"G. M. L. P. S. Valiya Parappur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ജി.എം.എല്‍.പി,എസ്.വലിയ പറപ്പൂര്‍ എന്ന താളിലേക്ക് തിരിച്ചുവിടുന്നു) |
(സ്കൂളിനെക്കുറിച്ച്) |
||
വരി 1: | വരി 1: | ||
#തിരിച്ചുവിടുക [[ജി.എം. | #തിരിച്ചുവിടുക [[ജി.എം.എൽ.പി,എസ്.വലിയ പറപ്പൂർ]] | ||
മലപ്പുറം ജില്ല, തിരൂർ താലൂക്ക്, തിരുനാവായ ഗ്രാമപഞ്ചായത്തിന്റെ 19-ാംവാർഡിൽ സഥിതി ചെയ്യുന്ന വലിയപറപ്പൂർ ജി.എം.എൽ.പി. സ്ക്കൂൾ ആദ്യകാലത്ത് കുടിപ്പള്ളിക്കൂടമായാണ് ആരംഭിച്ചത് .ഇന്നത്തെ വലിയപറപ്പൂർ ജുമാമസ്ജിദ് സ്ഥിതിചെയ്യുന്ന പ്രദേശത്തിന് തൊട്ടടുത്താണ് കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചിരുന്നത്.പിന്നീട് ഈ വിദ്യാലയം സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചെങ്കിലും ,സ്കൂൾ പ്രവർത്തിക്കാൻ ആവശ്യമായ ഭൂമി ആ പ്രദേശത്ത് വിട്ടുകിട്ടാത്തതിനെതുടർന്ന് വലിയപറപ്പൂൂർ പ്രദേശത്തിന് തൊട്ടടുത്തുള്ള കുണ്ട്‍ലങ്ങാടിയിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിക്കേണ്ടിവന്നു. എങ്കിലും ഇന്നും വിദ്യാലയത്തിന്റെ പേര് ജി.എം.എൽ.പി.എസ് വലിയപറപ്പൂർ എന്നുതന്നെയാണ്.കുണ്ട്‍ലങ്ങാടിയിൽ ആദ്യകാലങ്ങളിൽ വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചത്.വിദ്യാലയം പ്രവർത്തിച്ചിരുന്ന കെട്ടിടം ഇന്ന് ഹോളോ ബ്രിക്സ് കമ്പനിയാണ് . എൺപതുകളുടെ തുടക്കത്തിൽ കായൽമഠത്തിൽ ഉള്ളാട്ടിൽ കുഞ്ഞുട്ടി ഹാജി എന്നകോയാമുട്ടി വിദ്യാലയത്തിന് പ്രവർത്തിക്കാൻ ആവശ്യമായ 187/8 സർവ്വെനമ്പറിലുള്ള ഒരു ഏക്കർ അരസെന്റ് സ്ഥലം സൗജന്യമായി സർക്കാറിലേക്ക് വിട്ടുനൽകി.ഈ കാലഘട്ടത്തിൽ ഒാലഷെഡിൽ പ്രവർത്തിച്ചു വന്നിരുന്ന വിദ്യാലയത്തിന്ന് 1997-1998 അധ്യയന വർഷത്തിൽ പുതിയ കെട്ടിടമായി.പ്രാചീന കാലത്ത് ഈ ഭൂപ്രദേശങ്ങൾ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ അധീനതയിൽ ആയിരുന്നു. ഇന്ന് മലപ്പുറം ജില്ലയിലെ മികച്ചസൗകര്യങ്ങളുള്ള എൽ.പി വിദ്യാലയങ്ങളിൽ ഒന്നാണ് വലിയപറപ്പൂർ ജി.എം.എൽ.പി സ്കൂൾ . നിലവിൽ മൂന്ന് കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഒരു ഓഫീസുമാണ് വിദ്യാലത്തിനുള്ളത് .കൂടാതെ കെട്ടിടത്തിന് മുകളിലായി മിനിഒാഡിറ്റോറിയത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.കിണറും കുഴൽക്കിണറും അടങ്ങുന്ന കുടിവെള്ളസ്രോതസ്സുകൾ സ്ക്കൂളിൽ ഉണ്ട്. മികച്ച ജലവിതരണ സൗകര്യവും ഒരുക്കിയിട്ടുണ്ട്.ബയോഗ്യാസ് അടങ്ങുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയിൽ വൃത്തിയുള്ള സാഹചര്യത്തിൽ ഉച്ചഭക്ഷണം പാകം ചെയ്ത് വിതരണം നടത്തുന്നുണ്ട്. പാചകത്തിനായി LPGയും ഉപയോഗിക്കുന്നു.അരിയും മറ്റു സാധനങ്ങളും സൂക്ഷിക്കുന്നതിനായി കുറ്റമറ്റരീതിയിലുള്ള സ്റ്റോർ റൂം ഉണ്ട് .