്കേഷന്‍ കമ്മിററിയാണ് ഭരണം നടത്തുന്നത്. . കെ.പി.മുഹമ്മദ് പ്രസിഡണ്ട് മാനേജറായി പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
എം.ഉണ്ണിക്കുറുപ്പ്
വി.കെ.ഗോപാലന്‍
പി.സീമന്തിനി അമ്മ






പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.ഇ.പി.സൈനബ
  • ഡോ.കെ.പി.ഇല്‍യാസ്.IPS

വഴികാട്ടി