"തിരുവനന്തപുരം/എഇഒ പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44552 (സംവാദം | സംഭാവനകൾ)
No edit summary
44552 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
കേരളത്തിലെ മലപ്പുറം ജില്ലയിലെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് അരീക്കോട്. കേരളത്തിലെ നീളം കൂടിയ നദികളിലൊന്നായ ചാലിയാർ ഈ പ്രദേശത്തുകൂടി ഒഴുകുന്നു. കാൽ പന്തുകളിയുടെ നാടായി അറിയപെടുന്ന അരീക്കോട് ഒരുപാടു ഫുട്ബോൾ താരങ്ങളെയും രാജ്യത്തിന്‌ സംഭാവന ചെയ്തിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തി അഞ്ചിൽ ഇവിടത്തെ ആദ്യ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പുത്തലത്ത് ആണ് ഇത് തുടങ്ങിയത്. പ്രശസ്ത എഴുത്തുകാരനും ചിന്തകനും കാർട്ടൂണിസ്റ്റുമായ ഒ.വി. വിജയൻ തൻറെ സ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുന്നത് ഇന്നത്തെ അരീക്കോട് ജി.എം.യു.പി.സ്കൂളിലാണ്. ഈ വര്‍ഷത്തെ (2016) അധ്യാപക ദിനം ആഘോഷിക്കുമ്പോള്‍ രണ്ട് സംസ്ഥാന അവാര്‍ഡുകള്‍ തേടിയെത്തിയ സന്തോഷത്തിലാണു അരീക്കോട് ഉപജില്ല. അരീക്കോട് ജി യു പി സ്‌കൂളിലെ പി.എസ് പ്രശാന്ത് കുമാര്‍, കീഴുപറമ്പ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എം.ആര്‍ പുരുഷോത്തമന്‍ എന്നിവരാണു സംസ്ഥാനാധ്യാപക അവാര്‍ഡിനര്‍ഹരായത്. അപ്പര്‍ പ്രൈമറി വിഭഗത്തില്‍ 15 വിദ്യാലയങ്ങളും ലോവര്‍ പ്രൈമറി വിഭാഗത്തില്‍ 42 വിദ്യാലയങ്ങളുമുണ്ട് ഈ ഉപജില്ലയില്‍.
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ തെക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് പാറശ്ശാല. 2016 -17  അധ്യായന വർഷത്തെ ആദ്യ ക്ലസ്റ്റർപരിശീലനം 20-08-2016 ന് പാറശ്ശാല ബി.ആർ.സിയിൽ കാര്യക്ഷമമായ രീതിയിൽ സംഘടിപ്പിച്ചു. ആകെ അഞ്ചു കേന്ദ്രങ്ങളിലായി 15 ബാച്ചുകളായി സംഘടിപ്പിച്ച പരിശീലനപരിപാടിയിൽ ബി.ആർ.സി പരിധിയിലുള്ള  LP/UP  വിദ്യാലയങ്ങളിൽ നിന്നായി ആകെ 361 അധ്യാപകർ പങ്കെടുത്തു. ബി.ആർ.സിയിൽ നിന്നും 10 സി .ആർ.സി കോ .ഓർഡി നെറ്റർ മാരും വിവിധ വിദ്യാലയങ്ങളിൽ നിന്നായി 20 അധ്യാപകരും  ആർ.പി മാരായി  സേവനമനുഷ്ഠിച്ചു. കൂടാതെ  റിസോഴ്സ്  അധ്യാ പകരുടെ സേവനം എല്ലാ പരിശീലന കേന്ദ്രത്തിന്‍റെയും സംഘാടനം ചുമതലയുള്ള പ്രഥമാ ധ്യാപകന് നൽകികൊണ്ട് പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്നതിന് സാധിചു.  




"https://schoolwiki.in/തിരുവനന്തപുരം/എഇഒ_പാറശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്