"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41409 (സംവാദം | സംഭാവനകൾ)
41409 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
[[പ്രമാണം:41409 പ്രവേശനോത്സവം 1.png|ലഘുചിത്രം]]
[[പ്രമാണം:41409 പ്രവേശനോത്സവം 2.png|ലഘുചിത്രം]]
2023 ജൂൺ 1 ന് തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെംബർ ഡാഡു കോടിയിൽ, പിടിഎ പ്രസിഡന്റ് ഗിരീഷ് കുമാർ, ആർ.പി. പണിക്കർ എന്നിവർ സംസാരിച്ചു. കഴിഞ്ഞ വർഷത്തെ മികച്ച പ്രവർത്തനങ്ങളുടെ ഫോട്ടോ ഡോക്യമെന്റേഷൻ പ്രദർശിപ്പിച്ചിരുന്നു. ഒന്നാം ക്ലാസിലും എൽ.കെ.ജി യിലും പുതുതായി വന്ന കുട്ടികളെ സ്കൂൾ വരവേറ്റു. സ്ഥാനമൊഴിയുന്ന പിടിഎ പ്രസിഡന്റ് ഗിരീഷ് കുമാറിന്  വാർഡ് മെംബർ ഉപഹാരം നൽകി.