"GMLP SCHOOL VAVAD" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47438 (സംവാദം | സംഭാവനകൾ)
(ചെ.) വിവരണം
47438 (സംവാദം | സംഭാവനകൾ)
വരി 38: വരി 38:


== ചരിത്രം ==
== ചരിത്രം ==
1
കോഴിക്കോട് ജില്ലയില്ലെ  കൊടുവള്ളി മുനിസിപാലിറ്റിയില്‍ ദേശീയപാത യില്‍ നിന്നും 100 metre മാത്രം മാറി കൊടുവള്ളി ക്കും താമരശേരിക്കും മദ്ധ്യേ വാവാട് എന്ന സ്ഥലത്താണ് വാവാട് gmlp സ്കൂള്‍ സ്ഥിതി ചെയ്യുന്നത് . നൂറോളം വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയം കഴിഞ്ഞ വര്ഷം വരെ വാടകക്കെട്ടിടത്തിലായിരുന്നു  പ്രവര്‍ത്തിച്ചു വന്നിരുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഫണ്ടുകള്‍ പലതും ലഭ്യമാക്കാന്‍ കഴിയാതിരുന്നത് ഈ സ്കൂളിന്റെ ഭൌതിക സൌകര്യങ്ങളുടെ വികസനത്തിന് വിലങ്ങു തടിയായി .സമീപത്തെ സര്‍കാര്‍ സ്കൂളുകള്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗ പ്പെടുത്തി വികസനത്തില്‍ വിപ്ലവം സൃഷ്ട്ടിച്ചപ്പോള്‍ നോക്കുകുത്തിയായി നില്‍ക്കാനായിരുന്നു ഈ വിദ്യാലയത്തിന്റെ വിധി . എന്നാല്‍ സമീപത്തെ വിശാരത് എസ്റ്റേറ്റ്‌ ഉടമ സ്കൂള്‍ നിര്‍മ്മാണത്തിന് ആവശ്യമായ 25 സെന്റ്‌ സ്ഥലം സൌജന്യ മായി നല്‍കാന്‍ തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വോപ്നം സാക്ഷാല്‍ക്കരിക്കാന്‍ ശ്രമമായി . നാട്ടുകാരുടെയും SSA യുടെയും മുനിസിപാലിട്ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമ ഫലമായി നിലവിലെ സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് 100  മീറ്റെര്‍ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിലയില്‍ സ്കൂള്‍ 2016 ഫെബ്രുവരിയില്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു . ദേശിയ പാത യുടെ ഓരത്തായിരുന്നതിനാല്‍ അനുഭവപ്പെട്ട ശബ്ദ ശല്യ വും പോടീ ശല്യവും നീങ്ങി , പ്രകൃതി രമണീയവും സുന്ദരവും നിശബ്ദവുമായ കുന്നിന്‍ മുകളിലെ നിലവിലെ സ്കൂള്‍ അന്തരീക്ഷം ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/GMLP_SCHOOL_VAVAD" എന്ന താളിൽനിന്ന് ശേഖരിച്ചത്