|
|
| വരി 1: |
വരി 1: |
|
| | '''NCC''' |
| | നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൃത്യനിഷ്ഠയും ഉളള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ NCC-ടെ ചുമതലയുളള അധ്യാപകന്റെ നേതൃത്വത്തില്‍ NCC പ്രവര്‍ത്തിച്ചുവരുന്നു. |
|
| |
|
| * NCC , SPC, NSS, കരുത്ത്
| | SPC |
| | | നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക. വിദ്യാര്‍ത്ഥികളില്‍ പൗരബോധം സമത്വബോധം മതേതര വീക്ഷണം, അന്വേഷണത്വര, നിരീക്ഷണ പാടവം, നേതൃത്വശേഷി, സാഹസിക മനോഭാവം, സാമൂഹ്യപ്രതിബദ്ധത, സേവന സന്നദ്ധത എന്നിവ വളര്‍ത്തുക. ആഭ്യന്തര സുരക്ഷ, കുറ്റകൃത്യ നിവാരണം, ക്രമസമാധാനപാലനം, ഗതാഗതനിയന്ത്രണം, സാമൂഹ്യസേവനം തുടങ്ങിയ പ്രവര്‍ത്തനരംഗങ്ങളില്‍ പോലീസ് സേനയോടൊപ്പം പ്രവര്‍ത്തിക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതി. |
| * , ക്ലബ്പ്രവര്‍ത്തനങ്ങള്‍,
| |
| | |
| * മാഗസിന്‍ തയ്യാറാക്കല്‍,
| |
| | |
| * സോപ്പ്നിര്‍മ്മാണം,
| |
| | |
| * ,ഔഷധസസ്യങ്ങള്‍, നക്ഷത്രവനം,
| |
| | |
| [[ പച്ചക്കറിത്തോട്ടം, നെല്‍കൃഷി....]]
| |
|
| |
| കുട്ടികളുടെ നേതൃത്വത്തില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ പച്ചക്കറിത്തോട്ടം, നടത്തുന്നുണ്ട്. പച്ചക്കറികൃഷിയില്‍ സ്വയം പര്യാപ്തത നേടുന്നതിനും കുട്ടികളില്‍ പച്ചക്കറികൃഷിയില്‍ താല്‍പര്യം ഉണ്ടാക്കുന്നതിനുമായി കുട്ടികളുടെ സഹകരണത്തോടെ നല്ലഒരു പച്ചക്കറിത്തോട്ടം നിര്‍മ്മിച്ചു. തക്കാളി, ഒാറഞ്ച്, പയര്‍, വെണ്ട, ചീര, ചീനി, ഇഞ്ചി, വാഴ, കപ്പളം, വഴുതന, കോവല്‍ ,തുടങ്ങി അനേകം പച്ചക്കറികള്‍ കുട്ടികള്‍ കൃഷി ചെയ്യുന്നു. കൂടാതെ ഓരോ കുട്ടികളും അവരുടെ വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം നിര്‍മ്മിക്കുക എന്നത് ഇതിന്റെ ആഭിമുഖ്യത്തില്‍ വിജയകരമായി നടപ്പിലാക്കി. മീന്‍വളര്‍ത്തലുമുണ്ട്.
| |
| | |
| എല്ലാ നക്ഷത്രങ്ങളുടെ പേരിലുമുളള വൃക്ഷങ്ങളും ഔഷധസസ്യങ്ങളും സ്കൂള്‍ ക്യാമ്പസിലുണ്ട്.
| |
| Love birds, ഗിനി, പേത്ത................. തുടങ്ങിയ പക്ഷികളെ വളര്‍ത്തുന്നു. ഇവ കുട്ടികളുടെ മാനസികവളര്‍ച്ചയെ സഹായിക്കുന്നു.
| |
| | |
| <big>ടെറസിലെ പച്ചക്കറിത്തോട്ടം</big><big>
| |
| | |
| | |
| [[പ്രമാണം:31039 1.jpg|thumb|മട്ടുപ്പാവിലെ പച്ചക്കരികൃഷി]] [[പ്രമാണം:Terace.JPG|thumb|left|ടെറസിലെ മാവ്]] [[പ്രമാണം:നെല്‍.JPG|thumb|left|കരനെല്‍കൃഷി]]
| |
| [[പ്രമാണം:കൃഷി 2.jpg|thumb|മട്ടുപ്പാവ് പച്ചക്കറിത്തോട്ടം]] [[പ്രമാണം:കൃഷി 1.jpg|thumb|center|പച്ചക്കറികള്‍]] [[പ്രമാണം:കൃഷി.jpg|thumb|center|പച്ചക്കറി]]
| |