ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ് താത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47224 (സംവാദം | സംഭാവനകൾ)
47224 (സംവാദം | സംഭാവനകൾ)
വരി 42: വരി 42:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
അയ്യൂബ്.പി (ഹെഡ്മാസ്ററര്‍)
*മുഹമ്മദ് വി.കെ
*മുഹമ്മദ് വി.കെ
*അനിത.എന്‍
*അനിത.എന്‍

00:08, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ് താത്തൂർ
വിലാസം
താത്തൂര്‍
സ്ഥാപിതം10 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-01-201747224




മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

നാടിൻെറ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. കെ എം.ഉണ്ണിമോയിമുസ്ലൃാരെ ആദരവോടെ സ്മരിച്ച് കൊണ്ട് വിദൃാലയചരിത്രം പറയാം.ബ്രിിട്ടീഷ്ഭരണകാലത്ത് ന്യൂനപക്ഷപിന്നോക്ക വിഭാഗങ്ങളില്‍പെട്ടജനങ്ങളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവെച്ച് താത്തൂര്‍ പ്രദേശത്തെ പൗരപ്രമുഖര്‍ നടത്തിയ ശ്രമഫലമായി വടകര മാപ്പിള റൈഞ്ചില്‍പെട്ട ഈ ദേശത്തേക്ക് രു പ്രൈമറി സ്കൂള്‍ അനുവദച്ചു. നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

ഓടിട്ട പഴയ കെട്ടിടം,വിശാലമായമൈതാനം,ടെലിവിഷന്‍,സിഡിപ്ളയർ,പ്രൊജക്ടർ-1,ടെലഫോൺ,നെറ്റ്കണക്ഷൻ,കുടിവെളളകണക്ഷൻ.

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

അയ്യൂബ്.പി (ഹെഡ്മാസ്ററര്‍)

  • മുഹമ്മദ് വി.കെ
  • അനിത.എന്‍
  • ചന്ദ്രിക.പിഎം
  • അബ്ദൂറഹിമാന്‍പി.പി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം [[പ്രമാണം:47224IMG-20150608-WA0002ഹരിത പരിസ്ഥിതി. |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.2734048,75.9640183|width=800px|zoom=12}}11.2734048,75.9640183

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_താത്തൂർ&oldid=218098" എന്ന താളിൽനിന്ന് ശേഖരിച്ചത്