"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44029 (സംവാദം | സംഭാവനകൾ)
No edit summary
44029 (സംവാദം | സംഭാവനകൾ)
No edit summary
വരി 113: വരി 113:
==''' എന്‍.എസ്സ്.എസ്സ്'''==  
==''' എന്‍.എസ്സ്.എസ്സ്'''==  
                                                                                                                                                        
                                                                                                                                                        
     മാരായമുട്ടം ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ 2006 ലാണ് നാഷ്ണല്‍ സര്‍വീസ് സ്കീം യൂണിറ്റ് ആരംഭിച്ചത് . പ്രസ്തുത വര്‍ഷം മുതല്‍ വളരെ ചിട്ടയോടും കാര്യക്ഷമമായും പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു . വിദ്യാഭ്യസവകുപ്പ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചുള്ള സംത്തദിന ക്യാമ്പിനും മറ്റു പതിവ് പ്രവര്‍ത്തനങ്ങള്‍ക്കും പുറമെ പല തനതായ പ്രവര്‍ത്തനങ്ങളും കര്‍മ്മ പരിപാടികളും നടത്തുകയുണ്ടായി . അവയില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു.  
     '''മാരായമുട്ടം ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ 2006 ലാണ് നാഷ്ണല്‍ സര്‍വീസ് സ്കീം യൂണിറ്റ് ആരംഭിച്ചത് . പ്രസ്തുത വര്‍ഷം മുതല്‍ വളരെ ചിട്ടയോടും കാര്യക്ഷമമായും പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു . വിദ്യാഭ്യസവകുപ്പ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചുള്ള സംത്തദിന ക്യാമ്പിനും മറ്റു പതിവ് പ്രവര്‍ത്തനങ്ങള്‍ക്കും പുറമെ പല തനതായ പ്രവര്‍ത്തനങ്ങളും കര്‍മ്മ പരിപാടികളും നടത്തുകയുണ്ടായി . അവയില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു.  


'''കൃഷി'''  
'''കൃഷി'''  
വരി 126: വരി 126:
'''ജീവകാരുണ്യം'''
'''ജീവകാരുണ്യം'''
           സമൂഹത്തിലെ നിര്‍ദ്ധനര്‍ , അനാഥര്‍ എന്നിവരെ കണ്ടെത്തി ആശ്വസിപ്പിക്കുന്നതിനും പുനരധി വസിപ്പിക്കുന്നതിനുമായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് എന്‍ എസ് എസ് സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയത് .  
           സമൂഹത്തിലെ നിര്‍ദ്ധനര്‍ , അനാഥര്‍ എന്നിവരെ കണ്ടെത്തി ആശ്വസിപ്പിക്കുന്നതിനും പുനരധി വസിപ്പിക്കുന്നതിനുമായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് എന്‍ എസ് എസ് സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയത് .  
                           ഇവ കൂടാതെ ഗ്രാമ പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉതകുന്ന തരത്തിലുള്ള പല പരിപാടികളും സംഘടിപ്പിച്ചു . അറിവും പ്രവര്‍ത്തന പരിചയവും മറ്റു കുട്ടികള്‍ക്ക് പകര്‍ന്നു തരത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്ത് നടത്തി വരുന്നത് .
                           ഇവ കൂടാതെ ഗ്രാമ പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉതകുന്ന തരത്തിലുള്ള പല പരിപാടികളും സംഘടിപ്പിച്ചു . അറിവും പ്രവര്‍ത്തന പരിചയവും മറ്റു കുട്ടികള്‍ക്ക് പകര്‍ന്നു തരത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്ത് നടത്തി വരുന്നത് .'''


== '''ജൂനിയര്‍ റെഡ് ക്രോസ്''' ==
== '''ജൂനിയര്‍ റെഡ് ക്രോസ്''' ==
"https://schoolwiki.in/ഗവൺമെൻറ്._എച്ച്.എസ്.എസ്_മാരായമുട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്