"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20062 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
20062 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16: വരി 16:


=='''സർഗ്ഗ വേള'''==
=='''സർഗ്ഗ വേള'''==
കുട്ടികളുടെ സർഗ്ഗത്മകതക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ റേഡിയോ കൂടല്ലൂരിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച തനത് പരിപാടിയാണ് സർഗ്ഗവേള. ആഴ്ചയിൽ ഒരു പീരിയഡ് ഇതിനായി മാറ്റിവെക്കുന്നു. ഓരോക്ലാസുകാരും ഊഴമിട്ട് കഥ,കവിത,നാടൻപാട്ട് മാപ്പിളപ്പാട്ട്, പുസ്തകപരിചയം തുടങ്ങി നിരവധി പരിപാടികൾ അവതരിപ്പിക്കുകയും പബ്ലിക് അഡ്രെസ്സിങ് സിസ്റ്റം വഴി മറ്റു ക്ലാസ്സിലെ കുട്ടികൾക്ക് ആസ്വദിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു.
കുട്ടികളുടെ സർഗ്ഗത്മകതക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ റേഡിയോ കൂടല്ലൂരിന്റെ ആഭിമുഖ്യത്തിൽ സർഗ്ഗവേള സംഘടിപ്പിക്കുന്നു. ആഴ്ചയിൽ ഒരു പീരിയഡ് ഇതിനായി മാറ്റിവെക്കുന്നു. ഓരോക്ലാസുകാരും ഊഴമിട്ട് കഥ,കവിത,നാടൻപാട്ട് മാപ്പിളപ്പാട്ട്, പുസ്തകപരിചയം തുടങ്ങി നിരവധി പരിപാടികൾ അവതരിപ്പിക്കുകയും പബ്ലിക് അഡ്രെസ്സിങ് സിസ്റ്റം വഴി മറ്റു ക്ലാസ്സിലെ കുട്ടികൾക്ക് ആസ്വദിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു.


=='''വായന വാരാചരണം '''==
=='''വായന വാരാചരണം '''==