→ചരിത്രം
വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക | നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.ഇ.എന്‍ വാസുദേവന്‍ നായരെ ആദരവോടെ സ്മരിക്കുന്നു. തുടക്കത്തിൽ 150ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ എഴുപതോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീമതി.കല്യാണിക്കുട്ടി അമ്മ ആണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രധാനാധ്യാപിക പാത്തുമ്മ ടീച്ചര്‍ ആണ്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | ||
ചാത്തമംഗലം പഞ്ചായത്തിലെ കുുറ്റിക്കുളം,വെള്ളലശ്ശരി,കണ്ണിപറന്‍പ്,അരയന്‍കോട്,കുതിരാടം എന്നീ പ്രദേശങ്ങളിലെ കുുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | ചാത്തമംഗലം പഞ്ചായത്തിലെ കുുറ്റിക്കുളം,വെള്ളലശ്ശരി,കണ്ണിപറന്‍പ്,അരയന്‍കോട്,കുതിരാടം എന്നീ പ്രദേശങ്ങളിലെ കുുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. |