മികച്ച കളിസഥലമായി ഒരുക്കാൻ കഴിയുന്ന വിദ്യാലയ അങ്കണം ഇവിടെ ഉണ്ട്.ഗേൾഫ്രണ്ടലി ടോയ്‍ലറ്റ് അടക്കം 6 ടോയ്‍ലറ്റുകളും അഞ്ച് യൂറിനലുകളും ഈ വിദ്യാലയത്തിൽ ഉണ്ട്.അധ്യയനത്തോടൊപ്പമുള്ള വിവരസാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗവും വിദ്യാലയത്തിൽ നടക്കുന്നുണ്ട്.2015-2016 അധ്യയനവർഷത്തിൽ ലാൻഗ്വേജ് ലാബും ഡിജിറ്റൽ ലൈബ്രറിയും വിദ്യാലയത്തിന് അനുവദിച്ചു കിട്ടിയിട്ടുണ്ട്.2017-18അധ്യയനവർഷത്തിൽ തിരുനാവായ ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വിദ്യാലയത്തിന്റെ നാല് ക്ലാസ്സ്മുറികൾ കമ്പ്യൂട്ടറുകളും,LCDപ്രൊജക്ടറുകളും, സൗണ്ട്സിസ്ററവും,ടച്ച് ഇന്ററാക്ടീവ് ബോർഡും ,എയർകണ്ടീഷനും,പ്രത്യേക ഇരിപ്പിടങ്ങളോടും കൂടി രാജ്യാന്തരനിലവാരത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.വിദ്യാർത്ഥികൾക്ക് സൈക്ലിംഗ് പരിശീലനം നൽകുന്നതിനായി വിദ്യാലയത്തിന്ന് സ്വന്തമായി സൈക്കിൾ ഉണ്ട്.തണൽ വൃക്ഷളാൽ വിദ്യാലയാങ്കണം ആകർഷണീയമാണ്.എഡ്യുസാറ്റ് സൗകര്യങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.മികച്ച പഠനോപകരണങ്ങളും ലബോറട്ടറി ഉപകരണങ്ങളും വിദ്യാലയത്തിൽ ഉണ്ട് .മികച്ച ഫർണിച്ചറോടു കൂടിയ ഒാഫീസ് റൂം ചിട്ടയായി പരിപാലിച്ച് പോരുന്നുണ്ട് .ഒാഫീസും പാചകപ്പുരയും ക്ലാസ് മുറികളും ടൈൽസ് വിരിച്ചവയാണ്.എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചവയാണ്.ആയിരത്തിൽപരം പുസ്തകങ്ങൾ അടങ്ങുന്ന മികച്ച ലൈബ്രറി വിദ്യാലയത്തിൽ ഉണ്ട് ഇരിപ്പിടങ്ങളോടുകൂടിയ വായനാമുറിയും സജ്ജീകരിച്ചിട്ടുണ്ട് .അണുവിമുക്തമായ തിളപ്പിച്ചാറിയ കുടിവെള്ളസൗകര്യം വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്.വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ള പച്ചക്കറി കൃഷിയിലൂടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ഒരു പരിധിവരെ ലഭ്യമാക്കാൻ കഴിയുന്നുണ്ട് .വാഴകൃഷിയും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.പിന്നോക്കം നിൽക്കുന്നവിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനങ്ങൾ നൽകിവരുന്നു .സോപ്പ് ,ചന്ദനത്തിരി തുടങ്ങിയവയുടെ നിർമ്മാണയൂണിറ്റുകൾ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു .വ്യത്യസ്തമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി ദിനാചരണങ്ങൾ എന്നും ആകർഷണീയമാക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച അധ്യാപകരുടെ കൂട്ടായ പരിശ്രമങ്ങളുടെ ഫലമായി 2010-11,2011-12 അധ്യയനവർഷങ്ങളിൽ തുടർച്ചയായി തിരുനാവായ ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക പുരസ്കാരത്തിന്ന് വിദ്യാലയം അർഹമായി. പ്രീ-പ്രൈമറി ക്ലാസ്സുകളിൽ പഠിക്കുന്ന 30 കുട്ടികൾ അടക്കം നിലവിൽ 215 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. |
