"ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Manuedapal (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| സ്കൂള്‍ വെബ് സൈറ്റ്= http://.org.in | | സ്കൂള്‍ വെബ് സൈറ്റ്= http://.org.in | ||
| ഉപ ജില്ല= തൃത്താല | | ഉപ ജില്ല= തൃത്താല | ||
| ഭരണം വിഭാഗം= സര്‍ക്കാര്‍ | |||
| ഭരണം വിഭാഗം= സര്‍ക്കാര്‍ | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് |
02:14, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ | |
---|---|
വിലാസം | |
പാലക്കാട് പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-12-2009 | Sabarish |
തൃത്താല കുമ്പിടി റോഡില് ഭാരത പുഴയുടെ തീരത്ത് മനോഹരമായ ഈ സ്കൂള് ക്യാമ്പസ് സ്ഥിതിചെയ്യുന്നു.വെള്ളിയാങ്കല്ല് കോസ് വേ കം റഗുലേറ്റര് കം ബ്രിഡ്ജിന്റെ എതിര് വസത്താണ് സ്കൂള്‍
ചരിത്രം
1954-ല് ഡോ.കെ.ബ.മേനോന് എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിന്റെ ശ്രേയസിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹാനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പേരില് സ്കൂളില് ഒരു ഹെറിറ്റേജ് മ്യൂസിയം സ്ഥാപിതമായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14കെട്ടിടങ്ങളിലായി 56ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പി.വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 30കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ഗ്രീന് ക്ലബ്
- ടീന്സ് ക്ലബ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
തൃത്താല എഡ്യുക്കേഷണല് സൊസൈറ്റി 1954-ല് സ്കൂൂുള് സ്ഥാപിച്ചുു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വെങ്കിടാചലം./രമണി ടീച്ചര്‍/അബ്ദുമാസ്റ്റര്/വെങ്കിട്ടരമണി/കെ.വി.കൃഷ്ണന്/മൂര്ത്തി മാസ്റ്റര്/എം.ഒ.കൃഷ്ണന്/എം.എ.കെ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പി.ടി.മുഹമ്മദ്കുുട്ടി- ഡെ.എച്ച്.എം
- കെ.ആര്‍.ഇന്ദിര-AIR
- ഡോ.വി.ടി.രഞ്ജിത്-മെഡിക്കല് കോളേജ്,തൃശ്ശൂര്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.804885" lon="76.117766" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 10.801439, 76.121757 10.803989, 76.11738 </googlemap>