"എ.എം.എൽ.പി.എസ്. കല്ലരട്ടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| പ്രധാന അദ്ധ്യാപകന്‍= റീത്താമ്മ സിറിയക്       
| പ്രധാന അദ്ധ്യാപകന്‍= റീത്താമ്മ സിറിയക്       
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് സുധീർ.  പി.ടി         
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് സുധീർ.  പി.ടി         
|ഗ്രേഡ്=6
| ഗ്രേഡ്=6
| സ്കൂള്‍ ചിത്രം=48208-sa.jpeg
| സ്കൂള്‍ ചിത്രം=48208-sa.jpeg
|
|
വരി 34: വരി 34:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


==<font color=red>'''ചരിത്രം'''</font>==
==<font color=red>'''ചരിത്രം'''</font>==
വരി 73: വരി 71:
*ശഫീദ
*ശഫീദ
==<font color=red>'''സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍'''</font>==
==<font color=red>'''സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍'''</font>==
*'[[എ.എം.എൽ.പി.എസ്.കല്ലരട്ടിക്കൽ/ പ്രവേശനോത്സവം|പ്രവേശനോത്സവം]]
*[[എ.എം.എൽ.പി.എസ്.കല്ലരട്ടിക്കൽ/ പ്രവേശനോത്സവം|പ്രവേശനോത്സവം]]
*[[എ.എം.എല്‍.പി.എസ്.കല്ലരട്ടിക്കല്‍/പരിസ്ഥിതി ദിനാഘോഷം|പരിസ്ഥിതി ദിനാഘോഷം]]
*[[എ.എം.എല്‍.പി.എസ്.കല്ലരട്ടിക്കല്‍/പരിസ്ഥിതി ദിനാഘോഷം|പരിസ്ഥിതി ദിനാഘോഷം]]
*[[എ.എം.എല്‍.പി.എസ്.കല്ലരട്ടിക്കല്‍/സ്വാതന്ത്ര്യ ദിനാഘോഷം|സ്വാതന്ത്ര്യ ദിനാഘോഷം]]  
*[[എ.എം.എല്‍.പി.എസ്.കല്ലരട്ടിക്കല്‍/സ്വാതന്ത്ര്യ ദിനാഘോഷം|സ്വാതന്ത്ര്യ ദിനാഘോഷം]]  
വരി 100: വരി 98:
{| class="wikitable"
{| class="wikitable"
|-
|-
! പേരു           !! ജോലി
! പേരു്           !! ജോലി
|-
|-
| നൗഫല്‍. ഇവി || മൄഗ ഡോക്റ്റര്‍
| നൗഫല്‍. ഇവി || മൄഗ ഡോക്റ്റര്‍

21:23, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ്. കല്ലരട്ടിക്കൽ
വിലാസം
കല്ലരട്ടിക്കല്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വൺടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-2017Parazak





ചരിത്രം

വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് സബ്‍ജില്ലയിലെ സ്കൂളാണ് എ.എം.എല്‍.പി.എസ്. കല്ലരട്ടിക്കല്‍. ഊർങാട്ടിരി ഗ്രാമ പഞ്ചായത്തിലെ സ്കൂളാണിത്. 1976 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്കൂളുന്‍റെ ഹെഡ്മാസ്റ്റര്‍ ചുമതല ശശിധരന്‍ മാസ്ടര്‍ ഏറ്റെടുത്തു. .ഇപ്പൊള്‍ രീത്താമ്മാ സിരിയക് ആണ്‍ എച്ച്, എം. സ്കൂള്‍ ആരംബിക്കുന്നതിനു മുമ്പ് ഇവിദെ ഒരു കൂടക്കാല്‍ കമ്പനിയായിരുന്നു .പിന്നീട് എം.പി സീതി ഹാജി എന്നയാള്‍ മുങ്കൈയെദുത്ത്നട്ടുകാരുടെ സഹായത്തൊടെ സ്കൂള്‍ ആക്കി മാറ്റി.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയില്‍ ആണ് ഈ സ്കൂള്‍ സ്തിഥി ചെയ്യുന്നത്. മൂന്നു കെട്ടിടങ്ങളിലായി എട്ടു ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഉണ്ട്. അതി വിശാലമായ ഒരു കളിസ്ഥലം ഇവിടെയുണ്ട്.എല്ലാ ക്ലാസ്സ് രൂമുകളും വൈദ്യുധീകരിച്ചിട്ടുണ്ട്. എല്ലാ ക്‍ളാസ്സിലും ഫാനുണ്ട്. കംപ്യൂട്ടര്‍‍, പ്രിന്‍റര്‍ , മൈക്ക് സെറ്റ് എന്നിവയും സ്കൂളില്‍ ഉണ്ട്.

മുന്‍ സാരഥികള്‍

ഹെഡ്മാസ്റ്റര്‍മാര്‍
ശശിദരന്‍ മാസ്റ്റര്‍
സരസ്വതി ടീച്ചര്‍
ഇമ്മാനുഅല്‍ മാസ്റ്റര്‍
ശ്രീദേവി റ്റീച്ചര്‍
റീത്താമ്മാ ടീച്ചര്‍

അധ്യാപകര്‍

  • റീത്താമ്മാ സിറിയക് (എച്ച്.എം)
  • ലോവ്ലി ജോസ്
  • രാഹേല്‍ . ഇ.കെ
  • ഷാക്കിറ. ബി.കെ
  • മിനി മോള്‍ . ടി.എം
  • ബഷീര്‍ കപ്പചാലി
  • മോഹനന്‍ .സി.കെ
  • അദ്നാന്‍. പി.എം
  • ശഫീദ

സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രശസ്തരായ വിദ്യാര്‍ത്ഥികള്‍

പേരു് ജോലി
നൗഫല്‍. ഇവി മൄഗ ഡോക്റ്റര്‍
നവാസ് ഫൊരെസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ്
സഹൽ ആയുർ വേദ ഡോക്ടർ
ല്യമ്പ് ന എഞ്ചിനീയർ
ഷിമിൽ ഡോക്ടർ
ഷമീൽ ഡോക്ടർ
മെഹബൂബുള്ള ലൈബ്രേറിയൻ
നൗഷാദ്.എ.പി ഓഡിറ്റർ
മുജീബ് ലക്ചറർ
ഷിമിൽ.എ.പി മൃഗഡോക്ടർ
സലീം മെമ്പർ, ഊർങ്ങാട്ടിരി പഞ്ചായത്ത്
. മിർഷാദ്.എം.പി മെമ്പർ ഊർങ്ങാടിരി പഞ്ചായത്ത്
മെഹബൂബ് കെ ഹവിൽധാർ മിലിട്ടറി
അബ്ബാസ്. എ.പി വില്ലേജ് ഓഫീസർ

നേട്ടങ്ങള്‍ , അവാര്‍ഡുകള്‍

മാനേജമെന്‍റ്

മമ്മാത്തുട്ടി. എം,പി

ഓണം പരിപാടി

സ്കൂള്‍ ഫോട്ടോകള്‍

വഴികാട്ടി

അരീക്കോട് നിന്നും പത്തനാപുരം തെരട്ടമ്മൽ വഴി കല്ലരട്ടിക്കൽ 3. 500 കിലോമീറ്റർ {{#multimaps: 11.2499997, 76.060241 | width=800px | zoom=16 }}