"ജി എൽ പി എസ് കരുവമ്പ്രം വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 57: വരി 57:
|എം.പി.ടി.എ. പ്രസിഡണ്ട്=സജ്‌ന കെ എം  
|എം.പി.ടി.എ. പ്രസിഡണ്ട്=സജ്‌ന കെ എം  
|എസ്.എം.സി ചെയർപേഴ്സൺ=ബബ്‌ലു പി  
|എസ്.എം.സി ചെയർപേഴ്സൺ=ബബ്‌ലു പി  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=18521.SCHOOL DP.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=18521 LOGO.jpg
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px

22:57, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് കരുവമ്പ്രം വെസ്റ്റ്
വിലാസം
കരുവമ്പ്രം

കരുവമ്പ്രം വെസ്റ്റ് പി ഒ 676123
,
കരുവമ്പ്രം വെസ്റ്റ് പി.ഒ.
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ9446456008
ഇമെയിൽglpskaruvambramwest@gmail.com
കോഡുകൾ
സ്കൂൾ കോഡ്18521 (സമേതം)
യുഡൈസ് കോഡ്32050600703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ബി.ആർ.സിമഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി
വാർഡ്43
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ77
ആകെ വിദ്യാർത്ഥികൾ139
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവത്സല കുമാരി കെ എം
സ്കൂൾ ലീഡർരേവന്ത് കെ
ഡെപ്യൂട്ടി സ്കൂൾ ലീഡർഅനാമിക എൻ ടി
പി.ടി.എ. പ്രസിഡണ്ട്ബബ്‌ലു പി
എം.പി.ടി.എ. പ്രസിഡണ്ട്സജ്‌ന കെ എം
എസ്.എം.സി ചെയർപേഴ്സൺബബ്‌ലു പി
അവസാനം തിരുത്തിയത്
08-03-2024Krmbw18521


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ മഞ്ചേരി സബ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത് .

ചരിത്രം

മഞ്ചേരി പട്ടണത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി മഞ്ചേരി കിഴിശ്ശേരി റോഡിൽ നഗരത്തിന്റെ ബഹളങ്ങളില്ലാതെ തികച്ചും ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കരുവമ്പ്രം വെസ്റ്റ് ജി എൽ പി സ്കൂൾ.

  1924 ൽ മഞ്ചേരി മേലാക്കത്ത് പ്രവർത്തനമാരംഭിച്ച വിദ്യാലയം 1948ൽ  കരുവമ്പ്രംവെസ്റ്റിലേക്ക് കൊണ്ടുവരികയും ഒരു വാടക കെട്ടിടത്തിൽ പ്രവർത്തനം തുടരുകയും ചെയ്തു .നീണ്ടകാലം വാടക കെട്ടിടത്തിന്റെ പരിമിതികളിൽ കുരുങ്ങിക്കിടന്ന സ്കൂളിന് സുമനസ്സുകളുടെയും പിടിഎയുടെയും ആത്മാർത്ഥ പരിശ്രമത്തിൻ്റെ ഫലമായി 2006 ൽ സ്വന്തം കെട്ടിടം യാഥാർത്ഥ്യമായി.

2004ൽ കരുവമ്പ്രം സ്വദേശിയും സ്കൂൾ കെട്ടിടത്തിന്റെ ഉടമയുമായ ശ്രീ എം ബാലകൃഷ്ണന്റെ ഭാര്യ ശ്രീമതി രഞ്ജിനി പി സ്കൂൾ കെട്ടിടത്തിനടുത്ത് 51 സെൻറ് സ്ഥലം സ്കൂളിനായി ഗവർണറുടെ പേരിൽ രജിസ്റ്റർ ചെയ്തു തന്നു.

2008-09 കാലഘട്ടത്തിൽ എംപി ഫണ്ട് ഉപയോഗിച്ച് ഓഫീസ് റൂമും എസ് എസ് എ ഫണ്ട് ഉപയോഗിച്ച് അഡാപ്റ്റഡ് ടോയ്‌ലെറ്റും 2010 ൽ 4 ഗേൾസ് ടോയ്‌ലെറ്റും സ്കൂളിന് ലഭിച്ചു .  2009 ൽ എസ് എസ് എ ഫണ്ട് ഉപയോഗിച്ച് ചുറ്റുമതിലും ഗേറ്റും നിർമ്മിച്ചു .ശിശുസൗഹൃദ  അന്തരീക്ഷം ഒരുക്കുന്നതിനായി എസ് എസ് എ അനുവദിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ച് സ്കൂളിൻറെ ചുമര്  ചിത്രം വരച്ചു  മനോഹരമാക്കി . പൂർവ്വ വിദ്യാർത്ഥികളായ സഹോദരന്മാർ പാർക്ക് നിർമ്മിച്ചു നൽകി .രക്ഷിതാക്കളുടെയും  നാട്ടുകാരുടെയും സഹകരണത്തോടെഗ്രൗണ്ടിന്റെ  സൈഡിൽ കൂടി നടപ്പാതയും ഒരുക്കി .മഞ്ചേരി മുൻസിപ്പാലിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് സ്റ്റേജും  സ്കൂൾ കെട്ടിടത്തിന്റെ മുകൾ നിലയിൽ ക്ലാസ് മുറികളും പണികഴിച്ചു .എല്ലാ ക്ലാസ്സുകളും ടൈൽസ് പതിച്ചു മനോഹരമാക്കി .

വിവിധ മേളകളിൽ മികച്ച പ്രകടനം  കാഴ്ചവയ്ക്കാൻ ഈ വിദ്യാലയത്തിലെ കുരുന്നുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഔഷധസസ്യങ്ങളുടെയും തണൽ മരങ്ങളും നിറഞ്ഞ സരസ്വതി ക്ഷേത്രം കുട്ടികൾക്ക് ഹൃദ്യമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നു.മികച്ച അക്കാദമിക നിലവാരമുള്ള ഈ വിദ്യാലയത്തിലെ പ്രീ പ്രൈമറി വിഭാഗം നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

എൽ.കെ ജി മുതൽ നാലാം ക്ലാസ് വരെ ക്ലാസുകൾ

സ്മാർട്ട് ക്ലാസ് റൂമുകൾ

മികച്ച പാചകശാല

മികച്ച കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

വിദ്യാരംഗം കലാസാഹിത്യ വേദി

സയൻസ് ക്ലബ്

ഗണിത ക്ലബ്

അറബിക് ക്ലബ്

ഇംഗ്ലീഷ് ക്ലബ്

മുൻ സാരഥികൾ

വഴികാട്ടി

{{#multimaps: 11.1270036,76.1010054 | width=800px | zoom=16 }}