21:50, 13 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം
തിരിച്ചുവിടുന്നു:
മലപ്പുറം ജില്ല, തിരൂർ താലൂക്ക്, തിരുനാവായ ഗ്രാമപഞ്ചായത്തിന്റെ 19-ാംവാർഡിൽ സഥിതി ചെയ്യുന്ന വലിയപറപ്പൂർ ജി.എം.എൽ.പി. സ്ക്കൂൾ ആദ്യകാലത്ത് കുടിപ്പള്ളിക്കൂടമായാണ് ആരംഭിച്ചത് .ഇന്നത്തെ വലിയപറപ്പൂർ ജുമാമസ്ജിദ് സ്ഥിതിചെയ്യുന്ന പ്രദേശത്തിന് തൊട്ടടുത്താണ് കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചിരുന്നത്.പിന്നീട് ഈ വിദ്യാലയം സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചെങ്കിലും ,സ്കൂൾ പ്രവർത്തിക്കാൻ ആവശ്യമായ ഭൂമി ആ പ്രദേശത്ത് വിട്ടുകിട്ടാത്തതിനെതുടർന്ന് വലിയപറപ്പൂൂർ പ്രദേശത്തിന് തൊട്ടടുത്തുള്ള കുണ്ട്‍ലങ്ങാടിയിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിക്കേണ്ടിവന്നു. എങ്കിലും ഇന്നും വിദ്യാലയത്തിന്റെ പേര് ജി.എം.എൽ.പി.എസ് വലിയപറപ്പൂർ എന്നുതന്നെയാണ്.കുണ്ട്‍ലങ്ങാടിയിൽ ആദ്യകാലങ്ങളിൽ വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചത്.വിദ്യാലയം പ്രവർത്തിച്ചിരുന്ന കെട്ടിടം ഇന്ന് ഹോളോ ബ്രിക്സ് കമ്പനിയാണ് . എൺപതുകളുടെ തുടക്കത്തിൽ കായൽമഠത്തിൽ ഉള്ളാട്ടിൽ കുഞ്ഞുട്ടി ഹാജി എന്നകോയാമുട്ടി വിദ്യാലയത്തിന് പ്രവർത്തിക്കാൻ ആവശ്യമായ 187/8 സർവ്വെനമ്പറിലുള്ള ഒരു ഏക്കർ അരസെന്റ് സ്ഥലം സൗജന്യമായി സർക്കാറിലേക്ക് വിട്ടുനൽകി.ഈ കാലഘട്ടത്തിൽ ഒാലഷെഡിൽ പ്രവർത്തിച്ചു വന്നിരുന്ന വിദ്യാലയത്തിന്ന് 1997-1998 അധ്യയന വർഷത്തിൽ പുതിയ കെട്ടിടമായി.പ്രാചീന കാലത്ത് ഈ ഭൂപ്രദേശങ്ങൾ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ അധീനതയിൽ ആയിരുന്നു. ഇന്ന് മലപ്പുറം ജില്ലയിലെ മികച്ചസൗകര്യങ്ങളുള്ള എൽ.പി വിദ്യാലയങ്ങളിൽ ഒന്നാണ് വലിയപറപ്പൂർ ജി.എം.എൽ.പി സ്കൂൾ . നിലവിൽ മൂന്ന് കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഒരു ഓഫീസുമാണ് വിദ്യാലത്തിനുള്ളത് .കൂടാതെ കെട്ടിടത്തിന് മുകളിലായി മിനിഒാഡിറ്റോറിയത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.കിണറും കുഴൽക്കിണറും അടങ്ങുന്ന കുടിവെള്ളസ്രോതസ്സുകൾ സ്ക്കൂളിൽ ഉണ്ട്. മികച്ച ജലവിതരണ സൗകര്യവും ഒരുക്കിയിട്ടുണ്ട്.ബയോഗ്യാസ് അടങ്ങുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയിൽ വൃത്തിയുള്ള സാഹചര്യത്തിൽ ഉച്ചഭക്ഷണം പാകം ചെയ്ത് വിതരണം നടത്തുന്നുണ്ട്. പാചകത്തിനായി LPGയും ഉപയോഗിക്കുന്നു.അരിയും മറ്റു സാധനങ്ങളും സൂക്ഷിക്കുന്നതിനായി കുറ്റമറ്റരീതിയിലുള്ള സ്റ്റോർ റൂം ഉണ്ട് .മികച്ച കളിസഥലമായി ഒരുക്കാൻ കഴിയുന്ന വിദ്യാലയ അങ്കണം ഇവിടെ ഉണ്ട്.