"ഖുത്ബുസ്സമാൻ ഇ എം എച്ച് എസ് ചെമ്മാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 34: | വരി 34: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയില്ലേ തിരുരങ്ങാടി മുനിസിപ്പാലിറ്റിയിലെ ചെമ്മാടിൽ 197 വിദ്യാർത്ഥികളും 7 അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച സ്കൂൾ ഇന്ന് പാഠ്യ പഠ്യേതര വിഷയങ്ങളിലും മികവുപുലർത്തുന്ന ഒരു സ്ഥാപനമായി വളർന്നിരിക്കുന്നു .Sslc വിജയശതമാനത്തിൽ 14 വര്ഷങ്ങളായി 100% നേട്ടം കൈവരിക്കുന്ന സ്കൂളായിമാറി കഴിഞ്ഞിരിക്കുന്നു.സാമൂഹ്യ പരിഷ്കർത്താവായിരുന്ന ഖുത്ബുസമാൻ സയ്യിദ് അലവി തങ്ങളുടെ പേരിലാണ് സ്കൂൾ അറിയപ്പെടുന്നത് . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||