"ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= അമ്പലത്തുംഭാഗം| | | സ്ഥലപ്പേര്= അമ്പലത്തുംഭാഗം| | ||
|വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര| | |വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര| | ||
|റവന്യൂ ജില്ല= കൊല്ലം | | |റവന്യൂ ജില്ല= കൊല്ലം |സ്കൂൾ കോഡ്=39057| |സ്ഥാപിതദിവസം= 04| |സ്ഥാപിതമാസം=10| | ||
| | | സ്ഥാപിതവർഷം=1985| സ്കൂൾ വിലാസം= ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം,അമ്പലത്തുംഭാഗം | ||
പി.ഒ, <br/>അമ്പലത്തുംഭാഗം | പി.ഒ, <br/>അമ്പലത്തുംഭാഗം | ||
| | | പിൻ കോഡ്= 690520| സ്കൂൾ ഫോൺ= 04762820290| സ്കൂൾ ഇമെയിൽ= jjvhss@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://| ഉപ ജില്ല=ശാസ്താംകോട്ട | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=മാനേജ്മെൻറ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= വിഎച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 220| പെൺകുട്ടികളുടെ എണ്ണം= 190| | | ആൺകുട്ടികളുടെ എണ്ണം= 220| പെൺകുട്ടികളുടെ എണ്ണം= 190| വിദ്യാർത്ഥികളുടെ എണ്ണം= 410| അദ്ധ്യാപകരുടെ എണ്ണം= 41| പ്രിൻസിപ്പൽ= ജയശ്രീ .എ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ജയശ്രീ .എ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ജയപ്രഭ| | | പി.ടി.ഏ. പ്രസിഡണ്ട്= ജയപ്രഭ| | ||
| | | സ്കൂൾ ചിത്രം= jaya.jpg| | ഗ്രേഡ്=5 | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് 'DSCO3276.JPG' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കൊല്ലം ജില്ലയിലെകുന്നത്തൂ൪ താലൂക്കിൽ പോരുവഴിപഞ്ചായത്തിൽ അമ്പലത്തുംഭാഗത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം. | ||
ചരിത്രം -->1985 | ചരിത്രം -->1985 മെയിൽ ഒരു മലയാളം സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1995 ൽ വിദ്യാലയത്തിലെ വൊക്കെഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
ഭൗതികസൗകര്യങ്ങൾ :മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും വൊക്കെഷണൽ ഹയർസെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം23 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
പാഠ്യേതര | പാഠ്യേതര പ്രവർത്തനങ്ങൾ --> | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
മാനേജ്മെന്റ് -->ഈ | മാനേജ്മെന്റ് -->ഈ സ്കൂളിൻറെ സ്ഥാപക മാനേജർ ബഹുമുഖ വ്യക്തിത്വത്തിനുടമയായ ശ്രീമാൻ. പി.എസ്.ഗോപിനാഥൻ നായർ ആയിരുന്നു. ഈ നേതൃത്വം ഏകദേശം പതിനഞ്ചുവർഷത്തോളം നിലനിന്നു. തുടർന്ന് അദ്ദേഹത്തിൻറെ മക്കൾ ആ പദവി ഏറ്റെടുത്തു. | ||
മുൻ സാരഥികൾ : | |||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ --> | ||
' | 'രാമചന്ദ്രൻ പിള്ള | ||
വിജയരാഘവൻ പിള്ള .എം' | |||
പ്രശസ്തരായ | പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:അശ്വതി .വി .എം(14th rank in sslc) | ||
വഴികാട്ടി== | വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> | <googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> | ||
വരി 59: | വരി 59: | ||
|} | |} | ||
| | | | ||
<!--visbot verified-chils-> |
05:34, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം | |
---|---|
വിലാസം | |
അമ്പലത്തുംഭാഗം ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം,അമ്പലത്തുംഭാഗം
പി.ഒ, , അമ്പലത്തുംഭാഗം 690520 , കൊല്ലം ജില്ല | |
സ്ഥാപിതം | 04 - 10 - 1985 |
വിവരങ്ങൾ | |
ഫോൺ | 04762820290 |
ഇമെയിൽ | jjvhss@gmail.com |
വെബ്സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 39057 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജയശ്രീ .എ |
പ്രധാന അദ്ധ്യാപകൻ | ജയശ്രീ .എ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
കൊല്ലം ജില്ലയിലെകുന്നത്തൂ൪ താലൂക്കിൽ പോരുവഴിപഞ്ചായത്തിൽ അമ്പലത്തുംഭാഗത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം.
ചരിത്രം -->1985 മെയിൽ ഒരു മലയാളം സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1995 ൽ വിദ്യാലയത്തിലെ വൊക്കെഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഭൗതികസൗകര്യങ്ങൾ :മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും വൊക്കെഷണൽ ഹയർസെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം23 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ -->
* സ്കൗട്ട് & ഗൈഡ്സ്. * എൻ.സി.സി. * ക്ലാസ് മാഗസിൻ. * വിദ്യാരംഗം കലാ സാഹിത്യ വേദി. * ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ് -->ഈ സ്കൂളിൻറെ സ്ഥാപക മാനേജർ ബഹുമുഖ വ്യക്തിത്വത്തിനുടമയായ ശ്രീമാൻ. പി.എസ്.ഗോപിനാഥൻ നായർ ആയിരുന്നു. ഈ നേതൃത്വം ഏകദേശം പതിനഞ്ചുവർഷത്തോളം നിലനിന്നു. തുടർന്ന് അദ്ദേഹത്തിൻറെ മക്കൾ ആ പദവി ഏറ്റെടുത്തു. മുൻ സാരഥികൾ :
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ -->
'രാമചന്ദ്രൻ പിള്ള വിജയരാഘവൻ പിള്ള .എം'
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:അശ്വതി .വി .എം(14th rank in sslc)
വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|