ഗേൾഫ്രണ്ടലി ടോയ്‍ലറ്റ് അടക്കം 6 ടോയ്‍ലറ്റുകളും അഞ്ച് യൂറിനലുകളും ഈ വിദ്യാലയത്തിൽ ഉണ്ട്.അധ്യയനത്തോടൊപ്പമുള്ള വിവരസാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗവും വിദ്യാലയത്തിൽ നടക്കുന്നുണ്ട്.2015-2016 അധ്യയനവർഷത്തിൽ ലാൻഗ്വേജ് ലാബും ഡിജിറ്റൽ ലൈബ്രറിയും വിദ്യാലയത്തിന് അനുവദിച്ചു കിട്ടിയിട്ടുണ്ട്.2017-18അധ്യയനവർഷത്തിൽ തിരുനാവായ ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വിദ്യാലയത്തിന്റെ നാല് ക്ലാസ്സ്മുറികൾ കമ്പ്യൂട്ടറുകളും,LCDപ്രൊജക്ടറുകളും, സൗണ്ട്സിസ്ററവും,ടച്ച് ഇന്ററാക്ടീവ് ബോർഡും ,എയർകണ്ടീഷനും,പ്രത്യേക ഇരിപ്പിടങ്ങളോടും കൂടി രാജ്യാന്തരനിലവാരത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.വിദ്യാർത്ഥികൾക്ക് സൈക്ലിംഗ് പരിശീലനം നൽകുന്നതിനായി വിദ്യാലയത്തിന്ന് സ്വന്തമായി സൈക്കിൾ ഉണ്ട്.തണൽ വൃക്ഷളാൽ വിദ്യാലയാങ്കണം ആകർഷണീയമാണ്.എഡ്യുസാറ്റ് സൗകര്യങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.മികച്ച പഠനോപകരണങ്ങളും ലബോറട്ടറി ഉപകരണങ്ങളും വിദ്യാലയത്തിൽ ഉണ്ട് .മികച്ച ഫർണിച്ചറോടു കൂടിയ ഒാഫീസ് റൂം ചിട്ടയായി പരിപാലിച്ച് പോരുന്നുണ്ട് .ഒാഫീസും പാചകപ്പുരയും ക്ലാസ് മുറികളും ടൈൽസ് വിരിച്ചവയാണ്.എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചവയാണ്.ആയിരത്തിൽപരം പുസ്തകങ്ങൾ അടങ്ങുന്ന മികച്ച ലൈബ്രറി വിദ്യാലയത്തിൽ ഉണ്ട് ഇരിപ്പിടങ്ങളോടുകൂടിയ വായനാമുറിയും സജ്ജീകരിച്ചിട്ടുണ്ട് .അണുവിമുക്തമായ തിളപ്പിച്ചാറിയ കുടിവെള്ളസൗകര്യം വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്.വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ള പച്ചക്കറി കൃഷിയിലൂടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ഒരു പരിധിവരെ ലഭ്യമാക്കാൻ കഴിയുന്നുണ്ട് .വാഴകൃഷിയും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.പിന്നോക്കം നിൽക്കുന്നവിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനങ്ങൾ നൽകിവരുന്നു .സോപ്പ് ,ചന്ദനത്തിരി തുടങ്ങിയവയുടെ നിർമ്മാണയൂണിറ്റുകൾ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു .വ്യത്യസ്തമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി ദിനാചരണങ്ങൾ എന്നും ആകർഷണീയമാക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച അധ്യാപകരുടെ കൂട്ടായ പരിശ്രമങ്ങളുടെ ഫലമായി 2010-11,2011-12 അധ്യയനവർഷങ്ങളിൽ തുടർച്ചയായി തിരുനാവായ ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക പുരസ്കാരത്തിന്ന് വിദ്യാലയം അർഹമായി. പ്രീ-പ്രൈമറി ക്ലാസ്സുകളിൽ പഠിക്കുന്ന 30 കുട്ടികൾ അടക്കം നിലവിൽ 215 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.