"Schoolwiki:എന്റെ സ്ക്കൂൾ 2016" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
      1950 ൽ സ്ഥാപിതമായ ഈ സ്കൂൾ കുറ്റിപ്പുറം പഞ്ചായത്തിലെ
     
കൊളത്തോൾ എന്ന പ്രദേശത്താണ് പുരോഗമന വാദികളായ
നാട്ടുകാരുടെ പ്രയത്ന ബലമായി ഒരു ഓലഷേടിൽ
ആരംഭിച്ച ഈ സ്കൂൾ പിന്നീട് കുഞ്ഞിമൊയ്ദീൻ കുട്ടി ഹാജിയുടെ 
ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത് അദ്ദേഹം മാനേജരായി
സ്ഥാപിതമായി പിന്നീട് 2008 ൽ ഞങ്ങൾ സ്റ്റാഫ് ഉൾപടെ 9 പേരുടെ
നേതൃത്വത്തിൽ ഈ സ്കൂൾ ഏറ്റെടുത്തു 2008-09 ൽ ഒരംഗമായ
അരവിന്ദാക്ഷനായിരുന്നു മാനേജർ 2011 മുതൽ വേറൊരു അംഗമായ
സുഭാഷ് ചുമതല ഏറ്റെടുത്തു 2014 മുതൽ സുഭാഷ് തന്നെയാണ്
മാനേജർ അര നൂറ്റാണ്ട് കാലമായി ഈ പ്രദേശത്തിന്റെ
വിദ്യാഭ്യാസ പുരോഗതിക്കു ശക്തമായ അടിത്തറ ഒരുക്കുന്നതിന്
ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട് ഈ തലമുറയിലെ ഭൂരിഭാഗം
രക്ഷിതാക്കളും പത്താം തരം പൂർത്തിയാക്കിയവരാണ്
..


1930 – കളില്‍ ഉസ്മാന്‍ മാസ്റ്റര്‍ സ്ഥാപിച്ച വിദ്യാഭ്യസ സ്ഥാപനമാണ്  മഊനത്തുല്‍ ഇസ്ലാം അപ്പര്‍ പ്രൈമറി സ്കൂള്‍ .
പൊന്നാനിയുടെ സാമൂഹ്യ സാംസ്ക്കാരിക മേഖലകളില്‍ തനതായ പങ്ക് നിര്‍വഹിച്ച വിദ്യാലയമാണ് എം ഐ യു പി സ്കൂള്‍.
ഈ പ്രദേശത്തെയും സമീപ പ്രദേശങ്ങളിലേയും ധാരാളം  പേരെ  വിദ്യാഭ്യസം നല്‍കി സമൂഹത്തിന്‍റെ മുന്‍നിരയില്‍ എത്തിച്ചു.
മലബാറിന്‍റെ മക്കയെന്നറിയപ്പെടുന്ന പൊന്നാനി വലിയ ജുമ-അത്ത് പള്ളിക്കരികെ എം ഐ മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

19:36, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{KOOZHAKODE A U P SCHOOL}}

എന്റെ സ്ക്കൂൾ 2016
വിലാസം
എ എം എൽ പി സ്‌കൂൾ കൊളത്തോൾ

കോഴിക്കോട് ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-01-201719549



ചരിത്രം

1930 – കളില്‍ ഉസ്മാന്‍ മാസ്റ്റര്‍ സ്ഥാപിച്ച വിദ്യാഭ്യസ സ്ഥാപനമാണ് മഊനത്തുല്‍ ഇസ്ലാം അപ്പര്‍ പ്രൈമറി സ്കൂള്‍ . പൊന്നാനിയുടെ സാമൂഹ്യ സാംസ്ക്കാരിക മേഖലകളില്‍ തനതായ പങ്ക് നിര്‍വഹിച്ച വിദ്യാലയമാണ് എം ഐ യു പി സ്കൂള്‍.

ഈ പ്രദേശത്തെയും സമീപ പ്രദേശങ്ങളിലേയും ധാരാളം  പേരെ  വിദ്യാഭ്യസം നല്‍കി സമൂഹത്തിന്‍റെ മുന്‍നിരയില്‍ എത്തിച്ചു. 

മലബാറിന്‍റെ മക്കയെന്നറിയപ്പെടുന്ന പൊന്നാനി വലിയ ജുമ-അത്ത് പള്ളിക്കരികെ എം ഐ മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

33സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട്. കൂടാതെ പാചകപ്പുര , കിണര്‍, ആവശ്യമായ ടോയ് ലറ്റുകള്‍ , കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പഠനവീട്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഗോപാലൻ മാസ്ടര്‍

                                       :ഭാനുമതി  ടീച്ചർ 
                                       :പദ്മനാഭൻ മാസ്ടര്‍
                                       :രാമൻ കുട്ടി മാസ്റ്റർ 
                                       :ശാരദ ടീച്ചർ 

വഴികാട്ടി

{{#multimaps: 11.2937765, 75.9102347 | zoom=16 }}

  • (കുറ്റിപ്പുറം -തിരുർ റോഡിൽ ചെമ്പിക്കൽനിന്ന് (ഊരോത്തുപള്ളിയാൽ-ആതവനാട് റോഡ് ) 3 കി. മീ അകലെയാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
"https://schoolwiki.in/index.php?title=Schoolwiki:എന്റെ_സ്ക്കൂൾ_2016&oldid=222868" എന്ന താളിൽനിന്ന് ശേഖരിച്ചത്