"വിദ്യാലയ മുത്തശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||
നെടുവേലി സ്കൂളിലെ കുട്ടികള്‍ എഴുതിയ സ്വന്തം കവിതകള്‍ | നെടുവേലി സ്കൂളിലെ കുട്ടികള്‍ എഴുതിയ സ്വന്തം കവിതകള്‍ | ||
===വിദ്യാലയ മുത്തശ്ശി=== | ===വിദ്യാലയ മുത്തശ്ശി=== | ||
വിദ്യാലയം ഒരു മുത്തശ്ശിയാണ്
പ്രായമേറെയുണ്ടെങ്കിലും
ഇന്നും യൗവനം തന്നെ
അക്ഷരം പകരുമ്പോള്‍
അര്‍ത്ഥം പറയുമ്പോള്‍
ഗണിതം ചവയ്ക്കുമ്പോള്‍
ശാസ്ത്രം പറയുമ്പോള്‍
ശാസിക്കുമ്പോള്‍
എല്ലാം യൗവനം തന്നെ
പിന്നെയെപ്പോഴാണ്
മുത്തശ്ശിയായത്
പറഞ്ഞതെല്ലാം ശരിയെന്ന്
അറിയുമ്പോള്‍
വഴി തെറ്റാതിരിക്കുമ്പോള്‍
വഴിയില്‍ വെളിച്ചം നിറയുമ്പോള്‍
കാണുമ്പോഴൊക്കെയും സ്നേഹം പകരുമ്പോള്‍
അതെ,വിദ്യാലയം
ഒരു മുത്തശ്ശിയാണ്.
== സ്നേഹ.എം.സുരേഷ് == | വിദ്യാലയം ഒരു മുത്തശ്ശിയാണ്
പ്രായമേറെയുണ്ടെങ്കിലും
ഇന്നും യൗവനം തന്നെ
അക്ഷരം പകരുമ്പോള്‍
അര്‍ത്ഥം പറയുമ്പോള്‍
ഗണിതം ചവയ്ക്കുമ്പോള്‍
ശാസ്ത്രം പറയുമ്പോള്‍
ശാസിക്കുമ്പോള്‍
എല്ലാം യൗവനം തന്നെ
പിന്നെയെപ്പോഴാണ്
മുത്തശ്ശിയായത്
പറഞ്ഞതെല്ലാം ശരിയെന്ന്
അറിയുമ്പോള്‍
വഴി തെറ്റാതിരിക്കുമ്പോള്‍
വഴിയില്‍ വെളിച്ചം നിറയുമ്പോള്‍
കാണുമ്പോഴൊക്കെയും സ്നേഹം പകരുമ്പോള്‍
അതെ,വിദ്യാലയം
ഒരു മുത്തശ്ശിയാണ്.
==== സ്നേഹ.എം.സുരേഷ് എട്ടാം ക്ലാസ്സ്==== |
21:23, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
നെടുവേലി സ്കൂളിലെ കുട്ടികള്‍ എഴുതിയ സ്വന്തം കവിതകള്‍
വിദ്യാലയ മുത്തശ്ശി
വിദ്യാലയം ഒരു മുത്തശ്ശിയാണ്
പ്രായമേറെയുണ്ടെങ്കിലും
ഇന്നും യൗവനം തന്നെ
അക്ഷരം പകരുമ്പോള്‍
അര്‍ത്ഥം പറയുമ്പോള്‍
ഗണിതം ചവയ്ക്കുമ്പോള്‍
ശാസ്ത്രം പറയുമ്പോള്‍
ശാസിക്കുമ്പോള്‍
എല്ലാം യൗവനം തന്നെ
പിന്നെയെപ്പോഴാണ്
മുത്തശ്ശിയായത്
പറഞ്ഞതെല്ലാം ശരിയെന്ന്
അറിയുമ്പോള്‍
വഴി തെറ്റാതിരിക്കുമ്പോള്‍
വഴിയില്‍ വെളിച്ചം നിറയുമ്പോള്‍
കാണുമ്പോഴൊക്കെയും സ്നേഹം പകരുമ്പോള്‍
അതെ,വിദ്യാലയം
ഒരു മുത്തശ്ശിയാണ്.
==== സ്നേഹ.എം.സുരേഷ് എട്ടാം ക്ലാസ്സ്====