"ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44022 (സംവാദം | സംഭാവനകൾ)
44022 (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

<font color="blue">
നെയ്യാററിന്‍കര താലൂക്കില്‍ മലയിന്‍കീഴ് ഗ്രാമത്തില്‍ ആറാം വാര്‍ഡില്‍ ഏകദേശം നൂററിയന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്  ആരംഭിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായി അറിയപ്പെടുന്നത്..നാലു ദിക്കിലും പച്ചപിടിച്ച മരങ്ങളും മലകളും കുന്നുകളും നിറഞ്ഞ പ്രകൃതിരമണീയമായ ഒരു പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..രാഷ്ട്രീയ ,സാമുഹിക,  ,സാംസ്ക്കാരിക,,ആരേഗ്യരംഗങ്ങളില്‍പ്രസിദ്ധ

രായഒട്ടേറെ പ്രതിഭകളെ വാര്‍ത്ത്എടുത്ത ഈ വിദ്യാലയം നല്ലൊരു സംസ്ക്കാര പാരമ്പര്യത്തിന്റെ കലവറയാണ്. പ്രസിദ്ധവും പുരാതനവുമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു

സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഭഗവാന്‍ ശ്രീകൃഷ്ണന്റെ കൃപാകടാക്ഷത്താല്‍ അനുഗൃഹീതമാണ്.
സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഭഗവാന്‍ ശ്രീകൃഷ്ണന്റെ കൃപാകടാക്ഷത്താല്‍ അനുഗൃഹീതമാണ്.</font>
== ചരിത്രം ==
== ചരിത്രം ==
1860 ജൂണില്‍ ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏഴാം ക്ളാസുവരെ സൗജന്യവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത് ആരംഭിച്ചത്. 1950 ല്‍ഒരു ഹൈസ്ക്കുള്‍ തുടങ്ങി.അഞ്ചു മുതല്‍ ഏഴു വരെ ക്ളാസുകള്‍ ഇതിനോടു ചേര്‍ത്തു. ശ്രീ ഗോവിന്ദപ്പിള്ള ആദ്യ പ്രധാന അദ്ധ്യാപകനും ശ്രീ രാജപ്പന്‍ നായര്‍ആദ്യ വിദ്യാര്‍ത്ഥിയുമായിരുന്നു.. 1974-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ സുബ്രമണ്യ അയ്യരുടെ മേല്‍നോട്ടത്തില്‍ ഗവ ബോയ്സ് ഹൈസ്ക്കുള്‍ വേര്‍തിരിച്ച് പ്രവര്‍ത്തനം ആരംഭിച്ച. പിന്നീട്1989 ല്‍ വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളായി ഉയര്‍ന്നു.

വരി 127: വരി 127:
*ശ്രീ .വിജയകൃഷ്ണന്‍                  - ചലച്ചിത്ര സംവിധായകന്‍ ,നിരൂപകന്‍

*ശ്രീ .എം അനില്‍കുമാര്‍            -  മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ്

==മികവുകള്‍==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

"https://schoolwiki.in/ഗവൺമെന്റ്_വി.എച്ച്.എസ്.എസ്_മലയിൻകീഴ്" എന്ന താളിൽനിന്ന് ശേഖരിച്ചത്