"ജി. എച്ച്. എസ്. എസ്. പള്ളിക്കര/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sreejayavk (സംവാദം | സംഭാവനകൾ) No edit summary |
Sreejayavk (സംവാദം | സംഭാവനകൾ) |
||
| വരി 2: | വരി 2: | ||
==വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2022-23) == | ==വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2022-23) == | ||
==വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2021-22) == | ==വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2021-22) == | ||
>ജൂൺ 19, വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും വായനാപക്ഷാചരണവും | |||
വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും വായനാപക്ഷാചരണവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡോ: സന്തോഷ് പനയാൽ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ: അംബികാസുതൻ മാങ്ങാട് വായനാസന്ദേശം നൽകി. വിദ്യാരംഗം കൺവീനർ ശ്രീമതി. വിദ്യ ടീച്ചർ സ്വാഗത ഭാഷണം നടത്തി. ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർ, വിശ്വനാഥൻ മാസ്ററർ, പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി ആതിര ആർ നന്ദി പ്രകാശിപ്പിച്ചു. കഥാവായനാ മത്സരം, പുസ്തകാസ്വാദനം, കവിതാപാരായണം, കാരിക്കേച്ചർ രചന, പ്രശ്നോത്തരി, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്കുള്ള അനുമോദനം ക്ലാസ്സ് ഗ്രൂപ്പുകളിൽ അറിയിച്ചു. | |||