"മാതൃബന്ധു വി. ​എസ്. എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Providence L. P. S  }}
പൊതു പ്രവർത്തനങ്ങൾ {{prettyurl|Providence L. P. S  }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= സിവിൽ സ്റ്റേഷൻ, കോഴിക്കോട്  
| സ്ഥലപ്പേര്= സിവിൽ സ്റ്റേഷൻ, കോഴിക്കോട്  

11:38, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പൊതു പ്രവർത്തനങ്ങൾ

മാതൃബന്ധു വി. ​എസ്. എൽ. പി. എസ്.
വിലാസം
സിവിൽ സ്റ്റേഷൻ, കോഴിക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
28-01-201717226mathrubandhulps




കോഴിക്കോട് സിവിൽസ്റ്റേഷനടുത്തു മധുരവനം റോഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

           സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനും അധ്യാപകനുമായിരുന്ന മധുരവനം സി കൃഷ്ണകുറുപ്പ് 1932ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.  പ്രദേശത്തെ  സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ വിദ്യാഭ്യാസത്തിലൂടെ മുൻനിരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ വിദ്യാലയം സ്ഥാപിച്ചത്. 1950 മുതൽ 2003 വരെ എം ഇ ദാമോദര കുറുപ്പ് മാനേജർ സ്ഥാനം വഹിച്ചു. തുടർന്ന് 2003 മുതൽ 2015 വരെ എം കെ സുലോചന ആയിരുന്നു മാനേജർ.

ഭൗതികസൗകരൃങ്ങൾ

രണ്ടു പ്രധാന കെട്ടിടങ്ങൾ ,ഓഫീസ്‌മുറി, കംപ്യൂട്ടർറൂം, ടോയ്‍ലെറ്റുകൾ, ഓപ്പൺ എയർ സ്റ്റേജ്,കഞ്ഞിപ്പുര ,പെഡഗോഗിക് പാർക്ക്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : പി .കൃഷ്ണൻകുട്ടി ഏറാടി,പി.ദാമോദരൻ നായർ ,കെ .നാരായണൻകുട്ടി നായർ ,സി.ജാനകി ,എം .അപ്പുണ്ണി വൈദ്യർ ,എം .കെ .സുലോചന ,എം .സി .ബാലകൃഷ്ണ കുറുപ്പ്, എസ്തർ ,യു.വിജയലക്ഷ്മി ,ടി .ഐ .സാറ,


നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ. വാസു,.ഡോ .എം.ഡി. രാധിക ,ജോയ് മാത്യു ,ജോൺസ് മാത്യു


വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}